ഇമ്മാതിരി പണിയൊക്കെ ഇവിടെ ഒപ്പിച്ചു വെച്ചിട്ട് ആരെ അമ്മൂമ്മനെ കെട്ടിക്കാൻ പൊയ്ക്കാണാവോ കാലമാടൻ……..
ആരെങ്കിലും എണീപ്പിക്കാൻ വരും എന്ന് കരുതി ഇവിടെ ഇങ്ങനെ കിടന്നാൽ ഇങ്ങനെ കിടക്കേണ്ടി വരും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ എണീക്കാൻ ഒന്നും കൂടി ഒന്ന് ശ്രമിച്ചു നോക്കി…..
എവിടെ ആ കിടത്തിൽ നിന്ന് ഒന്ന് അനങ്ങാൻ പോലും എനിക്കാവുന്നില്ല…..
ഇനിയെന്തെങ്കിലും പോം വഴി ഉണ്ടോ എന്ന് കരുതി ചുറ്റും ഒന്ന് നോക്കിയതും…. പെട്ടന്നാണ് കിടക്കക്ക് അരികിലേക്ക് തൂങ്ങി നിൽക്കുന്ന കയർ എന്റെ കണ്ണിൽ പെട്ടത്….. അതേങ്കിൽ അത് എന്ന് കരുതി അത് പിടിച്ചു വലിച്ച് എണീക്കാൻ നോക്കിയതും….
പെട്ടന്നാണ് എന്തോ ഒന്ന് എന്റെ തലയിൽ വന്നു വീണത്….
കറക്റ്റ് മണ്ടക്ക് ആയത് കൊണ്ട് തന്നെ ഒരഞ്ചാറു കിളികൾ ഒപ്പം പറന്നോ എന്നൊരു ഡൌട്ട്…..
എന്റെ ഈശ്വരാ ഇത്പോലെ ഒരാദ്യരാത്രി ഈ ലോകത്തിൽ എനിക്കല്ലാതെ വേറെ ആർക്ക് ഉണ്ടാകും……
എന്നെ ഞാൻ തന്നെ ഒന്ന് ഫുൾ സ്കാൻ ചെയ്ത് നോക്കിയതും ആകെ പകച്ച് പണ്ടാരം അടങ്ങിപോയി എന്ന് പറഞ്ഞാൽ മതിയല്ലോ….ആകെ ഹോളി പൗഡറിൽ മുങ്ങി നിക്കാണ് ഞാനിപ്പോ…
ഈ രാത്രിയിൽ വല്ലോരും എന്നെ ഈ കോലത്തിൽ കണ്ടാൽ ഓലെ ബോധം പോകും എന്ന് ഉറപ്പാ….
എന്നൊക്കെ കരുതി അവിടെ നിന്ന് എണീക്കാൻ വേണ്ടി പെടാപാട് പെട്ടതും…
പെട്ടന്നാണ് വാതിൽ തുറന്ന് ആരോ അകത്തേക്ക് കയറിയത്…..
Hai bro sent next part ????????????????please
അയച്ചിട്ടുണ്ട് ബ്രോ ❤
Bro pdf naim please send
എനിക്ക് പറയൻ പറ്റില്ല bro
ആരോടെങ്കിലും ചോദിച്ചു നോക്ക്
Next part please
ഇന്ന് വരും ❤
Kadha super?
Ente peru villathikk?
?????
ഇനി തന്നെങ്ങാനും ആണോ ??
എന്ത് ??
Vector mama…
ഇവിടെ പലരും ചോദിച്ച ചോദ്യത്തിന് ഉത്തരം എനിക്കറിയാം…… പക്ഷേ ഞാൻ ഉത്തരം പറയില്ല. അത് എൻറെ എത്തിക്സ് എതിരാണ്…….
നിങ്ങൾ ഇട്ട ഈ കഥ കണ്ടശേഷം…. ഞാൻ ഇൻറർനെറ്റ് മുക്കുംമൂലയും അരിച്ചുപെറുക്കി ഒരു ഭ്രാന്തനെപ്പോലെ……. അവസാനം എനിക്ക് കിട്ടി…..????
Oru pdf………
Vector mama pedikanda njan arukum paranju kodikilla ethu antey vakuanu…….
അത്തിക്ക്സ് നിനക്ക് ???
Ban കിട്ടും എന്ന പേടി ?
പിന്നെ കിട്ടിയ സാധനം കൈയിൽ തന്നെ വെച്ചോ പൊറത്തെടുക്കണ്ട
ഇതൊക്കെ കിട്ടാതിരിക്കാൻ എൻറ്റടുത് വഴി ഉണ്ടായിരുന്നു but അങ്ങനെ ചെയുന്നത് മോശം അല്ലെ അതുകൊണ്ടാ
Athu sheriyaa njan arodum parayula……
Aniku അത്തികിസ് ayikudey….
Naim please ??????????
പറയരുത് ????