“എന്താ ഇങ്ങനെ നോക്കണേ??”
“അവിടെ ഇതൊന്നും കിട്ടിട്ടില്ലെട്ടാ.”
സങ്കടം തോന്നി.
“ഏയ്, അതവിടെ. ഇതെന്റെ വീടാ. സ്നേഹിക്കാൻ മാത്രേ അറിയൂ എല്ലാർക്കും. ചായ കുടിക്ക്!”
അവളുടെ മുഖഭാവം മാറി കരയുമെന്നായപ്പോ പുറമേ ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ഒരു കൊച്ചു കുട്ടിയെ പോലെ ചായയൂതിയൂതി കുടിക്കുന്ന അവളെ കണ്ടപ്പോ സങ്കടത്തിനിടയിലും ചിരിയാണ് വന്നത്.
“ലക്ഷ്മിക്ക് വിശക്കുന്നില്ലേ??”
എന്റെ ചോദ്യം കേട്ട് എന്നെത്തന്നെ നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.
“എന്താ ഒന്നും മിണ്ടാത്തെ?? ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ലല്ലോ??”
അപ്പോഴും അവളൊന്നും മിണ്ടില്ല.
“ഇന്നലെ രാവിലെ മുതല് ഞാനൊന്നും കഴിച്ചില്ലേട്ടാ, നല്ല വെശപ്പുണ്ട്.”
ഏറെ നേരം എന്നെ തന്നെ നോക്കി ഇരുന്നവൾ ഒടുക്കം പറഞ്ഞു. തകർന്നു പോയി ഞാൻ. കുറച്ച് നേരം ഞാനങ്ങനെ തന്നെ നിന്നു. ഞാൻ പോലുമറിയാതെ ഒരു തുള്ളി കണ്ണുനീര് താഴെ വീണു. അവളെയൊന്നൂടെ നോക്കിയ ശേഷം തിരിഞ്ഞ് നടക്കാനൊരുങ്ങവെ ഞാൻ കണ്ടു ഞങ്ങളെ തന്നെ നോക്കി നിക്കുന്ന അമ്മയെ.
“അത് അമ്മേ ഇവൾക്ക് വിശക്കുന്നുണ്ടെന്ന്!”
എങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു. അത്രത്തോളം സങ്കടമായിരുന്നു മനസ്സ് നിറയെ. അമ്മയോട് അതും പറഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോ ഞാൻ അന്വേഷിച്ചത് ഇത്രയും നാളും ഉള്ളിൽ അലതല്ലി കിടന്ന സങ്കടം എവിടെയെങ്കിലും കരഞ്ഞു തീർക്കാൻ പറ്റിയ സ്ഥലമായിരുന്നു……….!
❣️?ꪮ ᥇ꫀ ᥴꪮꪀ??ꪀꪊꫀᦔ❣️
❤❤❤❤❤❤??
♥♥♥♥
പെട്ടെന്ന് തീർന്നു പോയി. എന്നാലും വേം പാർട്ട് തന്നോണ്ട് വേറെ ഒന്നും തോന്നുന്നില്ല. കഥ ഈ പാർട്ട് വായിച്ചു തുടങ്ങിയപ്പോൾ ആകാംഷ കൊണ്ട് വായിച്ചെങ്കിൽ അവസാനം ആയപ്പോൾ ചെറുതായി സാഡ് ആയിപോയി. കാരണം ശെരിക്കും കഥയിൽ ലയിച്ചു പോയി. ചില സിനിമ സീൻ കണ്ടു കഴിയുമ്പോൾ ചിരിക്കുന്നതും കരയുന്നതും പോലെ… അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. ഒപ്പം തിരക്കൊതുങ്ങിയിട്ട് മായക്കണ്ണൻ ലാസ്റ്റ് പാർട്ട് തരും എന്ന് കരുതുന്നു. ഒത്തിരി സ്നേഹം ബ്രോ ?????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
…സംഭവം കിടുക്കീട്ടുണ്ട്… ബാക്കിയറിയാനുള്ള ആകാംഷയുമുണ്ട്.. അടുത്ത ഭാഗവും പെട്ടെന്നു പ്രതീക്ഷിയ്ക്കുന്നു…!
_ArjuN
Mrs than aano എന്റെ ഡോക്ടറുട്ടി എഴുത്തിയ മഹാൻ
അതെന്നെ ഓൻ ആണ് ആ മഹാൻ ആയ പ്രാന്തൻ ആയ കഥാകൃത്ത്
Adipoli bro next partinayi waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ente ponnu machu policgu kidukki waiting for nxt part
???
???????
?????
സൂപ്പർ
Super??❤
Pettanne theernu poy??
Page kuttanam machane please?
?
Nanyitunde bro…. Page kootieshuthutto????
നൈസ്
2nd
1st
Pettanu thirunu poyiii…adipolii past and present mix…?????