“ഒന്നും മനസ്സിലായില്ല അല്ലേ.. ഒരു എക്സാമ്പിൾ പറഞ്ഞു തരാം. സപ്പോസ് നീ, ഇപ്പോൾ നിശ്ചലമായിരിക്കുന്ന ഈ സമയത്ത് നിന്റെ തൊട്ടടുത്ത് ഉറങ്ങി കിടക്കുന്ന ക്രൈം പാർട്ണറിന്റെ മുഖത്ത് ദോ ആ മേശമേലിരിക്കുന്ന മഷി ക്കുപ്പിയിലെ മഷി തളിച്ചാൽ നാളെത്തെ പകൽ എങ്ങനെയുണ്ടാകും….!
“അയ്യോ പ്ലീസ് അതൊന്നും ഓർമ്മിപ്പിക്കല്ലേ.. പണ്ട് ഇതുപോലെ ഇവൻ ഉച്ചയ്ക്ക് ഉറങ്ങുന്ന സമയത്ത്, ഇവന്റെ മുഖത്ത് ഇങ്ങനെ ചെയ്തത് കാരണം അവനെന്നെ കണ്ടം വഴി ഓടിച്ചിട്ടുണ്ട്.”
“ആട്ടെ.. ഇപ്പോൾ എല്ലാം ശുഭമായി തന്നെ ജീവിതം മുന്നോട്ടു പോകുന്നില്ലേ…?? നീ ഹാപ്പിയല്ലേ… നിന്റെ കൂട്ടുകാരി ശാലിനി എന്ത് പറയുന്നു.”
“ങേ.. എന്റെ കൂട്ടുകാരിയുടെ പേര് അങ്ങേയ്ക്കെങ്ങനെ അറിയാം…” സിദ്ധാർഥിന്റെ സ്വരത്തിൽ അത്ഭുതം നിറഞ്ഞു.
“നാം എല്ലാം അറിയുന്നവനാണ് സിദ്ധാർഥ്… ഈ സർവ പ്രപഞ്ചത്തിലും ഓരോ നിമിഷങ്ങളിലും നടക്കുന്ന സംഭവവികാസങ്ങൾ നാമറിയുന്നു…”
‘ഓ എങ്ങനെ അറിയാതിരിക്കും. പ്രകൃതിശക്തിയുടെ ഏജന്റുകളല്ലേ നിങ്ങൾ.’ സിദ്ധാർഥ് അത് കേട്ട് പിറുപിറുത്തു.
“അതെ അങ്ങനെയും പറയാം. ഒരു തരത്തിൽ ഞങ്ങൾ ഏജന്റുകൾ തന്നെയാണ്. ഈ ലോകത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചില ജന്മങ്ങൾക്ക് ഞങ്ങളൊരു വഴികാട്ടിയും കൂടെയാണ്. ഞാനൊരു കാര്യം കാണിക്കാം.”
അത്രയും പറഞ്ഞിട്ട് മാക്സിന്റെ പ്രകാശരൂപം, പതിയെ ഒരു പെൺകുട്ടിയുടെ രൂപം കൈകൊണ്ടു…!
“ശാ.. ശാലിനി…! അയ്.. അയ്യോ… എന്റെ ഈശ്വരാ.. ഞാൻ എന്തുവാ ഈ കാണുന്നത്. മാക്സ്…!”
തന്റെ മുന്നിലുണ്ടായിരുന്ന മാക്സിന്റെ പ്രകാശരൂപം, പെട്ടന്ന് തന്റെ കൂട്ടുകാരി ശാലിനിയുടെ രൂപം കൈകൊണ്ടത് കണ്ട് സിദ്ധാർഥ് അത്ഭുതവും പരിഭ്രാന്തിയും കൊണ്ട് നിലവിളിച്ചു.
Oi
Next part evide poyi
Going good
Will pray
Get well soon and come back with more power…
❤️❤️❤️❤️❤️❤️❤️
❤️??
Waiting for bro
❤️?താങ്ക്സ് ?
Waiting brooo????
Thanks ?❤️??
love
❤️??
♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc
Thanks Bro. ?❤️?✨️
???????????
❤️
ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????
ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️
AL THE BEST!!!!!. GET WELL SOOON. WAITING!!!!!!
Thanks Bro. Welcome ?✨️
സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട് വരാൻ വെയിറ്റ് ചെയുന്നു.?
വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️?
???
❤️?✨️
എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക് അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤
താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?
Very good story. Take your time kumara.take care everything will be fine…
Thanks… ✨️??
shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
All the best and thanks a lot dear
Thanks Santhosh Ser…
?? അഭിപ്രായത്തിനു നന്ദി ✨️
വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️
Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️
Wait for your great come back…❤️❤️❤️
Thanks Bro… ?❤️