✨️❤️ ശാലിനിസിദ്ധാർത്ഥം 4  ❤️✨️ [??????? ????????] 219

“എടീ നീ പപ്പയോടു സംസാരിച്ചുകൊണ്ടിരിക്കുവാണോ… എന്നെ ഒന്ന് ഹെൽപ് ചെയ്യടി, അടിയും നോക്കി നിൽക്കാതെ. സംസാരമൊക്കെ പിന്നെ പോരേ…” ജിത്തു മിത്രയോട് വിളിച്ചു ചോദിച്ചു…

 

മറുപടിയില്ല…

“ഹും ഞാൻ തന്നെ എല്ലാം ശെരിയാക്കണം” അവൻ അങ്ങനെ പറഞ്ഞുകൊണ്ട് ഇടി തുടങ്ങി…

“ആവൂ ! അയ്യോ എന്റെ കൈ…” ഇടിച്ച് ഇടിച്ചു അവനു കൈ വേദനിച്ചു. പന്ന തെണ്ടികൾ ! ഇവന്മാർക്ക് മതിയായില്ലേ…..??? നീയൊക്കെ കൂടെ എന്നെ മിനക്കെടത്തും.. അല്ലേടാ നാ &#*ന്റെ മക്കളേ… അവൻ അവരെ തെറി വിളിച്ചു. എന്നിട്ട്, അവൻ അലറി : “എടീ ഒന്ന് വാടി…”

“ദേ വരുന്നടാ… ഹും പപ്പയോടു വിശദമായി സംസാരിക്കാനും കഴിഞ്ഞില്ല…!”

അവനരികിലേക്ക് ഓടിയെത്തിയ മിത്ര, അവനു ചുറ്റും നിന്നിരുന്ന ഗുണ്ടകളെ പുറകിൽ നിന്നും അറ്റാക്ക് ചെയ്ത് വീഴ്ത്തി കൊണ്ട് അവന്റെ അരികിലെത്തി നിന്നു.

“ആഹ് വന്നല്ലോ വനമാല..! പപ്പാ എന്ത് പറഞ്ഞു…???” ജിത്തു അവളോട് ചോദിച്ചു.

“നമ്മുടെ സിദ്ധു മോന് കോളേജിൽ അഡ്മിഷൻ തരപ്പെടുത്താനുള്ള ഓട്ടത്തിലാടാ പപ്പ… പക്ഷേ താരയും മമ്മിയും അദ്ദേഹത്തിന്റെ തീരുമാനത്തെ എതിർക്കുകയാണ്… വല്ലാത്തൊരു വിഷമസ്ഥിതിയിലാണ് പാവം…! “ മിത്രയുടെ മുഖത്ത് സങ്കടം നിറഞ്ഞു.

“അയ്യോ ആണോ…! സിദ്ധുവിന്നെ ഞാൻ നേരിട്ട് കണ്ടിട്ടില്ലല്ലോ…” ജിത്തു പരിഭവിച്ചു.

ങേ…! മൂന്ന് വർഷങ്ങൾക്ക് മുൻപ് അവനാ ദുരന്തത്തിന് ഇരയായതിനു ശേഷം നീ അവനെ ഹോസ്പിറ്റലിൽ വെച്ച് കണ്ടതല്ലേ… അതൊക്കെ മറന്നോ ???

പിന്നെ അന്ന് അവനു അവന്റെ ഓർമകളെല്ലാം നഷ്ടപ്പെട്ടിരുന്നത് കൊണ്ട് നിന്നെ അവൻ പരിചയപ്പെട്ടതിന്റെ ഓർമയുടെ കണിക പോലും അവനിൽ ഉണ്ടായിരുന്നില്ല… “

“ഡേയ് ചെറുക്കാ നീ നിന്റെ പെണ്ണിനെ വിളിച്ചത് എന്നാത്തിനാ…??? സൊള്ളി കൊണ്ടിരിക്കാനോ അതോ നിന്നെ സഹായിക്കാനോ ???”

അവരുടെ സംഭാഷണത്തെ തടസ്സപ്പെടുത്തി കൊണ്ട് മുന്നോട്ട് കേറി വന്ന ചേട്ടായിയെ, മിത്ര രൂക്ഷമായി ഒന്ന് നോക്കി.

“ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതിനു നിനക്കെന്താടാ പന്നി…??? വെറുതെ കേറി ചൊറിയുന്നോടാ നീ ???”

7 Comments

  1. ഈ part നന്നായിരുന്നു ❕
    കുറേ സംശയങ്ങൾ ഒക്കെ clear ചെയ്യാൻ പറ്റി, അപ്പോൾ അവർ രണ്ടാളും International level agents ആണല്ലേ.
    സിദ്ധുവിൻ്റെ കോളേജ് admissionൻ്റെ കാര്യത്തിൽ വേഗമൊരു തീരുമാനം ആയാൽ മതിയായിരുന്നു?
    Waiting for next part ❤️✨

    1. അശ്വിനി കുമാരൻ

      തേങ്ക്സ് ?❤️✨️
      അടുത്ത പാർട്ടിൽ സിദ്ധാർഥിന്റെ admission റെഡി ആവും.

  2. അടിപൊളി…. ????❤❤

    1. അശ്വിനി കുമാരൻ

      താങ്ക്സ് ബ്രോ ??✨️

  3. അശ്വിനി കുമാരൻ

    Congratzz ?

  4. °~?അശ്വിൻ?~°

    Angane vannu alle…
    E part um adipwoli…?❤️

  5. ഉണ്ണിയേട്ടൻ first ✌️

Comments are closed.