✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

അത് കണ്ട് വല്ലാതെ ഭയന്നു പോയ അവർ, തങ്ങളിൽ മറ്റു രണ്ടു പേർ തമാശ കാണിക്കുകയാണെന്ന് കരുതി തങ്ങളുടെ കൂട്ടാളികളുടെ പേര് ഉറക്കെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടാകാത്തത് കണ്ട് അവരിലൊരുത്തൻ തങ്ങളുടെ ബോസ്സിനെ വിളിച്ചു.

 

“ബോസ്സ്, നമ്മുടെ കൂട്ടത്തിലുള്ള രണ്ടുപേരെ കാണാനില്ല…”

” ഞാൻ കാണുന്നുണ്ട്. എന്തൊക്കെയാടോ അവിടെ നടക്കുന്നത്… അവരെ ഒന്നുംകൂടെ നോക്കടോ. മറ്റേ പയ്യൻ ചത്തോ.. ”

ദൂരെ.. അവർക്ക് എതിർവശത്തുള്ള മലയുടെ മുകളിൽ നിന്ന്, ഒരു ബൈനോക്കുലറിലൂടെ താഴെ നടക്കുന്ന സംഭവ വികാസങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്ന അവരുടെ ബോസ്സ് ജെറോം, സാറ്റ് ഫോണിലൂടെ അയാളോട് പരുഷമായി ചോദിച്ചു…

 

“അത്.. അറിയില്ല. ബോസ്.. അവ…. അയ്യോ ബോസ്സ്, ഈ ജലാശയത്തിലെ വെള്ളം ഇളകിമറിയുന്നു…! വെള്ളം ചുവപ്പ് നിറമാകുന്നത് പോലെ തോന്നുന്നു…!” പെട്ടെന്ന് അപ്പുറത്ത് നിന്നുമുള്ള ഗുണ്ടയുടെ സ്വരം പേടികൊണ്ട് ചിലമ്പിച്ചു.

 

“അയ്യോ എടാ ഇത്… ഇതെന്തുവാ ഈ സംഭവിക്കുന്നത്… പൊടുന്നനെ ആ ജലാശയത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് അവർ ഞെട്ടിവിറച്ചു. അവിടെ ജലത്തിനു പെട്ടന്നൊരു നിറമാറ്റം ഉണ്ടായത് പോലെ അവർക്ക് തോന്നി. കൂട്ടത്തിൽ എവിടെനിന്നോ മുഴക്കവും അവർ കേൾക്കാനും തുടങ്ങി.

 

മാത്രമല്ല കടലിലെ തിരയെന്ന പോലെ ആ കുളത്തിലെ ജലം ഇളകിമറിയുന്ന അത്ഭുതകരമായ കാഴ്ചയും അവർ കണ്ടു. അതങ്ങനെ നോക്കി നിൽക്കെ ഏതോ ശബ്ദം, ജലത്തിനടിയിൽ നിന്ന് മുകളിലേക്ക് അടുത്തടുത്ത് വരുന്നതായി അവർക്ക് അനുഭവപ്പെട്ടു.

 

ഒരേ സമയം രാക്ഷസീയവും,അതു പോലെ ഒരു മൃഗത്തിന്റെ… കാലന്റെ വാഹനമായ പോത്തിന്റെ മരണദായകമായ സ്വരം പോലെയും ഏതോ ഒന്നായിരുന്നു… നിമിഷങ്ങൾക്കുള്ളിൽ ആ ശബ്ദത്തിന്റെ ശക്തി കൂടിക്കൂടി വന്നതോടൊപ്പം പെട്ടന്ന് ജലത്തിൽ നിന്നെന്തോ അവശിഷ്ടങ്ങൾ ഒരു പ്രകമ്പനത്തോടെ കരയിൽ നിന്നവരുടെ മേലേക്ക് തെറിച്ചു.

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.