❤എന്റെ മാളൂട്ടി 2❤ [Story lover] 171

 

പ്ഭാ..

സമാധാനം ആയി ഇന്നത്തെ ദിവസം

ഐശ്വരമായി തുടങ്ങാം..

 

ഇപ്പോൾ കണ്ടത് സ്ഥിരമായി എന്റെ വീട്ടിൽ സംഭവിക്കുന്ന കാര്യം തന്നെയാ പക്ഷെ ഞാൻ നേരത്തെ പറയാൻ മറന്നു പോയി ?

വലിയ ചന്തനാദി വാങ്ങി കഴിക്കേണ്ടി വരുമോ ദൈവമേ!!

ഉറക്കം എണീക്കാൻ എനിക്ക് ഭയങ്കര മടിയാ ? അത് കൊണ്ട് അമ്മ കണ്ടുപിടിച്ച ടെക്നിക്ക് ആണ് ഇത്

അത് കൊണ്ട് എന്താ ഒറ്റയടിക്ക് പല്ല് തേപ്പും കുളിയും കഴിഞ് കിട്ടും ??

ഞാൻ ഫോൺ എടുത്ത് നോക്കി നന്ദു ആണ്..

 

തെണ്ടിക്ക് ഞാൻ അവളെ പോയി കണ്ടോ ഇല്ലയോ എന്ന് അറിയണം അതിനാണ് കിടന്ന് വിളിക്കുന്നത്..

അങ്ങനെ ഇപ്പോൾ അറിയണ്ട ?

പുറത്ത് അമ്മ ആരോടോ സംസാരിക്കുന്നുണ്ട്..

24 Comments

  1. ദശമൂലം ദാമു

    ❤️❤️❤️❤️

  2. ഇഷ്ട്ടായി…???
    എന്നാണ് വായിക്കുന്നത് കഥയെക്കാൾ എനിക്കു ഇഷ്ട്ടയത്ത് എഴുതുന്ന രീതിയാണ് നല്ല പോസിറ്റീവ് വൈബ് കിട്ടുണ്ട് എഴുത്തിന്
    അടുത്ത part പോരട്ടെ ?

    Comrade

    1. Tnks bro?????

    1. ❤❤

  3. എടൊ താൻ ഇത് എന്ത് പണിയാ കാണിച്ചേ……ചെ……വായിച്ചു രസംപിടിച് വരായിരുന്നു…….എന്തായാലും കഥ എനിക്ക് ഇഷ്ട്ടായി…അടുത്ത പാർട്ട് വേഗം തരുവോ……

    സ്നേഹത്തോടെ???????…..

    1. കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് നന്ദി ബ്രോ❤❤??
      അടുത്ത പാർട്ട് ഉടനെ തരം
      സ്നേഹത്തോടെ ❤❤
      Story lover ?

  4. കൈലാസനാഥൻ

    ആദ്യഭാഗത്തെ നാത്തൂനെ എന്ന വിളിയും ബാക്കി എല്ലാം നല്ല രസമുണ്ടായിരുന്നു. ഈ ഭാഗവും കൊള്ളാം ആദ്യമായിട്ടാണെങ്കിലും അല്പം ഹാസ്യരസപ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ട്. ആശംസകൾ

    1. നന്ദി ബ്രോ❤❤❤❤

  5. നിധീഷ്

    ❤❤❤

    1. ബ്രോ ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

    1. ❤❤

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤❤❤ ?

  8. Achu is psycho….? kollam twist kollam✌

    1. ?
      ❤❤?

    1. ❤❤❤

      ??

  9. Bro,
    kollam. thudaruga.

    1. താങ്ക്സ് ബ്രോ

  10. വിരഹ കാമുകൻ???

Comments are closed.