ഓ അപ്പോൾ അകത്തു ഉണ്ടായിരുന്നോ!
ഞാൻ വീണ്ടും അവിടേക്ക് നോക്കി മെറൂൺ കളർ ചുരിദാർ ആണ് വേഷം കയ്യിൽ ആ പൂച്ചകുട്ടി ഉണ്ട്. എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അച്ഛനും മോളും അതൊന്നും കേൾക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ അതൊക്കെ കേട്ടിട്ട് ഞാൻ എന്ത് ചെയ്യാൻ ? പോയേക്കാം.
ഞാൻ അവിടെ നിന്നും തിരികെ നടന്നപ്പോഴാണ്. ഇന്നലെത്തെ കാര്യം ആലോചിച്ചത്?. പെൺകുട്ടികൾ വളരുന്നത് അറിയത്തെ ഇല്ല എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അത് വളരെ വളരെ ശരി ആണ് പക്ഷെ ഇവളുടെ കാര്യത്തിൽ വളരുന്നത് അല്ലല്ലോ ഇത് മൊത്തത്തിൽ മാറുകയല്ലേ ചെയ്തത് മാളു ആണോ അത്?.
അവൾ എന്താണ് അപ്പോൾ എന്നോട് ഒന്നും ഇന്നലെ മിണ്ടാത്തത് എന്നെ തിരിച്ച് അറിയേണ്ടത് അല്ലേ മൂക്കിന് താഴെ മൂന്ന് രോമം മാത്രം അല്ലേ ആകെ ഉള്ള വ്യത്യാസം ഞാൻ ഓരോന്ന് ആലോചിച്ച് വീട്ടിൽ വന്നു കയറി…
ഇതെ സമയം മാളുവും ആലോചനയിൽ ആണ്. അഭിയേട്ടൻ എന്നെ കണ്ടിട്ട് എന്താണ് മിണ്ടാത്തത് ?.
പഴയ കാര്യങ്ങൾ പുള്ളിയുടെ മനസ്സിൽ ഇപ്പോഴും കാണുമോ.
അന്ന് എന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞത് കൊണ്ട് അല്ലേ ഞാൻ അച്ചുവിനെ അങ്ങനെ വിളിച്ചത്. അപ്പച്ചിയെ അമ്മ അങ്ങനെ ആണലോ വിളിച്ചിരുന്നത്.
അന്നത്തെ സംഭവത്തിന് ശേഷം അഭിയേട്ടൻ എന്നോട് സംസാരിച്ചിട്ടില്ല അതിന് പുറകെ ആണ് അച്ഛന് സ്ഥലമാറ്റവും. പിന്നെ അഭിയേട്ടനെ പറ്റി അറിയുന്നത് നഴ്സിങ്ങിന് പഠിക്കാൻ പോയപ്പോൾ അച്ചുവിനെ കണ്ടപ്പോഴാണ്.
പഠനം ഒകെ ഒഴപ്പി അങ്ങനെ നടക്കുകയാണ് പുള്ളി എന്ന്. പിന്നെ അഭിയെ പറ്റിയുള്ള A മുതൽ Z വരെയുള്ള കാര്യം അച്ചുവിലൂടെ മാളൂ അറിഞ്ഞു. അച്ചുവിന്റെ ഫോണിൽ എടുത്തിട്ടുള്ള ഫോട്ടോയിൽ കൂടി അഭിയെ മാളൂ കണ്ടിട്ടുണ്ട്….
പിറ്റേന്ന് അഭിയുടെ വീട്ടിൽ ?.
??
enjoyed
❤️❤️❤️❤️
ഇഷ്ട്ടായി…???
എന്നാണ് വായിക്കുന്നത് കഥയെക്കാൾ എനിക്കു ഇഷ്ട്ടയത്ത് എഴുതുന്ന രീതിയാണ് നല്ല പോസിറ്റീവ് വൈബ് കിട്ടുണ്ട് എഴുത്തിന്
അടുത്ത part പോരട്ടെ ?
Comrade
Tnks bro?????
Nice
❤❤
എടൊ താൻ ഇത് എന്ത് പണിയാ കാണിച്ചേ……ചെ……വായിച്ചു രസംപിടിച് വരായിരുന്നു…….എന്തായാലും കഥ എനിക്ക് ഇഷ്ട്ടായി…അടുത്ത പാർട്ട് വേഗം തരുവോ……
സ്നേഹത്തോടെ???????…..
കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് നന്ദി ബ്രോ❤❤??
അടുത്ത പാർട്ട് ഉടനെ തരം
സ്നേഹത്തോടെ ❤❤
Story lover ?
ആദ്യഭാഗത്തെ നാത്തൂനെ എന്ന വിളിയും ബാക്കി എല്ലാം നല്ല രസമുണ്ടായിരുന്നു. ഈ ഭാഗവും കൊള്ളാം ആദ്യമായിട്ടാണെങ്കിലും അല്പം ഹാസ്യരസപ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ട്. ആശംസകൾ
നന്ദി ബ്രോ❤❤❤❤
❤❤❤
ബ്രോ ❤❤❤
❤❤❤
❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤ ?
Achu is psycho….? kollam twist kollam✌
?
❤❤?
Super
❤❤❤
??
3rd adiche
Bro,
kollam. thudaruga.
താങ്ക്സ് ബ്രോ
❤