അതാ രാക്ഷസൻ തന്നെ ആയിരിക്കും…. ഹോ,,,, എന്നാലും വേണ്ടിയിരുന്നില്ല…..നല്ല മനസ്സ് തോന്നി എന്നെ ഇവിടെ നിന്നൊന്ന് എണീപ്പിച്ച് തന്നാൽ മതിയായിരുന്നു……
എന്നൊക്കെ കരുതി പ്രതീക്ഷയോടെ അവനെ നോക്കിയതും….ഞാൻ പോയതിനെക്കാളും ഫാസ്റ്റിൽ ഉണ്ട് ചെക്കൻ അവിടെ നിന്നും സ്ലിപ് ആയി പോകുന്നു…..
ഹോ,,,, എന്ത് രസായിരുന്നെന്നോ കാണാൻ…. അപ്പൊ ഞാൻ സ്ലിപ് ആയി പോയപ്പോഴും ഇത്രക്ക് ഭംഗി ഒക്കെ ഉണ്ടായിരുന്നിരിക്കും ലെ……
ചെ,,,,, കാണാൻ പറ്റിയില്ല….
എന്തായാലും ഇവന്റെത് കാണാല്ലോ…. എന്നൊക്കെ കരുതി ഞാൻ അവിടെ തന്നെ മിണ്ടാതെ കിടന്നു…….
അഥവാ ഞാൻ ശബ്ദം ഉണ്ടാക്കിയാൽ അവൻ നേരെ എന്റെ അടുത്തേക്ക് വന്നാല്ലോ…
അപ്പൊ എനിക്ക് അവന്റെ ഗോലി സ്ലിപ്പിങ് കാണാൻ പറ്റുല്ലല്ലോ…..
അത്കൊണ്ട് തന്നെ ഞാൻ വായ പൊത്തി ചിരി അടക്കിപ്പിടിച്ച് അവിടെ അനങ്ങാതെ കിടന്നു…..
ച്ചെ,,,, ഫോണും കൂടി ഉണ്ടായിരുന്നെങ്കിൽ പൊരിച്ചേനെ…
ഹാ….. അടുത്തതിൽ നോക്കാം….
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????