✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

എന്താണെന്നറിയില്ല.. ഭാരതീയപുരാണകഥകളിലെ യുദ്ധദേവനായ, ശ്രീപരമേശ്വരപുത്രൻ കാർത്തികേയനെ പോലെ ക്രോധഭാവവും അതോടൊപ്പം അഭൗമമായ ദേഹകാന്തിയിലും ജ്വലിക്കുന്ന ഒരാൾ, അന്തരീക്ഷത്തിലൂടെ, പറക്കുന്ന ഒരു വെള്ളകുതിരയുടെ പുറത്ത് അവിടെക്ക് പറന്നുവന്നിറങ്ങി.

 

മുഖം ഏതോ ചുവന്ന തുണികൊണ്ട് മറച്ചിരുന്നു.കാണുവാൻ വളരെ ഭീകരത തോനിച്ച അയാൾ ഒരു പടച്ചട്ടയും പിന്നിൽ, തോളിൽ പരിചയും രണ്ട് വാളും ധരിച്ചിരുന്നു.

 

സൂര്യപുത്രൻ രാധേയന്റെ സൂര്യകവചത്തോട് വളരെയേറെ സാമ്യം തോന്നിച്ചിരുന്ന ആ ദിവ്യകവചത്തിന്റെ നടുവിൽ നിന്ന് രക്തവർണത്തിലെ ഊർജരൂപം ബഹിർഗമിപ്പിച്ചു കൊണ്ട് ചുവന്ന നിറത്തിലുള്ള ഒരു രത്നകല്ല് തിളങ്ങുന്നുണ്ടായിരുന്നു.

 

ആ ശക്തി അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്ന കവചത്തിൽ നിറഞ്ഞു നിൽക്കാതെ അത് അയാളുടെ ശരീരത്തിലാകമാനം വ്യാപിക്കുന്നതും അന്തരീക്ഷത്തിൽ പറന്നു വന്നിറങ്ങിയ ആ കുതിരയുടെ മിന്നൽ വേഗത്തിലുള്ള വരവിനനുസരിച്ചു ആ അശ്വാരൂഡൻ കടന്നു വന്ന വഴികളിലെ മരങ്ങളും പുല്ലുകളും,ആകാശത്ത് നിന്നുള്ള മിന്നലുകളേറ്റ് തീ പിടിക്കുന്നതും കണ്ടു.

 

അത് കണ്ട് ഞെട്ടി പേടിച്ചു എന്ത് ചെയ്യണമെന്നറിയാതെ നിന്ന ബാക്കി ഗുണ്ടകളിൽ അവരിലെ തലവനെയൊഴികെ, കുതിരപ്പുറത്തിരുന്ന ആ യുവാവ്, അപ്പോഴേക്കും അയാളുടെ കൈയിൽ,

ഏതോ മന്ത്രശക്തിയാൽ ആവിർഭവിച്ച ധനുസും ആവനാഴിയിലെ ബാണങ്ങളും ഉപയോഗിച്ച് നിമിഷങ്ങൾക്കകം അവരെയെല്ലാം കൊന്നുവീഴ്ത്തുന്ന രംഗമാണ് അതിനു ശേഷം താൻ കണ്ടത്.

 

അതിനു ശേഷം ഗുണ്ടകളിൽ ബാക്കിയായവൻ തന്റെ രക്ഷയ്ക്ക് വേണ്ടി ആ യുവാവിനോട് യാചിക്കുന്നതും ആ യുവാവിനോട് അവനാരാണെന്ന് ചോദിക്കുകയും ചെയ്തത്തോടെ അയാൾ കുതിരപ്പുറത്ത് നിന്നിറങ്ങി,

 

ആ ഗുണ്ടയെ എന്തെക്കെയോ വിവരിക്കാനാവത്ത പ്രവർത്തികളാലും വാക്കുകളാലും ഭയപ്പെടുത്തിയിട്ട് താനണിഞ്ഞിരുന്ന മുഖപടം വലിച്ചുമാറ്റിയതും ആ ഗുണ്ടാതലവന്റെ ശ്വാസം നിലച്ച മട്ടായി.

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.