✨️❤️ ശാലിനിസിദ്ധാർത്ഥം 3 ❤️✨️ [??????? ????????] 201

“ ഓ ഷിറ്റ്… ഇനി എന്താ ചെയ്യുക… ആമിയോട് ചോദിച്ചാലോ…??? “

ജിത്തു, ഉത്തരം കിട്ടാതെ അവളെ നോക്കി.

“നോ…! ഇറ്റ് ഈസ്‌ നോട്ട് പോസ്സിബിൾ.” അത് വളരെ ടൈം എടുക്കും…” മിത്ര, നിരാശയോടെ പറഞ്ഞു.

“ആഹ് യെസ്… ഒരു വഴി കിട്ടിയടാ…” അവൾക്ക് ഒരു ഐഡിയ കിട്ടി

“എന്ത് വഴി…”

“പറഞ്ഞു തരാം… ഇങ്ങു വാ.”

മിത്ര, ജിത്തുവിന്റെ ചെവിയിലെന്തോ പറഞ്ഞു.

 

“ഓക്കേ… വേഗമാകട്ടെ… നമ്മുക്ക് ഒരു പൊളി പൊളിക്കണം.” ജിത്തു അവളെ പ്രോത്സാഹിപ്പിച്ചു.

“എടാ നില്ല് നില്ല്… നീ നമ്മളുടെയും പിന്നെ ഡോഡ്ജിന്റെയും ‘camouflage Mode’ ഓൺ ആക്കിയിട്ടുണ്ടല്ലോ അല്ലേ…???

അത് ഓഫ്‌ ആയാൽ ഈ പണിയെല്ലാം പാളും കേട്ടോ.” മിത്ര അവനെ ഓർമിപ്പിച്ചു.

 

“ശേ…! അതിന് ഞാനാണോ അത് ഓൺ ആക്കിയത്… ഡ്രൈവർ സീറ്റിലിരുന്ന നീയല്ലേ അത് ഓൺ ആക്കിയത്. ‘ഡ്രൈവർ സീറ്റിൽ ഇരിക്കുന്നവർക്ക് മാത്രമേ അത് Access ചെയ്യാൻ പറ്റുകയുള്ളു…’ എന്ന കാര്യം നീ മറന്നോ…”

ഈൗ… സോറി ഡാ ഞാനത് മറന്നു പോയിരുന്നു. ചമ്മിപ്പോയ മിത്ര അവന് നേരെ ഒന്ന് ഇളിച്ചു കാണിച്ചു.

 

സാരമില്ല പോട്ടെ… എന്നാ പിന്നെ എങ്ങനാ തുടങ്ങുവല്ലേ…??? “ ജിത്തു ചോദിച്ചു.

“യെസ് തുടങ്ങാം…” മിത്ര തലയാട്ടികൊണ്ട് പറഞ്ഞു.

 

അവൾ അവനെ തള്ളി മാറ്റി, ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഗുണ്ടകളുടെ നേർക്ക് ഓടിച്ചെന്നു …

 

“ചേട്ടന്‍മാരെ, എന്നെ രക്ഷിക്കൂ പ്ലീസ്…. ആ നിൽക്കുന്ന എന്റെ സഹോദരൻ, ചതിയൻ ആണ്. എന്നെ നശിപ്പിച്ചിട്ട് എന്റെ പേരിലുള്ള സ്വത്ത്‌ തട്ടിയെടുക്കാനാണ് ഇവന്റെ ഉദ്ദേശം. എന്നെ രക്ഷിക്കണേ.. പ്ലീസ്..

 

അടി നടത്താൻ പറ്റാതെ വളരെയധികം അമർഷത്തിൽ നിൽക്കുകയായിരുന്നു ചേട്ടായിയുടെ ഗുണ്ടകൾ… അപ്പോഴാണ് സുന്ദരിയായ ആ പെണ്ണ് തങ്ങളുടെ അടുത്തേക്ക് ഓടി വരുന്നത് അവർ കണ്ടത്. തേടിയ വള്ളി കാലിൽ ചുറ്റിയെന്നു അവർക്ക് മനസിലായി .

10 Comments

  1. Ent dramatic aanu ezhuthu…
    TV serialne kaalum artificiality ulla dialogues & sandharbham….

    Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy

  2. നിധീഷ്

    ഇതിപ്പോൾ എന്താ സംഭവം…

    1. അശ്വിനി കുമാരൻ

      Oh no… ?

      അതൊക്കെ ഉണ്ട്..

  3. Waiting

  4. Kurachu confusion tharunna part anallo..
    Action with comedy any ..anyway liked it❣️❣️

    1. അശ്വിനി കുമാരൻ

      Thank You Bro.. ?

  5. അവർ രണ്ടാളും മനുഷ്യർ aano Robot aano❔
    അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
    ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
    അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨

    1. അശ്വിനി കുമാരൻ

      മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…

    1. അശ്വിനി കുമാരൻ

      ?❤️

Comments are closed.