✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 201

പപ്പാ അത് റിസ്ക്‌ ആണ് അവനെ അവിടെത്തന്നെ ചേർക്കണോ ??? ആ കോളേജിന്റെ ഇപ്പോഴത്തെ നിലവാരം അത്ര ശരിയല്ല. എനിക്ക് ഇൻഫർമേഷൻ കിട്ടിയത് ആണ്.. അവനെ ചേർക്കാൻ വേറെയും നല്ല കോളേജുകൾ ഉണ്ടല്ലോ..”

 

‘എടീ നീ പപ്പയോടു സംസാരിച്ചുകൊണ്ടിരിക്കുവാണോ.. എന്നെ ഒന്ന് ഹെൽപ് ചെയ്യടി, അടിയും നോക്കി നിൽക്കാതെ. സംസാരമൊക്കെ പിന്നെ പോരേ.. ആവൂ ! അയ്യോ എന്റെ കൈ. തെണ്ടികൾ ! ഇവന്മാർക്ക് മതിയായില്ലേ….. നീയൊക്കെ കൂടെ എന്നെ

മിനക്കെടത്തും.. അല്ലേടാ നാ &#*ന്റെ മക്കളേ… എടീ ഒന്ന് വാടി…’

മിത്ര റാമിനോട് സംസാരിക്കവേ ഒരു പുരുഷശബ്ദം അവരെ തടസപ്പെടുത്തി.

 

“ അതാരാ…! അത്… അത് ജിത്തുമോന്റെ ശബ്ദമല്ലേ. എന്താ അവനും തല്ലിൽ പ്പെട്ടോ ???

“അത് പിന്നെ പപ്പാ അവനും പെട്ടു എന്നാ തോന്നുന്നേ ഞാൻ പോയി ഇടപ്പെട്ടിട്ടു വരട്ടെ. ആഹ് പിന്നെ പപ്പാ…”

 

“എന്താ മിത്രേ …???”

 

“നിങ്ങൾ ഇന്നെന്തായാലും കോളേജിൽ അഡ്മിഷൻ എടുക്കാൻ പോകണ്ട കേട്ടോ.

ഞാൻ വന്നിട്ട് ബാക്കി കാര്യങ്ങൾ പറയാം… ഞാൻ അങ്ങോട്ട് വരുകയാണെന്ന് മമ്മിയോടും, സിദ്ധുവിനോടും, താരയോടും പറയണം കേട്ടോ… ബൈ പപ്പാ. ഐ ലവ് യൂ.”

 

“ശെരി മോളെ. ലവ് യൂ ടൂ…”

 

അപ്പുറത്തു കാൾ കട്ടായി. ‘എന്നാലും മിത്ര എന്തായിരിക്കും അങ്ങനെ പറഞ്ഞത്…??? ‘ റാം ചിന്തിച്ചു.

 

‘ആഹ് അവൾ എന്തൊക്കെയോ മനസ്സിൽ കണ്ടിട്ടുണ്ട് അതായിരിക്കും അങ്ങനെ പറഞ്ഞത്.’ എന്തായാലും നോക്കാം.. ഞാൻ പോയി മിത്രയും ജിത്തുവും ഇങ്ങോട്ട് വരുന്നുവെന്ന വിവരം ഭാമയോട് പറയട്ടെ. അവൾക്ക് വളെരെയധികം സതോഷമാകും. രാംചന്ദ്രൻ സമാധാനിച്ചു കൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി. എന്നിട്ട് ഡൈനിംഗ് ഹാളിലേക്ക് നടന്നു.

ഒന്നര മണിക്കൂർ മുൻപ്, തൃശ്ശൂർ നഗരപ്രദേശം :

10 Comments

  1. Ent dramatic aanu ezhuthu…
    TV serialne kaalum artificiality ulla dialogues & sandharbham….

    Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy

  2. നിധീഷ്

    ഇതിപ്പോൾ എന്താ സംഭവം…

    1. അശ്വിനി കുമാരൻ

      Oh no… ?

      അതൊക്കെ ഉണ്ട്..

  3. Waiting

  4. Kurachu confusion tharunna part anallo..
    Action with comedy any ..anyway liked it❣️❣️

    1. അശ്വിനി കുമാരൻ

      Thank You Bro.. ?

  5. അവർ രണ്ടാളും മനുഷ്യർ aano Robot aano❔
    അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
    ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
    അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨

    1. അശ്വിനി കുമാരൻ

      മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.