ധനുഷാകട്ടെ അത് ഗൗനിക്കാതെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് അഗ്നിഗായത്രി മന്ത്രം ചൊല്ലി :
“ഓം മഹാജ്വാലായ വിദ്യാഹേ അഗ്നി മധ്യായ ധീമഹി | തന്നോ അഗ്നിഃ പ്രചോദയാത് ||”
അവനതിനു ശേഷം വില്ലിന്റെ ഞാൺ അൽപം കൂടെ ശക്തിയിൽ പുറകിലേക്ക് വലിച്ചതും ഒരു അസ്ത്രം ദിവ്യ പ്രകാശത്തോടെ അതിൽ രൂപപ്പെട്ടു.
അഗ്നിയുടെ ഒരു അസ്ത്രം… അല്ല സാക്ഷാൽ അഗ്നിയാണ് അവിടെ രൂപം കൊണ്ടത്. ആഗ്നേയാസ്ത്രം..!
മഹാ പ്രകാശത്താൽ ജ്വലിക്കുന്ന ആ അസ്ത്രം, ധനുഷിന്റെ വില്ലിൽ രൂപപ്പെട്ടത്തോടെ പൊടുന്നനെ അന്തരീക്ഷത്തിൽ നിന്ന് ചെറു ഉൽക്കകൾ തീമഴ പോലെ അവൻ സഞ്ചരിച്ചിരുന്ന പ്രദേശത്ത് പതിക്കാൻ തുടങ്ങി. അത് കണ്ട് ധനുഷിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു…!
*********************************************
അടുത്ത ദിവസം രാത്രി…
അർജുന്റെ വീട്…
“അയ്യോ.. ഹാ….” അർജുന്റെ കൂടെ റൂമിൽ സുഖ സുഷുപ്തിയിലായിരുന്ന സിദ്ധാർഥ് പെട്ടനാണ് എന്തോ സ്വപ്‍നത്തിലൂടെ കടന്നുപോകവേ അതിലെ രംഗങ്ങൾ കണ്ട് അസ്വസ്ഥനായി ഭയന്നു നിലവിളിച്ചു കട്ടിലിൽ നിന്ന് എഴുന്നേറ്റത്.
‘ഹൊ.. ദൈവമേ… അത് സ്വപ്നമായിരുന്നോ. എന്താ അത്…!’ കട്ടിലിൽ എഴുനേറ്റിരുന്ന സിദ്ധാർഥിന്റെ മുഖം വിയർപ്പുകൊണ്ട് നിറഞ്ഞു. സ്വതവേ ധൈര്യശാലിയായ അവന്റെ മുഖം ഇപ്പോൾ എന്താണെന്നറിയില്ല വല്ലാത്തൊരു ഭയത്താൽ നിറഞ്ഞിരിക്കുകയാണ്.
തന്റെ ശരീരമാകെ വിറയ്ക്കുന്നത് പോലെ… അതോടൊപ്പം അവന് തന്റെ നെറ്റിതടത്തിൽ വേദനയും തോന്നി.
ആ കണ്ണുകൾ.. ഹൊ ഓർക്കാൻ സാധിക്കുന്നില്ല… തീകനൽ പോലെ ജ്വലിക്കുന്ന ആ ചുവന്ന കണ്ണുകളുടെ ഉടമ…! അത് ധനുഷേട്ടൻ ആയിരുന്നോ…? താൻ കണ്ട ആ സ്വപ്നത്തിലെ രംഗങ്ങൾ സിദ്ധാർഥ് ഓരോനായി ഓർത്തെടുക്കാൻ ശ്രമിച്ചു…
Oi
Next part evide poyi
Going good
Will pray
Get well soon and come back with more power…
❤️❤️❤️❤️❤️❤️❤️
❤️??
Waiting for bro
❤️?താങ്ക്സ് ?
Waiting brooo????
Thanks ?❤️??
love
❤️??
♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc
Thanks Bro. ?❤️?✨️
???????????
❤️
ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????
ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️
AL THE BEST!!!!!. GET WELL SOOON. WAITING!!!!!!
Thanks Bro. Welcome ?✨️
സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട് വരാൻ വെയിറ്റ് ചെയുന്നു.?
വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️?
???
❤️?✨️
എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക് അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤
താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?
Very good story. Take your time kumara.take care everything will be fine…
Thanks… ✨️??
shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
All the best and thanks a lot dear
Thanks Santhosh Ser…
?? അഭിപ്രായത്തിനു നന്ദി ✨️
വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️
Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️
Wait for your great come back…❤️❤️❤️
Thanks Bro… ?❤️