❤എന്റെ മാളൂട്ടി 2❤ [Story lover] 171

ഒരു എന്റെ മാളുട്ടി 2

Author : Story lover | Previous Part

 

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് ശരിയാണ് എന്ന് അവളെ കണ്ടപ്പോൾ മനസിലായി…

ഇന്നലെ ഒരു ഓട്ടം കഴിഞ്ഞു തിരികെ വീട്ടിലേക്ക് വരുന്ന വഴിക്കാണ് ഒരു പെണ്ണ് പെട്ടന്ന് വണ്ടിക്ക് കുറകെ ചാടുന്നത്.

ബ്രെക്ക് പിടിച്ചു നിർത്തി   വണ്ടിയിൽ നിന്നും  ദേഷ്യത്തിൽ ഇറങ്ങി ഞാൻ പറഞ്ഞു നിനക്കൊകെ വട്ടം ചാടി ചാവാൻ ഈ വണ്ടിയെ കിട്ടിയോള്  അല്ലേ ?

അപ്പോഴാണ് അവളുടെ മുഖം  കാണുന്നത് ഈ ഗോതമ്പിന്റെ നിറം എന്ന് പറയുന്നത് ഇതിനെയൊക്ക കണ്ടാകും.

അവളെ കണ്ട് വണ്ടർ അടിച്ചിരുന്നപ്പോൾ  അവൾ പറയുവാ സോറി ചേട്ടാ ദേ ഇവളുടെ പിറകെ ഓടിയതതാണ്  നോക്കുമ്പോൾ  ഒരു പൂച്ചക്കുട്ടി അവളുടെ കയ്യിൽ.

ബെസ്റ്റ് പൂച്ചയോട് കളിച്ചു നടക്കാൻ പറ്റിയ പ്രായം? എന്നും പറഞ്ഞിട്ട്  ഞാൻ  വണ്ടിയും എടുത്ത് വീട്ടിലേക്ക് പോന്നു. വേറെ ഒന്നും ആ മുഖംകണ്ടിട്ട് പറയാൻ തോന്നിയില്ല?.

 

വീട്ടിൽ വന്നിട്ടും അവളുടെ  മുഖം മനസിൽ നിന്നും മാറുന്നില്ല എന്റെ നാട്ടിൽ ഇങ്ങനെയും ഒരു കാണാൻ കൊള്ളാവുന്ന പെൺകുട്ടി  ഉണ്ടായിരുന്നോ ? ഹേയ് ഒരിക്കലും കാണില്ല വല്ല ബന്ധുക്കളും കാണും ഇവിടെ അവരെ കാണുവാൻ വന്നത് ആയിരിക്കും.

എന്ത് ആയാലും നാളെ അങ്ങോട്ട് പറ്റിയാൽ ഒന്ന് നോക്കിയേക്കാം?.

 

പിറ്റേന്ന് ഉള്ള കാര്യം നമ്മൾ വരുന്ന വഴിക്ക് പറഞ്ഞായിരുന്നല്ലോ .

ഒരു പണിയും ഇല്ലാതെ വൈകിട്ട് ഇരുന്നപ്പോഴാണ് വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി നടക്കുന്നത് കണ്ടത്.

 

എങ്കിൽ അവിടെ ചെന്ന് ഇരിക്കാം എന്ന് വിചാരിച്ചു. പക്ഷെ മനസ് സമ്മതിക്കണ്ടേ കളിക്കാൻ ഇറങ്ങി. അങ്ങനെ കളിച്ചു കൊണ്ടിരുന്നപ്പോഴാണ്.

എന്റെ  ആത്മമിത്രം എന്റെ ചങ്ക് അനന്തു ഓടി പാഞ്ഞു വരുന്നത്?‍♂️?‍♂️ ഞാൻ നന്ദു എന്ന് വിളിക്കും

ഒരു കാര്യം വീണ്ടും മറന്നു  എന്റെ വയസ്സ് ഞാൻ പറഞ്ഞില്ല  24 കഴിഞ്ഞു കേട്ടോ

 

നന്ദു : അളിയാ നീ അറിഞ്ഞോ?

ഞാൻ : എന്ത് അറിഞ്ഞോന്ന്?

24 Comments

  1. ദശമൂലം ദാമു

    ❤️❤️❤️❤️

  2. ഇഷ്ട്ടായി…???
    എന്നാണ് വായിക്കുന്നത് കഥയെക്കാൾ എനിക്കു ഇഷ്ട്ടയത്ത് എഴുതുന്ന രീതിയാണ് നല്ല പോസിറ്റീവ് വൈബ് കിട്ടുണ്ട് എഴുത്തിന്
    അടുത്ത part പോരട്ടെ ?

    Comrade

    1. Tnks bro?????

    1. ❤❤

  3. എടൊ താൻ ഇത് എന്ത് പണിയാ കാണിച്ചേ……ചെ……വായിച്ചു രസംപിടിച് വരായിരുന്നു…….എന്തായാലും കഥ എനിക്ക് ഇഷ്ട്ടായി…അടുത്ത പാർട്ട് വേഗം തരുവോ……

    സ്നേഹത്തോടെ???????…..

    1. കഥ ഇഷ്ടമായി എന്ന് പറഞ്ഞതിന് നന്ദി ബ്രോ❤❤??
      അടുത്ത പാർട്ട് ഉടനെ തരം
      സ്നേഹത്തോടെ ❤❤
      Story lover ?

  4. കൈലാസനാഥൻ

    ആദ്യഭാഗത്തെ നാത്തൂനെ എന്ന വിളിയും ബാക്കി എല്ലാം നല്ല രസമുണ്ടായിരുന്നു. ഈ ഭാഗവും കൊള്ളാം ആദ്യമായിട്ടാണെങ്കിലും അല്പം ഹാസ്യരസപ്രദാനം ചെയ്യാൻ പറ്റിയിട്ടുണ്ട്. ആശംസകൾ

    1. നന്ദി ബ്രോ❤❤❤❤

  5. നിധീഷ്

    ❤❤❤

    1. ബ്രോ ❤❤❤

  6. വിരഹ കാമുകൻ???

    ❤❤❤

    1. ❤❤

  7. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤❤❤ ?

  8. Achu is psycho….? kollam twist kollam✌

    1. ?
      ❤❤?

    1. ❤❤❤

      ??

  9. Bro,
    kollam. thudaruga.

    1. താങ്ക്സ് ബ്രോ

  10. വിരഹ കാമുകൻ???

Comments are closed.