❤എന്റെ മാളൂട്ടി 2❤ [Story lover] 171

മോൾ എപ്പോൾ നാട്ടിൽ എത്തി?

അച്ചു പറയാറുണ്ട്  നിങ്ങളുടെ കാര്യങ്ങൾ ഒകെ

മോളോ ഏത് മോൾ എന്ന് ആത്മഗതം പറഞ് ഞാൻ റൂമിൽ നിന്നും ഇറങ്ങി നോക്കി..

 

മാളൂ ?

ഇവളുടെ കാര്യം അച്ചു പറയാറുണ്ടുന്നോ!!

അത് എങ്ങനെ ?

എന്നെ കണ്ടതും അവൾ ഒന്ന് ചിരിച്ചു.

ആ ചിരി കണ്ടപ്പോൾ തന്നെ എന്റെ നെഞ്ച് കിടന്ന് പിടയ്ക്കാൻ തുടങ്ങി..

ഡാ നീ ഇത് എവിടെ നോക്കി നിൽകുവാ. അമ്മയുടെ വിളി എന്നെ വീണ്ടും ബോധമണ്ഡലത്തിൽ എത്തിച്ചു.  പണ്ടാരോ പറഞ്ഞത് പോലെ ഓളെ കണ്ടാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും അറിയാൻ പറ്റില്ല ?

ഒന്നും ഇല്ലമേ.

അമ്മേ ആരാണ് ഇത്?

ഞാൻ അവൾ കേൾക്കേ അമ്മയോട് ചോദിച്ചു .

അവളെ നോക്കിയപ്പോൾ ചിരിയൊക്കെ മങ്ങി തല താഴ്ത്തി ഇരിക്കുന്നു. അമ്മ എന്നെ വല്ലാത്ത ഒരു നോട്ടം ഇപ്പോൾ അമ്മയുടെ മുഖത്ത് വരുന്ന ഭാവങ്ങൾ കണ്ടാൽ അടുത്ത ഉരുവശി അവാർഡ് അമ്മയ്ക്ക് തന്നെ  ഞാൻ മനസ്സിൽ ഓർത്ത് ചിരിച്ചു?.

24 Comments

  1. ദശമൂലം ദാമു

    ❤️❤️❤️❤️

  2. ഇഷ്ട്ടായി…???
    എന്നാണ് വായിക്കുന്നത് കഥയെക്കാൾ എനിക്കു ഇഷ്ട്ടയത്ത് എഴുതുന്ന രീതിയാണ് നല്ല പോസിറ്റീവ് വൈബ് കിട്ടുണ്ട് എഴുത്തിന്
    അടുത്ത part പോരട്ടെ ?

    Comrade

    1. Tnks bro?????

    1. ❤❤

  3. എടൊ താൻ ഇത് എന്ത് പണിയാ കാണിച്ചേ……ചെ……വായിച്ചു രസംപിടിച് വരായിരുന്നു…….എന്തായാലും കഥ എനിക്ക് ഇഷ്ട്ടായി…അടുത്ത പാർട്ട് വേഗം തരുവോ……

    സ്നേഹത്തോടെ???????…..

    1. കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് നന്ദി ബ്രോ❤❤??
      അടുത്ത പാർട്ട് ഉടനെ തരം
      സ്നേഹത്തോടെ ❤❤
      Story lover ?

  4. കൈലാസനാഥൻ

    ആദ്യഭാഗത്തെ നാത്തൂനെ എന്ന വിളിയും ബാക്കി എല്ലാം നല്ല രസമുണ്ടായിരുന്നു. ഈ ഭാഗവും കൊള്ളാം ആദ്യമായിട്ടാണെങ്കിലും അല്പം ഹാസ്യരസപ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ട്. ആശംസകൾ

    1. നന്ദി ബ്രോ❤❤❤❤

  5. നിധീഷ്

    ❤❤❤

    1. ബ്രോ ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

    1. ❤❤

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤❤❤ ?

  8. Achu is psycho….? kollam twist kollam✌

    1. ?
      ❤❤?

    1. ❤❤❤

      ??

  9. Bro,
    kollam. thudaruga.

    1. താങ്ക്സ് ബ്രോ

  10. വിരഹ കാമുകൻ???

Comments are closed.