❤എന്റെ മാളൂട്ടി 2❤ [Story lover] 171

മാളൂ.. അല്ല മാളവിക അച്ചുവിനോടൊപ്പം പഠിക്കുന്നു

ഞാൻ മനസ്സിൽ ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു. ഓഹ് കൃഷ്ണ മാമന്റെ മോൾ.

മാളവിക ഇപ്പോൾ എന്ത് ചെയ്യുന്നു ഞാൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു.

ഞാൻ Bsc നഴ്സിംഗ് പഠിക്കുവാ അച്ചുവിന്റെ ക്ലാസ്സിൽ

അച്ചുവിന്റെ ക്ലാസ്സിലോ എന്നിട്ട് ആ മഹാപാപി ഒരിക്കൽ പോലും എന്നോട് പറഞ്ഞില്ലല്ലോ ?.

ഇതിനിടയിൽ അമ്മ ചായയും കൊണ്ട് വന്നു ഞങ്ങൾ മൂന്ന് പേരും ചായ കുടിച്ചു. അവൾ വീട്ടിലേക്ക് പോയി പോകുമ്പോൾ തിരിഞ് ഒരു നോട്ടവും ?…

തുടരും…

അഭിപ്രായം രേഖപെടുത്താൻ മറക്കരുതേ

❤ തരണം ??

 

 

 

24 Comments

  1. ദശമൂലം ദാമു

    ❤️❤️❤️❤️

  2. ഇഷ്ട്ടായി…???
    എന്നാണ് വായിക്കുന്നത് കഥയെക്കാൾ എനിക്കു ഇഷ്ട്ടയത്ത് എഴുതുന്ന രീതിയാണ് നല്ല പോസിറ്റീവ് വൈബ് കിട്ടുണ്ട് എഴുത്തിന്
    അടുത്ത part പോരട്ടെ ?

    Comrade

    1. Tnks bro?????

    1. ❤❤

  3. എടൊ താൻ ഇത് എന്ത് പണിയാ കാണിച്ചേ……ചെ……വായിച്ചു രസംപിടിച് വരായിരുന്നു…….എന്തായാലും കഥ എനിക്ക് ഇഷ്ട്ടായി…അടുത്ത പാർട്ട് വേഗം തരുവോ……

    സ്നേഹത്തോടെ???????…..

    1. കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് നന്ദി ബ്രോ❤❤??
      അടുത്ത പാർട്ട് ഉടനെ തരം
      സ്നേഹത്തോടെ ❤❤
      Story lover ?

  4. കൈലാസനാഥൻ

    ആദ്യഭാഗത്തെ നാത്തൂനെ എന്ന വിളിയും ബാക്കി എല്ലാം നല്ല രസമുണ്ടായിരുന്നു. ഈ ഭാഗവും കൊള്ളാം ആദ്യമായിട്ടാണെങ്കിലും അല്പം ഹാസ്യരസപ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ട്. ആശംസകൾ

    1. നന്ദി ബ്രോ❤❤❤❤

  5. നിധീഷ്

    ❤❤❤

    1. ബ്രോ ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

    1. ❤❤

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤❤❤ ?

  8. Achu is psycho….? kollam twist kollam✌

    1. ?
      ❤❤?

    1. ❤❤❤

      ??

  9. Bro,
    kollam. thudaruga.

    1. താങ്ക്സ് ബ്രോ

  10. വിരഹ കാമുകൻ???

Comments are closed.