“എന്തോനാടി ഇരുന്നു കിണിക്കുന്നത്…???”
“ഹാ ഹാ അയ്യോ… താനെന്താ എന്നോട് പറഞ്ഞേ…! എന്നെ കൊണ്ടു പോകുമെന്നോ…എങ്കിൽ അതൊന്ന് കാണട്ടെ.” ചിരി നിർത്തിയ അവളുടെ ഭാവം മാറി.
“ Agent Alpha C2… Agent C2, ഗെറ്റ് റെഡി ടു ഫൈറ്റ്… അവൾ ആരെയോ രഹസ്യ കോഡ് ഉപയോഗിച്ച് വിളിച്ചു. അവൾ സംസാരിക്കുന്നത് അവളുടെ കഴുത്തിൽ കിടന്ന ചെയിനിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു രത്‌ന കല്ല് പോലെയുള്ള പ്രേതെകതരം ലോക്കറ്റിൽ നോക്കിയാണ്. അതോടൊപ്പം അവൾ സംസാരിക്കുന്നതിനനുസരിച്ച് അത് തിളങ്ങി കൊണ്ടിരിക്കുന്നു.
“ഹാവൂ.. ഹൌ… എന്റെ കാല്, Copy that… Agent Alpha C1…”
ഉടൻ തന്നെ അവളുടെ രഹസ്യസന്ദേശത്തിന് മറുപടി ലഭിച്ചു.
“അയ്യോ ചേട്ടായി… ദേ ആ ചെറുക്കന് സംസാരിക്കാൻ അറിയാം.”
അവർ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്,നേരെത്തെ അവർ തല്ലിയ യുവാവ്, തന്റെ വേദനിക്കുന്ന കാലുകളുമായി എഴുനേറ്റ് നിന്ന് അവന്റെ ഇടതു കൈയിലെ മോതിരത്തിൽ നോക്കി സംസാരിക്കുന്നതാണ്. ആ പെൺകുട്ടിയുടെ കഴുത്തിലെ ലോക്കറ്റിനെ പോലെ അത് തിളങ്ങുന്നുണ്ടായിരുന്നു.
“എന്നാലും എന്റെ പൊന്ന് ‘തൃശ്ശിവപ്പേരൂർ ചേട്ടായി’, ചേട്ടന്റെ അടി വല്ലാത്ത അടി ആയിപ്പോയി കേട്ടോ… എന്റെ രണ്ട് കാലും ഒടിഞ്ഞേനെ. ഭാഗ്യത്തിന് അത് ഉണ്ടായില്ല.” ആ യുവാവ് അവർക്ക് നേരെ തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു.
ഇതൊക്കെ കണ്ട് വായും പൊളിച്ച് കിളിയും പോയി നിൽക്കുന്ന ചേട്ടായിയും കൂട്ടരും : പ്ഫാ പന്ന… ഞങ്ങളെ ഊളയാ ക്കുന്നോടാ കഴുവേറി.
“ ഹിഹി ഇതൊക്ക എന്റെ ജിത്തു മോന്റെ ഓരോ നമ്പറുകളല്ലേ… ചേട്ടായി…???”
അവൾ അയാളെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
“എടീ പൂ %&* മോളെ…! നീ അധികം വിളയേണ്ട… നിനക്കും ഇവനും ഉള്ളത് ദാ എന്റെ പിള്ളേര് തന്നോളും. ആദ്യം അവൻ പിന്നെ നീ…”
“ആഹ്.. അതാ ചേട്ടായി നല്ലത്.അതാകുമ്പോൾ നിങ്ങളുടെ പണിയെല്ലാം എളുപ്പം തീരുമല്ലോ…”
‘ഹ്മ്മ് കാണാമെടി…ആരാ നേരെത്തെ തീരുന്നതെന്ന് കാണാം.’ അയാൾ മനസ്സിൽ പറഞ്ഞു.
Ent dramatic aanu ezhuthu…
TV serialne kaalum artificiality ulla dialogues & sandharbham….
Ee collegente frntl vann nilkunna gundakal, penn kttiye keri pidikkunnathm okke eth kaala khattam aadeyyyy
ഇതിപ്പോൾ എന്താ സംഭവം…
Oh no… ?
അതൊക്കെ ഉണ്ട്..
Waiting
Kurachu confusion tharunna part anallo..
Action with comedy any ..anyway liked it❣️❣️
Thank You Bro.. ?
അവർ രണ്ടാളും മനുഷ്യർ aano Robot aano❔
അവസാനം എത്തിയപ്പോൾ കഥ full comedy ആക്കിയല്ലോ
ഈ part വായിച്ചപ്പോളും കുറേ confusions ഉണ്ട് ?
അടുത്ത part il എല്ലാം set ആക്കുമെന്ന് വിചാരിക്കുന്നു, waiting❤️✨
മനുഷ്യർ ആണ്. നെക്സ്റ്റ് ടൈം എല്ലാം ക്ലിയർ ആവും. എഴുതി വന്നപ്പോൾ ഉദ്ദേശിച്ചയിടത്ത് കഥ നിന്നില്ല… അതോണ്ട് ഇത്തിരി കോമഡി ആക്കിയതാ…
???
?❤️