അപ്പൊ തന്നെ അവനോട് അവിടെ എണ്ണ ഒഴിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നുവെങ്കിൽ ഈ ഒരു വേദന എനിക്ക് സഹിക്കണ്ടായിരുന്നു…..
ഹാ,,, ഇനിയിപ്പോ പറഞ്ഞിട്ട് എന്താ കാര്യം….എന്നൊക്കെ ചിന്തിച്ച് ഞാൻ അവനെ നോക്കിയതും….
അവനുണ്ട് എന്റെ മുഖത്തേക്ക് നോക്കി കിടക്കുന്നു….ഇതിനുമാത്രം എന്റെ മുഖത്ത് എന്താ എന്ന് കരുതി ഞാൻ അവനെ നോക്കി പുരികം പൊന്തിച്ചതും….അവനുണ്ട് ചിരി അടക്കാൻ പെടാ പാട് പെടുന്നു…
കള്ളപ്പന്നി എന്റെ മുഖത്തിന്റെ കോലം കണ്ടിട്ടാണ് ലവൻ കിണിക്കുന്നേ…. അല്ലാതെ ഭംഗി കണ്ടിട്ടൊന്നും അല്ല…..
“എന്താടി ഇത്…. നീയെന്താ മുഖത്ത് ഫേഷ്യൽ ചെയ്ത് പഠിക്കായിരുന്നോ…. ഹയ്യോ,,,, എനിക്ക് വയ്യേ….ഇത്രയും കാലത്തിനിടക്ക് ഞാൻ ഇങ്ങനെ മനസ്സറിഞ്ഞു ചിരിക്കുന്നത് ഇപ്പോഴാ…..”
“അതെന്താ…. ഇത്രയും കാലം നിന്റെ ചിരി ഞരമ്പ് ലീവിൽ ആയിരുന്നോ…….. ”
ന്ന് മ്മള് ഇളിച്ചോണ്ട് പറഞ്ഞതും ഓനുണ്ട് മ്മളെ രൂക്ഷമായി നോക്കുന്നു….പിന്നെ തുടങ്ങീലെ ചിരി…. ഓന്റെ ഈ ചിരി കണ്ടിട്ടാണെങ്കിൽ മ്മക്ക് ചൊറിഞ്ഞു കേറി വരുന്നുണ്ട്…..പക്ഷെ ഓനെ ഒന്ന് മാന്താൻ പോലും ഇപ്പൊ മ്മളെ കൊണ്ട് പറ്റൂല്ല….കാരണം ആ കള്ളബലാല് മ്മളെ മേലെ അല്ലെ…
“ഡോ….നിന്ന് കിണിക്കാതെ എന്റെ മേലിൽ നിന്നൊന്ന് എണീട്ടു പോടാ തൊരപ്പ….. ”
“ശ്ശോ,,,, മ്മളെ ഫാര്യ കലിപ്പിൽ ആണല്ലോ…..സത്യം പറയാല്ലോ ഭാര്യേ നിന്നെ ഇപ്പൊ ഈ കോലത്തിൽ വല്ല കർഷകരും കണ്ടാൽ പാടത്ത് കോലം വെക്കാൻ കൊണ്ടുപോകും അത്രക്കും പൊളിയാ……..അത്കൊണ്ട് വല്ല കർഷകരും കാണുന്നതിന് മുന്നേ പോയി കുളിക്കാൻ നോക്കെടി…. പോത്തേ….. ”
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????