❤എന്റെ മാളൂട്ടി 2❤ [Story lover] 171

ഞാൻ :  കോപ്പ് പോയെടാ ഓർക്കാൻ പറ്റിയ സാധനം

എന്നെ നാറ്റിച്ചിട്ട് പോയവളാ വീണ്ടും വന്നു അല്ലെ. ?

നന്ദു : ശരി  ഡാ   വൈകിട്ട് കാണാം

എന്നും പറഞ് അവൻ പോയി

അവൻ പോയത് നോക്കി ഞാൻ തിരികെ വീട്ടിലേക്ക് നടന്നു.. മനസ് മൊത്തവും അവളോടുള്ള ദേഷ്യത്തിലാണ് പിശാച് ?.

ഇവളെ ആണോ ഇന്നലെ കണ്ടപ്പോൾ എനിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് തോന്നിയത്!.

 

നിങ്ങൾക്ക് മനസിലായില്ല അല്ലെ  ഈ പിശാച് ആര് എന്ന്  പറഞ്ഞു തരാം എന്റെ അച്ചുവിനോടൊപ്പം പഠിച്ച പെൺകുട്ടിക്ക് ലവ് ലെറ്റർ കൊടുത്തു എന്ന് പറഞ്ഞില്ലേ അത് ഈ സാധനത്തിനാ മാളവിക എന്നാണ് പേര് മാളൂ എന്ന് വിളിക്കും.

 

അവളുടെ അച്ഛന് വില്ലേജ് ഓഫീസിൽ ആയിരുന്നു ജോലി.  പേര് കൃഷ്ണൻ, അമ്മ രാജി  അവൾ ഒറ്റമോൾ തന്നെയാണ്. അന്നത്തെ സംഭവം കഴിഞ്ഞിട്ട് വർഷം 7, 8 കഴിഞ്ഞു.  അവളുടെ അച്ഛന് ഏതോ കാട്ട്മുക്കിൽ സ്ഥലം മാറ്റം കിട്ടിയപ്പോൾ അങ്ങേര് കുടുംബത്തെയും ഒപ്പം കൂട്ടിയാണ് പോയത്. ദേ തിരിച്ചു വന്നിരിക്കുന്നു. പണ്ടാരം അടങ്ങാൻ. എന്നാലും ഇങ്ങനെ മാറ്റം ഉണ്ടോ ദൈവമേ ?…..

എന്തായാലും നിജസ്ഥിതി അറിയണം ഞാൻ അവരുടെ വീടിന് ചുറ്റും പരുന്ത് കറങ്ങുന്നത് പോലെ വട്ടമിട്ട് കറങ്ങാൻ തുടങ്ങി.

ദേ കൃഷ്ണൻ മാമൻ മുൻവശത്ത് തന്നെ പത്രവും വായിച്ചിരിപ്പുണ്ട്. ഇനി അറിയാൻ ഒന്നും ഇല്ല ആ പിശാച് തന്നെ.

പുല്ല് അവളെ കാണാൻ ഇല്ല.

തിരിച്ചു പോയേക്കാം നിന്നിട്ടും കാര്യമില്ല.

ഞാൻ അവിടെ നിന്നും തിരിഞ്ഞപ്പോൾ ആണ്

മാളൂട്ടി എന്ന വിളികേൾക്കുന്നത്.. അവളുടെ അച്ഛന്റെ ശബ്ദം  ആണ്.

24 Comments

  1. ദശമൂലം ദാമു

    ❤️❤️❤️❤️

  2. ഇഷ്ട്ടായി…???
    എന്നാണ് വായിക്കുന്നത് കഥയെക്കാൾ എനിക്കു ഇഷ്ട്ടയത്ത് എഴുതുന്ന രീതിയാണ് നല്ല പോസിറ്റീവ് വൈബ് കിട്ടുണ്ട് എഴുത്തിന്
    അടുത്ത part പോരട്ടെ ?

    Comrade

    1. Tnks bro?????

    1. ❤❤

  3. എടൊ താൻ ഇത് എന്ത് പണിയാ കാണിച്ചേ……ചെ……വായിച്ചു രസംപിടിച് വരായിരുന്നു…….എന്തായാലും കഥ എനിക്ക് ഇഷ്ട്ടായി…അടുത്ത പാർട്ട് വേഗം തരുവോ……

    സ്നേഹത്തോടെ???????…..

    1. കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് നന്ദി ബ്രോ❤❤??
      അടുത്ത പാർട്ട് ഉടനെ തരം
      സ്നേഹത്തോടെ ❤❤
      Story lover ?

  4. കൈലാസനാഥൻ

    ആദ്യഭാഗത്തെ നാത്തൂനെ എന്ന വിളിയും ബാക്കി എല്ലാം നല്ല രസമുണ്ടായിരുന്നു. ഈ ഭാഗവും കൊള്ളാം ആദ്യമായിട്ടാണെങ്കിലും അല്പം ഹാസ്യരസപ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ട്. ആശംസകൾ

    1. നന്ദി ബ്രോ❤❤❤❤

  5. നിധീഷ്

    ❤❤❤

    1. ബ്രോ ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

    1. ❤❤

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤❤❤ ?

  8. Achu is psycho….? kollam twist kollam✌

    1. ?
      ❤❤?

    1. ❤❤❤

      ??

  9. Bro,
    kollam. thudaruga.

    1. താങ്ക്സ് ബ്രോ

  10. വിരഹ കാമുകൻ???

Comments are closed.