ഓടി വന്ന അവൾ, ഗുണ്ടകളോട് പറഞ്ഞു : ചേട്ടന്മ്മാരെ എന്നെ രക്ഷിക്കണേ…
“എന്താ മോളു ??? എന്താ പ്രശ്നം ??? “ഒരുത്തൻ ചോദിച്ചു.
മിത്ര കാര്യം പറഞ്ഞു.
“ആഹാ അങ്ങനെയാണോ…??? അവനെ കൊല്ലണോ…??? അതോ അവന്റെ കൈയും കാലും തല്ലിയൊടിക്കണോ…??? എന്താ വേണം മോള് പറ. ചേട്ടന്മാർ അത് ചെയ്തിരിക്കും. എന്നിട്ട് അവർ പരസ്പരം നോക്കി ഒരു നോട്ടം കൈമാറി.
“അവനെ കൊല്ലണം… ചേട്ടന്മാരെ… അവനെ കൊന്നാൽ ഞാൻ നിങ്ങൾക്ക് ഓരോത്തർക്കും രണ്ട് ലക്ഷം രൂപ വീതം തരും.
“അതെ നമ്മുക്ക് അവനെ കൊല്ലണമെടാ… നമ്മുടെ രണ്ട് പേരെയാ അവൻ വേദനിപ്പിച്ചത്… അവനെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല…”
മിത്രയുടെ വാഗ്ദാനവും, അവരുടെ പകയും മൂലം അവർ ജിത്തുവിനെ കൊല്ലാനായി അവന്റെ അടുത്തേക്ക് നടന്നു… കൂടെ മിത്രയും അവരുടെ കൂടെ ചെന്നു.
“എടാ… നിന്നെ ഞങ്ങൾ കൊല്ലാൻ പോവാ… നിന്റെ സഹോദരിയാണ് പറഞ്ഞത്… നിന്നെ കൊല്ലാൻ…”
ജിത്തുവിന്റെ അടുത്തെത്തിയ ഗുണ്ടകൾ അവനോട് പറഞ്ഞു.
“എന്ത്… എടീ ദുഷ്ടേ…. വഞ്ചകി… നിന്നെ ഞാൻ വെറുതെ വിടില്ലടി… കൊല്ലും ഞാൻ…”
ഇത്രയും പറഞ്ഞുകൊണ്ട് മിത്രയുടെ നേർക്ക് വളരെ ബുദ്ധിമുട്ടികൊണ്ട് കുതിച്ച അവനെ ഗുണ്ടകൾ തടഞ്ഞു നിർത്തി.
“എന്താടാ നിനക്ക് അവളെ കൊല്ലണോ…
ഇല്ലടാ … അവൾ ഇനി ഞങ്ങളുടെയാണ്… നിന്നെയും കൊന്ന് ഞങ്ങൾ അവളെ കൊണ്ടു പോകും… അവളെ കൊണ്ട് പോയാലുള്ള അവസ്ഥ പിന്നെ പറയണ്ടല്ലോ… ഞാൻ നിന്നെ കൊല്ലാൻ പോവാ..”
ഒരു ഗുണ്ട, അവന്റെ അടുത്തെത്തി, കാതിൽ അത്രെയും പറഞ്ഞു. എന്നിട്ട്, കൂടെയുണ്ടായിരുന്നവന്റെ കൈയിലിരുന്ന വടിവാൾ വാങ്ങി.
“അയ്യോ ശേ…! എന്റെ പൊന്ന് ചേട്ടാ… അവനെ അങ്ങനെ കൊല്ലരുത്. അവന് മരിക്കുന്നതിന് മുൻപ് എന്തെങ്കിലും ആഗ്രഹം കാണില്ലേ… കൂടാതെ എന്റെ സഹോദരന് എന്റെ വകയായിട്ടു അവസാനത്തെ ഗിഫ്റ്റ് കൊടുക്കണം എന്നുന്നുണ്ട്…” മിത്ര അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു.
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️