❤രാക്ഷസൻ?1 289

 

ഹയ്യോ,,, ഹമ്മേ….. എന്നൊക്കെ പറഞ്ഞ് അവനുണ്ട് മൂക്കും പിടിച്ച് കണ്ണാടിയുടെ മുന്നിലേക്ക് പോകുന്നു….അതുകണ്ടപ്പോൾ തന്നെ മ്മക്ക് ചിരി വന്ന് അതിന്റെ മൂർദ്ധാവിൽ എത്തിയിട്ടുണ്ട്….മാക്സിമം മ്മളത്‌ പിടിച്ചു വെച്ചു….

 

അല്ല അപ്പൊ ഇതൊന്നും ഓന്റെ പണിയല്ലേ….അങ്ങനെ ആയിരുന്നെങ്കിൽ ഓൻ ഇതിൽ വന്ന് ഇങ്ങനെ മൂക്കും കുത്തി വീഴില്ലായിരുന്നല്ലോ…..

പിന്നെ ഇതാരെ പണിയായിരിക്കും എന്നൊക്കെ കരുതി,,,, മ്മളങ്ങനെ ഓരോന്നും കൂട്ടിയും കുഴച്ചും കണക്ക് കൂട്ടികൊണ്ടിരുന്നപ്പോൾ ആണ് എന്തോ ഒരു സാധനം വന്ന് മ്മളെ മുകളിൽ വീണത്….

 

വീണത് എന്തായാലും നല്ല വെയിറ്റ് ഉള്ള സാധനം ആണ്….കാരണം ഒന്ന് അനങ്ങാൻ പോലും എന്നെ കൊണ്ട് പറ്റുന്നില്ല….സത്യം പറഞ്ഞാൽ ഇപ്പൊ

പാണ്ടിലോറിക്ക് അടിയിൽ പെട്ട തവളാച്ചിയുടെ അവസ്ഥ ആണ് എന്റേത്…..

 

ഇതിനുമാത്രം എന്ത് കുന്താണാവോ എന്റെ മേൽ വന്ന് വീണത് എന്നൊക്കെ കരുതി മ്മള് തലയുയർത്തി നോക്കിയതും എന്റെ മേൽ കിടക്കുന്ന ആ രാക്ഷസനെ കണ്ടിട്ട് എന്റെ കിളി കൂടും കുടുക്കയും ഒക്കെ എടുത്ത് എപ്പോഴേ സ്ഥലം വിട്ടു….

 

അപ്പൊ ഇവനായിരുന്നോ എന്റെ മേൽ വന്നു വീണ ആ സാധനം…. എന്റേത് ഡൈഞ്ജർ ലാൻഡിംഗ് ആയിരുന്നെങ്കിൽ ഇവന്റെത് സേഫ് ലാൻഡിംഗ് ആയിപ്പോയല്ലോ എന്റെ ഈശ്വരാ…..ഇതാണ് പഴമക്കാർ പറയുന്നത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന്….

77 Comments

  1. Hai bro sent next part ????????????????please

    1. അയച്ചിട്ടുണ്ട് ബ്രോ ❤

      1. Bro pdf naim please send

        1. എനിക്ക് പറയൻ പറ്റില്ല bro
          ആരോടെങ്കിലും ചോദിച്ചു നോക്ക്

  2. Next part please

    1. ഇന്ന് വരും ❤

  3. Kadha super?
    Ente peru villathikk?

    1. ?????
      ഇനി തന്നെങ്ങാനും ആണോ ??

      1. എന്ത് ??

  4. Vector mama…

    ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….

    നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????

    Oru pdf………

    Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….

    1. അത്തിക്ക്സ് നിനക്ക് ???
      Ban കിട്ടും എന്ന പേടി ?
      പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
      ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ

      1. Athu sheriyaa njan arodum parayula……

        1. Aniku അത്തികിസ് ayikudey….

          1. Naim please ??????????

        2. പറയരുത് ????

Comments are closed.