✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 205

കാട്ടിലൂടെ മുന്നോട്ടോടവേ വലത് ഭാഗത്തേക്ക് ഒരു വഴി പിരിഞ്ഞു പോകുന്നത് കണ്ട ധനുഷിന്, അത് നേരെ ജലാശയത്തിലേക്കുള്ള വഴിയാണെന്നു മനസ്സിലാക്കി അതിലേക്ക് പോകുവാൻ ശ്രമിച്ചെങ്കിലും

അപ്പോഴേക്കും അവിടെ ഏതാനും ഗുണ്ടകൾ തന്നെ ലക്ഷ്യമാക്കി മെഷീൻ ഗണ്ണുമായി അതുവഴി മുകളിലേക്ക് വരുന്നത് അവൻ നിൽക്കാതെ മുന്നോട്ടോടി. അതേസമയം വലത് ഭാഗത്തിലൂടെ കാട്ടിലേക്ക് കേറിയ ഗുണ്ടകൾ അവന്റെ നേർക്ക് വെടിയുതിർത്തു.

 

അപകടം മനസ്സിലാക്കിയ ധനുഷ്, അവരുടെ വെടിയുണ്ടകളിൽ നിന്ന് വിദഗ്ദ്ധമായി ഒഴിഞ്ഞു മുന്നോട്ടു വളരെ വേഗത്തിൽ ഓടാൻ ശ്രമിച്ചെങ്കിലും

ഇനി മുന്നോട്ടുള്ള വഴി ചെങ്കുത്തായ കൊക്കയാണെന്നും അത് ചെന്നവസാനിക്കുന്നത് നേരെ പാറയിലേക്കാണെന്നും,

ഗുരുജി പറഞ്ഞ ജലാശയം അതിൽ നിന്നും 3 മീറ്റർ അകലെ മാറിയാണ് സ്ഥിതി ചെയ്യുന്നതെന്നും, താൻ നേരിട്ട് ചാടിയാൽ മരണത്തിലേക്കാണ് അത് തന്നെ കൊണ്ടുപോകുന്നതെന്നും കണക്കുകൂട്ടിയ ധനുഷ് ഓടികൊണ്ട് ഇങ്ങനെ അലറി…

 

“അല്ലയോ പ്രപഞ്ചസ്ഥിതിയെ നിയന്ത്രിക്കുന്ന, പ്രപഞ്ചശക്തിയുടെ അംശങ്ങളിലൊന്നായ മാക്സിനാൽ, പ്രപഞ്ചനന്മക്കായി എനിക്ക് വരദാനമായി ലഭിച്ച എന്റെ പ്രിയ അഗ്നിമണീ, നിന്റെയീ പ്രഭുവിനെ സംരക്ഷിച്ചാലും…”

 

ധനുഷ് തന്റെ സർവശക്തിയുമെടുത്ത് താഴെയുള്ള ജലാശയം ലക്ഷ്യമാക്കി കൊക്കയിൽ നിന്ന് ചാടി കുതിച്ചുയർന്നുവെങ്കിലും,

ധനുഷിനെ വെടിവെച്ചു കൊണ്ടിരുന്ന ഗുണ്ടകളിലൊരാളുടെ വെടിയുണ്ട, ലക്ഷ്യസ്ഥാനം കണ്ട് അവന്റെ ചുമലിലൂടെ തുളച്ചു കയറിയിരുന്നു.

 

അത് മൂലം ധനുഷ്, നില കിട്ടാതെ കൃത്യം ആ ജലാശയത്തിലേക്ക് വീണു.

********************************************

ധനുഷ് വീഴുന്നത് കണ്ട് ആ സംഘതലവൻ ഉടൻ തന്നെ അപ്പുറത്തെ കുന്നിൽ ഉണ്ടായിരുന്ന തന്റെ ആൾക്കാരോട് താഴെ ജലാശയത്തിനടുത്തേക്ക് പോയി നിരീക്ഷിക്കുവാൻ പറഞ്ഞു.

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.