“ആണോ മോളെ… അങ്ങനെയാണെങ്കിൽ മോള് അവനുള്ള ഗിഫ്റ്റ് കൊടുക്ക്. എന്നിട്ട്
അവന്റെ അന്ത്യാഭിലാക്ഷവും സാധിച്ചു കൊടുത്തിട്ട് നമ്മുക്ക് അവനെയങ്ങു തട്ടിയേക്കാം…”
“ശെരി ചേട്ടാ… ഞാൻ ഇപ്പോൾ വരാം…ഇവനുള്ള ഗിഫ്റ്റ് എടുക്കട്ടെ അവൾ അത്രയും പറഞ്ഞിട്ട് കാറിനടുത്തേക്ക് നടന്നു.
മിത്ര കാറിനടുത്തെത്തി, എന്നിട്ട് ഫ്രണ്ട് ഡോർ തുറന്നു കാറിലെ ഡാഷ്ബോർഡിൽ നിന്നു ഒരു സ്വർണ്ണ നിറമുള്ള ബ്രേസ്ലെറ്റ് എടുത്തു. ആ ബ്രേസ്ലേറ്റിന്, മിത്ര ധരിച്ചിരുന്ന അതേ ബ്രേസ്ലെറ്റിനെ പോലെ തന്നെയായിരുന്നു.
അവൾ എന്നിട്ട് ഡോർ ക്ലോസ് ചെയ്ത് ജിത്തുവിന്റെ അടുത്തേക്ക് നടന്നു. പോകുന്ന വഴിക്ക്, ഇവിടെ എന്താണ് നടക്കുന്നതെന്നു മനസിലാക്കാനാവാതെ നിൽക്കുന്ന വിദ്യാർത്ഥികളെ നോക്കി അവൾ പുഞ്ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു.
ഇതൊരു തന്ത്രമാണെന്ന് അവർക്ക് മനസിലായതോടെ അവർ ആകാംഷയോടെ അവളെ നോക്കി നിന്നു.
ജിത്തുവിന്റെ അടുത്തെത്തിയ മിത്ര, തന്റെ കൈയിലിരുന്ന ആ സ്വർണ നിറമുള്ള ബ്രേസ്ലെറ്റ്, ഗുണ്ടകൾ നോക്കി നിൽക്കെ അവന്റെ കൈയിലണിയിച്ചു. അപ്പോൾ അത് ജിത്തുവിന്റെ കൈയിൽ ഒരു പ്രതേക രീതിയിൽ, ഒരു തീയുടെ വർണ്ണത്തിൽ തിളങ്ങിക്കൊണ്ടിരുന്നു.
“ഓക്കേ ചേട്ടാ.. അവനുള്ള ഗിഫ്റ്റ് കൊടുത്തിട്ടുണ്ട്… ഇനി അവന്റെ അന്ത്യാഭിലാക്ഷം എന്തെന്ന് ചോദിക്ക്.
ജിത്തുവിനടുത്തു നിന്നു മാറിയ മിത്ര ആ ഗുണ്ടയോട് പറഞ്ഞു.
“മ്മ് ഇനി പറയടാ… എന്താ നിന്റെ അവസാന ആഗ്രഹം…??? അതും കൂടെ സാധിച്ചു തന്നിട്ട് വേണം ഞങ്ങൾക്ക് നിന്നെ കൊല്ലാൻ. വേഗം പറയടാ… “
“ ങ്ങീ.. അപ്പോൾ എന്നെ കൊല്ലാൻ പോവുകയാണോ…??? അങ്ങനെയാണെങ്കിൽ ചേട്ടൻ എന്റെ ഏത് ആഗ്രഹവും സാധിച്ചു തരുമോ…??? “ ജിത്തു മുഖത്ത് ദയനീയ ഭാവം വരുത്തി കൊണ്ട് ഗുണ്ടയോട് ചോദിച്ചു.
“ഓ പറ്റുന്നതാണേൽ സാധിച്ചു തരാം.”
“എന്നാപ്പിന്നെ എനിക്ക് ആ കടേൽ ഇരിക്കുന്ന ഫുൾ സോഡയും വാങ്ങി തരുമോ. എനിക്ക് സോഡ ഭയങ്കര ഇഷ്ടമാ. ഒരു സോഡായെങ്കിലും കുടിച്ചിട്ട് എനിക്ക് മരിക്കണം ചേട്ടാ… പ്ലീസ്…! എനിക്ക് വാങ്ങി താ… “ അവൻ അയാളോട് കെഞ്ചി.
“ശെരി നിനക്ക് സോഡ ഒരെണ്ണം പോരേ…”
“അല്ല…മൊത്തോം വേണം… ചേട്ടന്മാർ ഇവിടെത്തെ ഗജ പോക്കിരികൾ അല്ലേ… പ്ലീസ് എനിക്ക് അതൊന്നു വാങ്ങിതാ.. “
‘ ങേ ഇതെന്ത് കുരിശ്…!’ ഗുണ്ട അവനെ കണ്ണും മിഴിച്ച് നോക്കി നിന്നു.
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️