❣️LIFE PARTNER❣️ 3 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] 261

“ശരീരം തണുത്തിട്ട് എന്ത് കാര്യം, മനസ്സ് ചുട്ടുപൊള്ളുകയല്ലേ!”

പിന്നെയവളും ഒന്നും മിണ്ടിലാ. കൈയിലിരുന്ന പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി. കുറച്ചു നേരം ഉമ്മറത്തു തന്നിരുന്നു. പത്രം വന്നതോ പാല് വന്നതോ ഒന്നും അറിയാതെ!

“ശിവാ എന്താടാ കണ്ണും തുറന്ന് സ്വപ്നം കാണുവാ??”

ശബ്‌ദം കേട്ട് തലപൊക്കി നോക്കുമ്പോ ഗോവിന്ദൻ മാമൻ.

“അഹ് മാമൻ എപ്പോ വന്നു??”

“ഞാനിപ്പോ വന്നേയുള്ളൂ. ഇന്നലേം ഉമ്മറത്തായിരുന്നൂല്ലേ കിടത്തം??”

“അതല്ലേലും അങ്ങനല്ലേ മാമ, വല്യ വീട്, നല്ല സൗകര്യമുള്ള മുറി. പക്ഷെ വന്ന് വന്ന് ശിവനീ ഉമ്മറത്ത് കിടന്നാലേ ഉറക്കം വരുളൂന്നായി.”

“അല്ല നീ കള്ള് കുടിച്ച് വന്ന അകത്ത് കേറ്റില്ലാന്ന് അവരരേലും പറഞ്ഞോ??”

“അവരങ്ങനെ പറയൂന്ന് മാമന് തോന്നുന്നുണ്ടോ?? ഇതെന്റെ സന്തോഷത്തിനായിട്ടാ മാമ. ഇവിടെ ഇങ്ങനെ കിടക്കുമ്പോ ഞാനെന്റെ അച്ഛന്റെ മണം ശെരിക്കും അറിയുന്നുണ്ട്.”

“നിനക്കാ വിഷം കഴിക്കല് അങ്ങ് നിർത്തി കൂടെ ശിവാ??”

“ആ വിഷം കഴിക്കല് നിർത്തിയ പിന്നെ ശിവൻ ഈ ഭൂമിയില് ഉണ്ടാവില്ല മാമ. ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ ഈ വിഷം ഉള്ളത് കൊണ്ടാ.”

“മതി മതി. നിന്റെ സംസാരം കുറച്ചോവർ ആവുന്നുണ്ട്.,”

“അല്ല മാമൻ എന്താ ഇത്ര രാവിലെ ഇങ്ങോട്ട്??”

“ഓഹ് ഒന്നുല്ലടാ. പാലും പത്രോം എടുക്കാമേണ്ടി പുറത്തിറങ്ങുമ്പളാ നീ ഇങ്ങനെ ഇരിക്കുന്ന കണ്ടേ അതുകൊണ്ട് ചുമ്മാ ഇങ്ങോട്ട് പോന്നതാ. ഞാൻ ഇത് കൊണ്ട് കൊടുക്കട്ടെ.”

പിന്നെ അടുത്തു കിടന്ന പാല് ഒതുക്കി വച്ച ശേഷം പത്രം തുറന്നു നോക്കി.

“ശിവാ…”

തുറന്നതും മാമന്റെ വിളി. നോക്കുമ്പോ ഓടി പിടച്ചു വരുന്നു.

“എന്താ മാമ??”

19 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤??

  2. നിധീഷ്

    ♥♥♥♥

  3. ഇരിഞ്ഞാലക്കുടക്കാരൻ

    പെട്ടെന്ന് തീർന്നു പോയി. എന്നാലും വേം പാർട്ട്‌ തന്നോണ്ട് വേറെ ഒന്നും തോന്നുന്നില്ല. കഥ ഈ പാർട്ട്‌ വായിച്ചു തുടങ്ങിയപ്പോൾ ആകാംഷ കൊണ്ട് വായിച്ചെങ്കിൽ അവസാനം ആയപ്പോൾ ചെറുതായി സാഡ് ആയിപോയി. കാരണം ശെരിക്കും കഥയിൽ ലയിച്ചു പോയി. ചില സിനിമ സീൻ കണ്ടു കഴിയുമ്പോൾ ചിരിക്കുന്നതും കരയുന്നതും പോലെ… അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. ഒപ്പം തിരക്കൊതുങ്ങിയിട്ട് മായക്കണ്ണൻ ലാസ്റ്റ് പാർട്ട്‌ തരും എന്ന് കരുതുന്നു. ഒത്തിരി സ്നേഹം ബ്രോ ?????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  4. …സംഭവം കിടുക്കീട്ടുണ്ട്… ബാക്കിയറിയാനുള്ള ആകാംഷയുമുണ്ട്.. അടുത്ത ഭാഗവും പെട്ടെന്നു പ്രതീക്ഷിയ്ക്കുന്നു…!

    _ArjuN

    1. Mrs than aano എന്റെ ഡോക്ടറുട്ടി എഴുത്തിയ മഹാൻ

      1. ഇരിഞ്ഞാലക്കുടക്കാരൻ

        അതെന്നെ ഓൻ ആണ് ആ മഹാൻ ആയ പ്രാന്തൻ ആയ കഥാകൃത്ത്

  5. Adipoli bro next partinayi waiting

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. Ente ponnu machu policgu kidukki waiting for nxt part

  8. രാവണപ്രഭു

    ???????

  9. Mridul k Appukkuttan

    ?????
    സൂപ്പർ

  10. Super??❤
    Pettanne theernu poy??
    Page kuttanam machane please?

  11. കാർത്തിവീരാർജ്ജുനൻ

    ?

  12. Nanyitunde bro…. Page kootieshuthutto????

  13. നൈസ്

  14. ഇരിഞ്ഞാലക്കുടക്കാരൻ

    2nd

    1. Pettanu thirunu poyiii…adipolii past and present mix…?????

Comments are closed.