✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

⚠️ അറിയിപ്പ് ⚠️

: About A Serious Matter :

 

ഡിയർ ഗയ്‌സ്….❤️✨️ 

 

ഒരു സുപ്രധാനമായ തീരുമാനം അറിയിക്കാനാണ് ഇതെഴുതുന്നത്… 

ഇപ്പോൾ അടുത്തു വന്നുകൊണ്ടിരിക്കുന്ന മത്സര പരീക്ഷകളുടെ തയ്യാറെടുപ്പിൽ പൂർണമായും മുഴുകാൻ ശ്രമിക്കുന്നതിനാൽ എഴുതുവാൻ ഒട്ടും സമയം കിട്ടാത്തത് കൊണ്ടും… 

ജന്മനായുള്ള കാഴ്ചക്കുറവിന്റെ വകയായിട്ടുള്ള പേർസണൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് കൊണ്ടും…

ഇപ്പോൾ കുറച്ച് നാളുകളായി ശരീരികമായ മറ്റ് ബുദ്ധിമുട്ടുകളും, മാനസികവും വൈകാരികവുമായ സംഘർഷങ്ങളിലൂടെ കടന്നുപോകുന്നത് കൊണ്ടും…

 

ഇതിന്റെയൊക്കെ പ്രഷർ കാരണം Writer’s Block അനുഭവിക്കുന്നത് കൊണ്ടും കഥ പബ്ലിഷ് ചെയ്യുന്നതിന്റെ Flow നഷ്ടമായതിനാലും, 

ശാലിനിസിദ്ധാർത്ഥം പാർട്ട്‌ 17 ഭാഗം രണ്ട്… എന്ന ഈയൊരു ഭാഗത്തിന് ശേഷം ഈ കഥയുടെ തുടർന്നുള്ള ഭാഗങ്ങൾ എല്ലാം തന്നെ, ഈ കഥയുടെ ആദ്യ സീസൺ സമയമെടുത്ത് പൂർണമായും എഴുതി തീർന്നതിനു ശേഷം ഒരുമിച്ചു പബ്ലിഷ് ചെയ്യുമെന്നും ; 

 

അതിനാൽ തന്നെ ഈ ഭാഗത്തിന് ശേഷം തുടർന്നുള്ള ഭാഗങ്ങൾക്കും റെഗുലറായിട്ടുള്ള publishing പ്രക്രിയക്കും ഒരു അനിശ്ചിതകാല ഇടവേളയെടുക്കാൻ തിരുവാനിച്ച വിവരം ഖേദപൂർവ്വം എല്ലാവരെയും അറിയിക്കുന്നു… ?

Anyway അത് തന്നെയാണ് ഉചിതമായ തീരുമാനമെന്നു ഞാൻ കരുതുന്നു.

 

സാധാരണ, ഒരു ബിഗ് ക്യാൻവാസ് കഥയുടെ ഒഴുക്ക് ഇങ്ങനെയല്ല പോകേണ്ടത്…✨️ കൃത്യമായ ഇടവേളകളിൽ, ശരിയായ ഒഴുക്കോടെ വേണം ഒരു കഥ മുന്നോട്ടു പോകേണ്ടത്. 

പക്ഷേ എന്നാൽ ഇവ രണ്ടും നല്ല രീതിയിൽ പാലിക്കാൻ സാധിക്കാത്ത ഈയൊരു അവസ്ഥയിൽ ഇത് തന്നെയാണ് ശരിയായ തീരുമാനം. 

 

ഇതൊക്കെ കേട്ടിട്ട് ഞാൻ എന്നെന്നേക്കുമായി ഇത് ഉപേക്ഷിക്കുകയാണെന്നു കരുതരുത്… ഒരു ചെറിയ ബ്രേക്ക്‌… ഇനിയങ്ങോട്ട് എല്ലാം എഴുതി ഒരുമിച്ച് പബ്ലിഷ് ചെയ്യും അത്രേയുള്ളൂ. റെഗുലറായിട്ടുള്ള എഴുത്ത്, കിട്ടുന്ന ഒഴിവുസമയങ്ങളിൽ നടത്തിയിട്ട് കഥ, പ്ലാനനുസരിച്ച് പൂർത്തിയാക്കുന്ന വേളയിൽ മുറയ്ക്ക് പബ്ലിഷ് ചെയ്യും.

 

അങ്ങനെതന്നെയായിരിക്കും ഇനിയുള്ള ഏത് സീരിസിന്റെ കാര്യത്തിലും സംഭവിക്കുക…?

എല്ലാം തുടങ്ങിയത് ഇവിടെ നിന്നാണല്ലോ… Actually ഒരു കൂട്ടം Interconnected Story സീരീസിന്റെ Outline പണ്ട് തന്നെ പ്ലാൻ ചെയ്തിരുന്നതാണ്. അതിന്റെ ഏകദെശം ആശയങ്ങളും മനസ്സിലുണ്ട്…  അതിന്റെ ആദ്യ പടിയായിട്ടുള്ള ഈ കഥയാണ് ഇപ്പോൾ വികസിപ്പിച്ചു എഴുതികൊണ്ടിരിക്കുന്നത്. ? 

 

ആ പ്ലാനിലുള്ള സ്റ്റോറീസ് എല്ലാം തന്നെ പ്രധാനമായും ഇവിടെത്തന്നെ പബ്ലിഷ് ചെയ്യുന്നതാണ്. ഉപേക്ഷിച്ചുപോകില്ലെന്ന് ഉറപ്പ് തരുന്നു… കഥ തുടരുക തന്നെ ചെയ്യും…

 

[N:B :- പിന്നെ ഈയൊരു കാലയളവിൽ മറ്റെന്തെങ്കിലും ചെറിയ രചനകളും പ്രതീക്ഷിക്കാവുന്നതാണ്…]

 

So I’m Going To Take A Temporary Big Break…? Goodbye Dear Guys… 

എപ്പോഴും ലേറ്റായികൊണ്ടിരുന്ന കഥയെ ക്ഷമയോടെ കാത്തിരുന്നവർക്കും ആവോളം സ്നേഹിക്കുകയും, സപ്പോർട്ട് തരുകയും ചെയ്തവർക്കും… 

കഥാഭാഗങ്ങൾ ലേറ്റ് ആവുന്നതിനെ വിമർശിക്കുകയും, ലേറ്റ് ആവുന്നതായി കണ്ട് കഥ വായിക്കാൻ മടുത്ത് കളഞ്ഞിട്ട് പോയവർക്കും കഥയിലെ തെറ്റുകുറ്റങ്ങളെ ചൂണ്ടികാട്ടുകയും ചെയ്തവർക്കും…

എല്ലാവരോടും സ്നേഹവും, നന്ദിയും മാത്രം പ്രകടിപ്പിച്ചുകൊണ്ട് നിർത്തുന്നു…

 

     സ്നേഹത്തോടെ…❤️✨️

 

 

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.