ഏതോ നിദ്രതൻ പൊൻ മയിൽ പീലിയിൽ..
ഫോണിന്റെ റിംഗ് ടൂൺ കേൾക്കുന്നുണ്ട് പക്ഷെ കാൾ എടുക്കേണ്ട അഭിയോ ആ പാട്ടിന്റെ വരിയിൽ ഉള്ളത് പോലെ തന്നെ സുഖ നിദ്ര ??..
വെള്ളം ദേഹത്ത് വീഴുബോൾ ആണ് ഞാൻ ചാടി എണീക്കുന്നത് ? അമ്മേ!!
ഓടിക്കോ ?♂️?♂️ വെള്ള പൊക്കം.. ഞാൻ എണീറ്റ് അഴിഞ്ഞ കാവി മുണ്ട് ചുറ്റിക്കൊണ്ട് അലറുവാണ്.
ഡാ നാറി!
അപ്പോഴാണ് മാതാശ്രീയുടെ അഭിസംബോധന എന്നെ ബോധമണ്ഡലത്തിൽ എത്തിച്ചത്. മാതാശ്രീയുടെ കയ്യിൽ ഒരു ബക്കറ്റും ഉണ്ട്.
എന്നും ഇതു പോലെ നിന്നെ വിളിച്ചുണർത്താൻ എന്നെ കൊണ്ട് പറ്റില്ല കേട്ടോ ഇന്നലെ സുനാമി, ഇന്ന് വെള്ള പൊക്കം നാളെ എന്താണാവോ?
നാളെ ?
ഉരുൾ പൊട്ടി എന്ന് വിളിച്ചു കൂവാം ? ഞാൻ പറഞ്ഞു.
??
enjoyed
❤️❤️❤️❤️
ഇഷ്ട്ടായി…???
എന്നാണ് വായിക്കുന്നത് കഥയെക്കാൾ എനിക്കു ഇഷ്ട്ടയത്ത് എഴുതുന്ന രീതിയാണ് നല്ല പോസിറ്റീവ് വൈബ് കിട്ടുണ്ട് എഴുത്തിന്
അടുത്ത part പോരട്ടെ ?
Comrade
Tnks bro?????
Nice
❤❤
എടൊ താൻ ഇത് എന്ത് പണിയാ കാണിച്ചേ……ചെ……വായിച്ചു രസംപിടിച് വരായിരുന്നു…….എന്തായാലും കഥ എനിക്ക് ഇഷ്ട്ടായി…അടുത്ത പാർട്ട് വേഗം തരുവോ……
സ്നേഹത്തോടെ???????…..
കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് നന്ദി ബ്രോ❤❤??
അടുത്ത പാർട്ട് ഉടനെ തരം
സ്നേഹത്തോടെ ❤❤
Story lover ?
ആദ്യഭാഗത്തെ നാത്തൂനെ എന്ന വിളിയും ബാക്കി എല്ലാം നല്ല രസമുണ്ടായിരുന്നു. ഈ ഭാഗവും കൊള്ളാം ആദ്യമായിട്ടാണെങ്കിലും അല്പം ഹാസ്യരസപ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ട്. ആശംസകൾ
നന്ദി ബ്രോ❤❤❤❤
❤❤❤
ബ്രോ ❤❤❤
❤❤❤
❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤ ?
Achu is psycho….? kollam twist kollam✌
?
❤❤?
Super
❤❤❤
??
3rd adiche
Bro,
kollam. thudaruga.
താങ്ക്സ് ബ്രോ
❤