❣️???? ℙ?ℝ?ℕ?ℝ❣️ 3
Author :ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R | Previous Part
STAY HOME STAY SAFE…….!
★★★★★★★
“മാളൂ….”
“അഹ് ശിവ ഇവിടെ നടന്നത് വല്ലതും അറിഞ്ഞോ നീ?? എനിക്ക് ക്യൻസർ ആടാ! തട്ടിപ്പോവൂന്ന ഡോക്ടർമാർ വരെ പറഞ്ഞേ.”
“മാളൂ എന്തക്കയാടി നീയി പറയണേ??”
അവൾ പറയുന്നത് കേട്ട് കരയാൻ മാത്രേ എനിക്കായുള്ളൂ.
“എന്റെ ശിവ നീ ഇങ്ങനെ കരഞ്ഞലോ, ഇത് കണ്ട തോന്നുലോ നിനക്കാ ക്യൻസർ എന്ന്.”
“ഈശ്വരാ ചോര..”
അവൾടെ മൂക്കിന്ന് വന്ന ചോര തുടക്കുമ്പോഴും എന്റെയാ പ്രവർത്തി കണ്ട് ചിരിക്കുവായിരുന്നു അവൾ.
“ഏയ് സാരല്ല ടാ. പോവാൻ സമയായി എന്ന തോന്നണേ.”
“വായടക്കെടി, നിനക്കൊന്നൂല്ല. നീയൊന്ന് മിണ്ടാണ്ട് കിടക്ക്.”
“ഇപ്പൊ എനിക്കൊരു ആഗ്രഹം. എന്റെ എല്ലാ ആഗ്രഹങ്ങളും സന്തോഷത്തോടെ നടത്തി തരുന്നതല്ലേ നീ, ഇതൂടെ നടത്തി തരോ??”
“ന്താടി??”
“എന്നെ മറക്കണം എന്ന് ഞാൻ പറയുന്നില്ല. പക്ഷെ എന്നെയോർത്ത് നീറി നീറി നീ ജീവിക്കരുത്. നല്ലൊരു പെണ്കുട്ടിയെ കണ്ട് പിടിച്ച് സുഖായിട്ട് ജീവിക്കണം കേട്ടോ?? സത്യം ചെയ്യ് ഇതെന്റെ അവസാന ആഗ്രഹം അല്ലെ സത്യം ചെയ്യട….”
അവളുടെയാ വിറയാർന്ന കൈകളിൽ സത്യം ചെയ്ത് കൊടുക്കുമ്പോ നിന്ന നിൽപ്പിൽ വെന്ത് വെണ്ണിറായെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.
“ശിവാ…………”
“മാളു…………..”
❤❤❤❤❤❤??
♥♥♥♥
പെട്ടെന്ന് തീർന്നു പോയി. എന്നാലും വേം പാർട്ട് തന്നോണ്ട് വേറെ ഒന്നും തോന്നുന്നില്ല. കഥ ഈ പാർട്ട് വായിച്ചു തുടങ്ങിയപ്പോൾ ആകാംഷ കൊണ്ട് വായിച്ചെങ്കിൽ അവസാനം ആയപ്പോൾ ചെറുതായി സാഡ് ആയിപോയി. കാരണം ശെരിക്കും കഥയിൽ ലയിച്ചു പോയി. ചില സിനിമ സീൻ കണ്ടു കഴിയുമ്പോൾ ചിരിക്കുന്നതും കരയുന്നതും പോലെ… അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. ഒപ്പം തിരക്കൊതുങ്ങിയിട്ട് മായക്കണ്ണൻ ലാസ്റ്റ് പാർട്ട് തരും എന്ന് കരുതുന്നു. ഒത്തിരി സ്നേഹം ബ്രോ ?????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
…സംഭവം കിടുക്കീട്ടുണ്ട്… ബാക്കിയറിയാനുള്ള ആകാംഷയുമുണ്ട്.. അടുത്ത ഭാഗവും പെട്ടെന്നു പ്രതീക്ഷിയ്ക്കുന്നു…!
_ArjuN
Mrs than aano എന്റെ ഡോക്ടറുട്ടി എഴുത്തിയ മഹാൻ
അതെന്നെ ഓൻ ആണ് ആ മഹാൻ ആയ പ്രാന്തൻ ആയ കഥാകൃത്ത്
Adipoli bro next partinayi waiting
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ente ponnu machu policgu kidukki waiting for nxt part
???
???????
?????
സൂപ്പർ
Super??❤
Pettanne theernu poy??
Page kuttanam machane please?
?
Nanyitunde bro…. Page kootieshuthutto????
നൈസ്
2nd
1st
Pettanu thirunu poyiii…adipolii past and present mix…?????