❣️LIFE PARTNER❣️ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 261

“അമ്മേ ലക്ഷ്മി??”

“ഇന്നലെയൊരു പതിനൊന്ന് പന്ത്രണ്ട് മണിയായപ്പോ എണിച്ചു. വേദന എടുത്തിട്ടായിരിക്കും ഭയങ്കര കരച്ചിലായിരുന്നു. മോൾടെ കൂടെ തന്നെയാ ഞാനും കിടന്നേ. പിന്നെ ശിവാനിയെ വിളിച്ചു. അവള് വേദന മാറാനായി ഗുളിക കൊടുത്തു. എന്തേലും കഴിചാലല്ലേ ഗുളിക കഴിച്ചിട്ട് കാര്യമുള്ളൂ. ഒരുപാട് നിർബന്ധിച്ചു ഒരുവക കഴിച്ചില്ല. പിന്നെ വെറുതെ ആ ഗുളികേം കഴിച്ച് കിടന്നു. ഇത് വരെ എണിച്ചിട്ടില്ല. പാവം കുട്ടി!”

ഒന്ന് നെടുവീർപ്പിട്ട ശേഷം അമ്മ ഉള്ളിലേക്ക് പോയി. കുറച്ച് നേരം കൂടെയവിടെ ഇരുന്ന ശേഷം ഞാനും. മുറിയിൽ കേറിയവളെ കണ്ടു. നല്ലുറക്കമാ. വിളിച്ചെഴുന്നേല്പിക്കാൻ തോന്നിലാ. പിന്നെ പോയി മുഖവും കഴുകി പല്ലും തേച്ചു, ഹാളിൽ വന്നിരുന്നു.

“മോനെ ദാ ചായ കുടിക്ക്.”

ചായ എന്റെ തന്ന് അമ്മ ചേച്ചീടെ മുറിയിലേക്ക് സ്റ്റെപ് കേറി പോയി. ചായ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു, പക്ഷെ കുടിക്കാനായില്ല. ഇന്നലെ മുതലേ ഒന്നും കഴിക്കാതെ കിടക്കുന്ന ലക്ഷ്മിടെ മുഖം മനസ്സിലേക്ക് വന്നു. കൈയിലിരുന്ന ചായയുമായി ഞാൻ മുറിയിലേക്ക് ചെന്നു.

“ലക്ഷ്മി….ലക്ഷ്മി….”

ചായ ജനലിനോട് ചേർന്ന് കിടക്കുന്ന ചെറിയ ടീപ്പോ മേൽ വച്ച് ഞാനവളെ വിളിച്ചു.

“ലക്ഷ്മി…”

അവൾ പതിയെ കണ്ണുകൾ തുറന്നു.

“ഇന്നലെ മുതലൊന്നും കഴിക്കാത്തതല്ലേ ദേ ഈ ചായ കുടിക്ക്. എന്നിട്ട് കിടന്നോ.”

“ചേട്ടാ….”

“ചേട്ടൻ തന്നെയാ! വാ എണിക്ക്.”

തലയണ നേരെ വച്ച് പതിയെ പിടിച്ച് അവളെ നേരെയിരുത്തി.

“Mm കുടിക്ക്.”

ചായ അവൾക്ക് നേരെ നീട്ടി ഞാൻ പറഞ്ഞു. അത് വാങ്ങി കുറെ നേരം അത്ഭുതത്തോടെ നോക്കിയ അവളെ ഞാൻ ശ്രദ്ധിച്ചു.

19 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤??

  2. നിധീഷ്

    ♥♥♥♥

  3. ഇരിഞ്ഞാലക്കുടക്കാരൻ

    പെട്ടെന്ന് തീർന്നു പോയി. എന്നാലും വേം പാർട്ട്‌ തന്നോണ്ട് വേറെ ഒന്നും തോന്നുന്നില്ല. കഥ ഈ പാർട്ട്‌ വായിച്ചു തുടങ്ങിയപ്പോൾ ആകാംഷ കൊണ്ട് വായിച്ചെങ്കിൽ അവസാനം ആയപ്പോൾ ചെറുതായി സാഡ് ആയിപോയി. കാരണം ശെരിക്കും കഥയിൽ ലയിച്ചു പോയി. ചില സിനിമ സീൻ കണ്ടു കഴിയുമ്പോൾ ചിരിക്കുന്നതും കരയുന്നതും പോലെ… അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. ഒപ്പം തിരക്കൊതുങ്ങിയിട്ട് മായക്കണ്ണൻ ലാസ്റ്റ് പാർട്ട്‌ തരും എന്ന് കരുതുന്നു. ഒത്തിരി സ്നേഹം ബ്രോ ?????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. …സംഭവം കിടുക്കീട്ടുണ്ട്… ബാക്കിയറിയാനുള്ള ആകാംഷയുമുണ്ട്.. അടുത്ത ഭാഗവും പെട്ടെന്നു പ്രതീക്ഷിയ്ക്കുന്നു…!

    _ArjuN

    1. Mrs than aano എന്റെ ഡോക്ടറുട്ടി എഴുത്തിയ മഹാൻ

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അതെന്നെ ഓൻ ആണ് ആ മഹാൻ ആയ പ്രാന്തൻ ആയ കഥാകൃത്ത്

  5. Adipoli bro next partinayi waiting

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Ente ponnu machu policgu kidukki waiting for nxt part

  8. രാവണപ്രഭു

    ???????

  9. Mridul k Appukkuttan

    ?????
    സൂപ്പർ

  10. Super??❤
    Pettanne theernu poy??
    Page kuttanam machane please?

  11. കാർത്തിവീരാർജ്ജുനൻ

    ?

  12. Nanyitunde bro…. Page kootieshuthutto????

  13. നൈസ്

  14. ഇരിഞ്ഞാലക്കുടക്കാരൻ

    2nd

    1. Pettanu thirunu poyiii…adipolii past and present mix…?????

Comments are closed.