✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 205

‘എന്റെ അമ്മൂട്ടിയുടെ മരണത്തിനുള്ള പ്രതികാരം വീട്ടേണ്ടത് സിദ്ധാർഥൻ തന്നെയാകണം. കാരണം അവന് നേർക്ക് വന്ന മരണമാണ് എന്റെ അമ്മൂട്ടിയെ കൊണ്ടുപോയത്. അവന്റെ കണ്മുന്നിലാണ് അവളന്നു മരിച്ചുവീണത്…!

അതിന് എന്റെയീ അഗ്നിമണി, അഥവാ Promethionic Ælysion Krystal Of Ares’ന്റെ പ്രാണശക്തി, അവന്റെ ആത്മ പ്രഭാവലയവുമായി സംയോഗം പ്രാപിക്കണം…ഇനിയുള്ള എന്റെ ലക്ഷ്യങ്ങളിലൊന്നു അതാണ്… അല്ലേ അഗ്നിമണീ… നിനക്ക് നിന്റെ പുതിയ പ്രഭുവിനെ കാണേണ്ടേ…?”

ധനുഷ് തന്റെ കൈയിലിരുന്ന ആ രത്‌നത്തോടെന്ന പോലെ സ്വയം ചോദിച്ചു…അതിന് മറുപടിയെന്നോണം അതൊന്നു തിളങ്ങിയതും ധനുഷ് മന്ദഹസിച്ചു.

 

‘ഞാൻ കാരണം ഇപ്പോൾ ഇവിടെ അനേകം നാശനഷ്ടങ്ങളും, ഭൗതികമാറ്റങ്ങളും ഉണ്ടായിട്ടുണ്ട്… അവ പഴയത് പോലെയാക്കുന്നതോടൊപ്പം മാത്രമല്ല ഈ കിടക്കുന്ന ശവങ്ങളെ ശരിയായ രീതിയിൽ ഇവിടെനിന്നും മാറ്റണം…’ ധനുഷ് ആ പ്രദേശമാകെ കണ്ണോടിച്ചു കൊണ്ട് ചിന്തിച്ചു.

 

“പക്ഷേ അതിന് മുൻപ്…

തന്നെ തട്ടിക്കൊണ്ടുപോയി മാനസികമായും ശാരീരികമായും പീഡിപ്പിച്ച ആൽബിയുടെ ആൾക്കാരെയും അതിന് കൂട്ടുനിന്നവരും എല്ലാവർക്കും ഒരു ഫൈനൽ വാണിങ് കൊടുക്കേണ്ടതുണ്ട്…”

ഇമ്രാനും ഗുരുക്കളും വന്ന കാർ അവിടെനിന്നും അകന്നുപോകുന്നത് നോക്കി നിന്ന ധനുഷ് തന്നോട് തന്നെ എന്തോ ഓർമിപ്പിക്കുന്നത് പോലെ പറഞ്ഞിട്ട് അവിടെ ഒരു മരത്തിനു കീഴിൽ നിന്നിരുന്ന തന്റെ കുതിരയുടെ അടുത്തേക്ക് നടന്നു..

**********************************************

“മയൂരശിഖാ… നമ്മൾക്ക് പോകേണ്ടേ…! എന്നെ നശിപ്പിക്കാൻ ശ്രമിച്ചവരോടുള്ള പ്രതികാരം നമ്മൾക്ക് പൂർത്തികരിക്കേണ്ടേ…? എന്തിനും, ഏതിനും നീ തയ്യാറല്ലേ…” ധനുഷ്, മയൂരശിഖയെന്ന തന്റെ തൂവെള്ള നിറമാർന്ന കുതിരയുടെ കുഞ്ചിരോമങ്ങളിൽ വിരലോടിച്ചുകൊണ്ട് ചോദിച്ചു.

 

അതിന് മറുപടിയെന്നോണം മയൂരശിഖ, അവനെ നോക്കി, താൻ എന്തിനും ഏതിനും അങ്ങേയുടെ കൂടെ തന്നെയുണ്ടാകുമെന്ന അർഥത്തിൽ പിൻ കാലുകളിൽ ഉയർന്നു പൊങ്ങികൊണ്ട് ഉറക്കെ ചിനച്ചു.

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.