നന്ദു : നീ അറിഞ്ഞു കാണും അറിഞ്ഞ ഭാവം കാണിക്കുന്നുണ്ടോ എന്ന് നോക്ക്
ഞാൻ : ഡാ മലരേ ചെറുക്കൻമാര് നിൽക്കുന്നു അല്ലെങ്കിൽ എന്നെ അറിയാലോ
നന്ദു : മലരെ ആ കോപ്പ് കൊടുത്തിട്ട് വാടാ
ഞാൻ കൈയിൽ ഇരുന്ന ബാറ്റ് അവിടെ വെച്ചിട്ട് അവന്റെ ഒപ്പം ചെന്നു
ഞാൻ :എന്താടാ കാര്യം? ? ഞാൻ അല്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു
നന്ദു : ഡാ ആ വളവിനടുത്തുള്ള വീട്ടിൽ താമസിക്കാൻ വന്നത് ആര് എന്ന് അറിയാമോ?
ഇന്നലെ ആ വളവിനടുത്ത് വെച്ച് അല്ലെ മറ്റേ സാധനത്തിനെ കണ്ടത്? ഞാൻ മനസ്സിൽ വിചാരിച്ചു
ഞാൻ: ഞാൻ എന്തിനാടാ അറിയുന്നത്? മലരന് കാരണം ഒരു സെഞ്ച്വറിയാ നഷ്ടം ആയത്
നന്ദു : കോപ്പ് ? ഡാ അളിയാ ഞാൻ പറയുന്നത് കേൾക്ക്
ഞാൻ : മ്മ് പറഞ് തൊലയ്ക്ക് ?
നന്ദു: ഡാ അത് നിന്റെ.. പഴയാ മാളവികയാ?
അവൻ പറഞ് ചിരിച്ചതും ഞാൻ ഒന്ന് ഞെട്ടി ?
ഞാൻ : ആ പിശാച് ?
അവൾ മാളവിക ആണോ ഇത്രെയും മാറ്റം ഒക്കെ പെൺകുട്ടികൾക്ക് ഉണ്ടാകുമോ ഞാൻ മനസിൽ ഓർത്തു.
ഹേയ് അവൾ ആയിരിക്കില്ല
നന്ദു : അത് തന്നെ നീയെന്താ പഴയത് ഓർക്കുവാണോ??
??
enjoyed
❤️❤️❤️❤️
ഇഷ്ട്ടായി…???
എന്നാണ് വായിക്കുന്നത് കഥയെക്കാൾ എനിക്കു ഇഷ്ട്ടയത്ത് എഴുതുന്ന രീതിയാണ് നല്ല പോസിറ്റീവ് വൈബ് കിട്ടുണ്ട് എഴുത്തിന്
അടുത്ത part പോരട്ടെ ?
Comrade
Tnks bro?????
Nice
❤❤
എടൊ താൻ ഇത് എന്ത് പണിയാ കാണിച്ചേ……ചെ……വായിച്ചു രസംപിടിച് വരായിരുന്നു…….എന്തായാലും കഥ എനിക്ക് ഇഷ്ട്ടായി…അടുത്ത പാർട്ട് വേഗം തരുവോ……
സ്നേഹത്തോടെ???????…..
കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് നന്ദി ബ്രോ❤❤??
അടുത്ത പാർട്ട് ഉടനെ തരം
സ്നേഹത്തോടെ ❤❤
Story lover ?
ആദ്യഭാഗത്തെ നാത്തൂനെ എന്ന വിളിയും ബാക്കി എല്ലാം നല്ല രസമുണ്ടായിരുന്നു. ഈ ഭാഗവും കൊള്ളാം ആദ്യമായിട്ടാണെങ്കിലും അല്പം ഹാസ്യരസപ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ട്. ആശംസകൾ
നന്ദി ബ്രോ❤❤❤❤
❤❤❤
ബ്രോ ❤❤❤
❤❤❤
❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤ ?
Achu is psycho….? kollam twist kollam✌
?
❤❤?
Super
❤❤❤
??
3rd adiche
Bro,
kollam. thudaruga.
താങ്ക്സ് ബ്രോ
❤