എടാ ജോണിയേ, കുഞ്ഞുണ്ണിയേ തീർക്കടാ അവനെ…”
ചേട്ടായി, ജിത്തുവിന്റെ നേരെ കൈ ചൂണ്ടി അലറി.
പെട്ടന്ന് രണ്ട് ഗുണ്ടകൾ ജിത്തുവിന്റെ നേരെ പാഞ്ഞു വന്നു.
അവരിലൊരുത്തൻ, വായുവിൽ ഉയർന്നു കൊണ്ട് ജിത്തുവിന്റെ തല ലക്ഷ്യമാക്കി ഒരു ലെഗ് പഞ്ച് വിട്ടു.
ജിത്തു ആ പഞ്ച് തന്റെ ഇടത് കൈ കൊണ്ട് തടുത്തു, എന്നിട്ട് വലത് കൈ കൊണ്ട് അവന്റെ നെഞ്ചിനിട്ട് അതിശക്തമായ ഇടി കൊടുത്തു.
അത്രയും ശക്തമായ ഇടി കിട്ടിയത് കൊണ്ടാവാം, ഇടി കിട്ടിയവൻ തറയിലേക്ക് കുഴഞ്ഞു വീണു രക്തം തുപ്പി.
“മിത്ര മോളെ ഇത് എപ്പടി…???” ജിത്തു, കാറിനരികിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയോട് ചോദിച്ചു.
“ശേ ഇങ്ങനെ ആണോടാ ഇവൻമാരെ തല്ലുന്നത്. ഇതു പവർ ഇത്തിരി കുറഞ്ഞു പോയല്ലോ… എന്റെ അസിസ്റ്റൻസ് വേണോടാ…???
“ഹും അതിന് നിന്റെ സഹായം ആർക്ക് വേണം…എന്നെ സഹായിക്കാൻ ഇവിടെ ആമി ഉണ്ടല്ലോ” ജിത്തു, മിത്രയുടെ വാഗ്ദാനത്തെ അൽപ്പം പുച്ഛം നടിച്ചുകൊണ്ട് നിരസിച്ചു.
‘’ ഹും നിനക്ക് എനിക്ക് സഹായം വേണ്ടാ അല്ലേടാ തെണ്ടി…! കുറച്ച് കഴിയുമ്പോൾ മോന് എന്റെ വാഗ്ദാനത്തിന്റെ വില മനസ്സിലാകും… “ അവൾ, ജിത്തു കേൾക്കാത്ത വിധത്തിൽ പിറുപിറുത്തു.
“എന്താടി മിത്തു മോളെ നീ പറഞ്ഞത്… എന്തോ പറഞ്ഞല്ലല്ലോ.” ജിത്തു കണ്ണുരുട്ടി.
“ഈൗ… അത് പിന്നെ ഞാൻ, നമ്മുടെ പപ്പയേം മമ്മയേം ഒന്ന് വിളിച്ചാലോ എന്ന് ചോദിച്ചതാ. മിത്ര ഒന്ന് ഇളിച്ചു കാണിച്ചു.
“എന്നിട്ട് ഞാൻ കേട്ടില്ലല്ലോ… നീ പറഞ്ഞത്… ആഹ് പപ്പയെ വിളിക്ക്… എന്തായാലും നമ്മൾ അങ്ങോട്ടല്ലേ പോകുന്നത്.
“അയ്യോ ജിത്തൂ…. പുറകിലേക്ക് നോക്കടാ…” മിത്ര നിലവിളിച്ചു. അതിനോടകം മറ്റേ ഗുണ്ട, ഒരു ഹോക്കി സ്റ്റിക്കക്കെടുത്തു ജിത്തുവിന്റെ പിന്നിൽ നിന്നു അവന്റെ തലക്കയ്ടിച്ചുകഴിഞ്ഞിരുന്നു.
‘ ക്രാക്ക് ‘ ആ ഹോക്കി സ്റ്റിക്ക് ഒടിഞ്ഞു പോയി.
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️