✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 201

അതോ അത് അവന്മാർ ഈ തല്ലു കൂടുമ്പോൾ കടയിൽ ഇരിക്കുന്ന ചില്ലു കുപ്പിയിലൊക്കെ ചെന്നു വിഴുന്നതാ പപ്പാ.. പിന്നെ ഞാനും പിന്നെ ജിത്തുവും ഇപ്പോൾ അങ്ങോട്ട് വന്നോണ്ടിരിക്കുവായിരുന്നു അപ്പോഴാണ് പിള്ളേരുടെ അടി കണ്ടത്.

 

ഒരു കാര്യം കേൾക്കണോ പപ്പാ, ഇവിടെ പിള്ളേരുടെ അടി കാരണം റോഡ് ഒക്കെ ബ്ലോക്ക്‌ ആണ്. അങ്ങനെ ഞാനും ജിത്തുവും ആ ബ്ലോക്ക്‌ പെട്ട് കിടക്കുവാണ്… ഇനി അവിടെ എത്തുബോഴേക്കും ഉച്ച ആകും.”

 

“അയ്യോ ആണോ… ആ സമയത്ത് ഞാനും സിദ്ധുവും പിന്നെ താരയും ഇവിടെ കാണില്ലല്ലോ മോളെ… നിന്റെ മമ്മി മാത്രമേ ഇവിടെ കാണുകയുള്ളു…” റാം, തന്റെ നിരാശ പ്രകടിപ്പിച്ചു.

 

“അതെന്താ പപ്പാ.. നിങ്ങൾ എവിടെങ്കിലും പോകുകയാണോ ???”

 

“അതെ മോളെ, സിദ്ധാർഥിന് കോളേജിൽ അഡ്മിഷൻ എടുക്കാൻ പോകേണ്ടതുണ്ട്..”

 

“ഏത് കോളേജിലാ, പപ്പാ അവന് അഡ്മിഷൻ തരപ്പെടുത്തിയത് ???” അവൾ ചോദിച്ചു..???

 

“സിത്താര പഠിക്കുന്ന കോളേജിൽ, അഥവാ സൈനിക് മോഡൽ കോളേജിൽ തന്നെയാ മോളെ… അതാകുമ്പോൾ അവൾക്ക് അവനെ ശ്രദ്ധിക്കാൻ സാധിക്കുമല്ലോ. പക്ഷേ ഒരു പ്രശ്നമുണ്ട് ….!”

 

“ എന്താ പപ്പാ ??? എന്താ പ്രശ്നം ???” കോളേജിന്റെ പേര് കേട്ട് , മിത്രയുടെ മനസൊന്നു നടുങ്ങിയെങ്കിലും അവളത് മറച്ചുവെച്ചു കൊണ്ട് തിരികെ ചോദിച്ചു.

“അതോ, അത് മോളെ, നിന്റെ മമ്മിയും പിന്നെ താരയും ഇതിനെ എതിർക്കുകയാണ്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല .

10 Comments

  1. Ent dramatic aanu ezhuthu…
    TV serialne kaalum artificiality ulla dialogues & sandharbham….

    Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy

  2. നിധീഷ്

    ഇതിപ്പോൾ എന്താ സംഭവം…

    1. അശ്വിനി കുമാരൻ

      Oh no… ?

      അതൊക്കെ ഉണ്ട്..

  3. Waiting

  4. Kurachu confusion tharunna part anallo..
    Action with comedy any ..anyway liked it❣️❣️

    1. അശ്വിനി കുമാരൻ

      Thank You Bro.. ?

  5. അവർ രണ്ടാളും മനുഷ്യർ aano Robot aano❔
    അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
    ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
    അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨

    1. അശ്വിനി കുമാരൻ

      മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.