ആ ശെരിയാണല്ലോ… എടാ ഇവന്റെ മറ്റേ കൈയിൽ പിടിച്ചോ…
ജോണി ഗുണ്ടയോട് പറഞ്ഞു . എന്നിട്ട് ആ യുവാവിനോടായി, “നടക്കടാ പന്ന %&₹@.. ഞങ്ങളുടെ ചേട്ടായിയെ കളിയാക്കിയ നിനക്കുള്ള പണി വഴിയേ വരുന്നുണ്ട്.”
ഇതു കേട്ട ആ യുവാവ് ദയനീയമായി ഇരു ഗുണ്ടകളെയും പിന്നെ ചേട്ടായിയേം നോക്കി.
“അച്ചോടാ…! മോന് വിഷമമായോ, മോൻ വിഷമിക്കണ്ട കേട്ടോ. ഇപ്പോൾ വിടാം. മോനൊന്നു സഹകരിച്ചാൽ മാത്രം മതി. ഉം നടക്കടാ മൈ &*%..
അവർ അവനെ, ചേട്ടായിയുടെ അടുത്തേക്ക് ഉന്തി തള്ളി വിട്ടു.
തന്റെ അടുത്തേക്ക് വന്നു നിന്ന അവനെ ചേട്ടായി ആകെപ്പാടെ ഒന്ന് നോക്കി. ‘ഒരു കിടിലൻ ഐറ്റം ആണല്ലോ ഇവൻ. കണ്ടിട്ട് ഏതോ പണചാക്കിന്റെ സന്തതിയാണെന്ന് തോന്നുന്നു.’ അയാൾ ചിന്തിച്ചു.
“എന്നതാടാ നിന്റെ പേര്.??? “ അയാൾ ചോദിച്ചു.
ചോദ്യം കേട്ട അവൻ സംസാരിക്കാനാവാതെ, അയാളെ കണ്ണും മിഴിച്ചു നോക്കി.
“ഓ സോറി.. നിനക്ക് സംസാരിക്കാനാവില്ലല്ലോ. വേറെ വഴിയുണ്ട് “
“എടാ ജോണിയേ നീയാ ഹോക്കി സ്റ്റിക്കിങ്ങു എടുത്തേ.”
“ശെരി ചേട്ടായി.” ജോണി, ചേട്ടായിക്ക് ഒരു ഹോക്കി സ്റ്റിക്ക് കൈമാറി.
അയാളത് വാങ്ങി, ആ യുവാവിന്റെ അടുക്കലേക്കെത്തി. എന്നിട്ട് പറഞ്ഞു : “മോന് ചേട്ടായി ഒരു സാമ്പിൾ സമ്മാനം തരാം.
എന്നിട്ട് അവന്റെ വലത്തേ മുട്ടുകാലിൽ വടി കൊണ്ട് ആഞ്ഞടിച്ചു.
അടി കൊണ്ട് തറയിൽ വീണ അവൻ വേദന കാരണം പുളഞ്ഞു.
തന്നെ നോക്കി ഗുണ്ടകളും നേതാവും ചിരിക്കുന്നതും, മറ്റുള്ളവർ സങ്കടത്തോടെ നോക്കി നിൽക്കുന്നതും അവൻ കണ്ടു.
“ ഇതെന്തിനാണെന്നു മോന് മനസ്സിലായോ…???” മണ്ണിൽ വീണു കിടന്ന അവനെ നോക്കി കൊണ്ട് ചേട്ടായി ചോദിച്ചു.
അവൻ ഇല്ലെന്നു തലയാട്ടി.
“പറഞ്ഞുതരാം…. ഇത്രയും നേരം എന്നെയും
എന്റെ പിള്ളേരേം ബഹുമാനിക്കാത്തതിന്. അതിനാണ് നിന്നെ തല്ലിയത്. കേട്ടോടാ.”
അയാൾ അത്രയും പറഞ്ഞിട്ട് ഹോക്കി സ്റ്റിക്ക് കൊണ്ട് അവന്റെ ഇടത്തെ കാലിലും ആഞ്ഞടിച്ചിട്ട് അവിടെ നിന്ന ഗുണ്ടകളോടായി പറഞ്ഞു,
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️