✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 205

“ഇല്ല… ഇല്ല ഗുരുജി… യഥാർത്ഥത്തിൽ എന്റെ പിൻഗാമിയാണ് ആ കർമം നിർവഹിക്കേണ്ടത്. നമ്മുടെ അഗസ്ത്യ ഗോത്രത്തിന്റെ രക്തവും വീര്യവും സിരകളിലോടുന്നവൻ. സൂര്യപുത്രന്റെ അംശമായി ജനിച്ചവൻ…

 

അങ്ങനെയുള്ള അവനാണ്, ഇപ്പോഴെന്റെ പക്കലുള്ള ഈ അഗ്നിമണി, ഇനി കൈവഴിയായി ലഭിക്കേണ്ടത്. ഈ ലോകത്തിലെ എന്റെ കർമങ്ങൾക്ക് ഒരു അവസാനം ഉടൻ തന്നെയുണ്ടാകും.”

 

“പിൻഗാമിയോ.. അതും നീയെന്താണ് കണ്ണാ ഈ പറയുന്നത്, ഈ ഭൂമിയിൽ നിന്റെ കർമങ്ങൾ വളരെ വേഗം അവസാനിക്കാറായിയെന്നോ…?”

 

“അതെ മഹാഗുരുജീ… ഈ ലോകത്തിലെ എന്റെ കർമങ്ങൾക്ക് അവസാനം സംഭവിക്കാറായിയെന്നു അങ്ങേയ്ക്കു അറിയാവുന്നതല്ലേ… എനിക്ക് ഈ ദേഹം വിട്ടുപോകാനുള്ള സമയം അടുത്തു കഴിഞ്ഞു…”

 

“അതെനിക്ക് അറിയാം കണ്ണാ… നിനക്കിനി അധികകാലമില്ലെന്ന ആ സത്യം എനിക്കും നിന്റെ ഏട്ടനും മാത്രമല്ലേ അറിയാവൂ.. നിന്റെ അപ്പയ്ക്ക് പോലും അതറിയില്ല. എന്നാലും എല്ലാം ഇത്ര പെട്ടന്ന് സംഭവിക്കുമെന്ന് ഞാൻ കരുതിയില്ല.

 

പക്ഷേ അവസാനമായിട്ടെങ്കിലും ഒരു തവണയെങ്കിലും നിനക്ക് അവരെയൊന്നു കണ്ടുകൂടെ.. നിന്റെ ഏട്ടനെ, അപ്പയെ… നിന്നെ സ്നേഹിക്കുന്ന ആരാധിക്കുന്ന പ്രിയജനങ്ങളെ… ഇവരെയൊന്നും നിനക്ക് കാണണമെന്നില്ലേ…”

പരമേശ്വരഗുരുക്കളുടെകണ്ണുനീർ നിറഞ്ഞ ചോദ്യത്തിന് ഒരു നീണ്ട മൗനമായിരുന്നു കാർത്തികേയന്റെ ഉത്തരം.

 

“എന്താണ് കുമാരാ നീയൊന്നും മിണ്ടാത്തത്.. എന്നോട് എന്തെങ്കിലുമൊന്നു സൊല്ല് കണ്ണാ.” അവൻ നിശബ്ദനായിരിക്കുന്നത് കണ്ട് അദ്ദേഹം തന്റെ ചോദ്യം വീണ്ടും ആവർത്തിച്ചു.

 

ധനുഷ് :”അവരെ ഞാൻ എപ്പോഴേ കണ്ടുകഴിഞ്ഞു ഗുരുജി… ഇനിയെനിക്ക് കാണേണ്ട ആവശ്യം വരില്ല… ”

“അപ്പോൾ നിനക്ക് നിന്റെ ദേവസുന്ദരിയെയും അശോകവല്ലിയെയും  കാണേണ്ടേ…?

 

കർണാടകത്തിൽ വെച്ച് പണ്ടൊരുനാൾ ദുഷ്ടനായ രണ്ടാനച്ഛനിൽ നിന്നും നീ രക്ഷപ്പെടുത്തുമ്പോൾ വെറും പതിനെട്ടു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇരട്ടകളായ ആ പെൺകുട്ടികളോട്, നിന്നെ ധനുവെന്നും കാർത്തിയെന്നും മാത്രം വിളിക്കുന്ന അവരോട്… നിന്നെ പ്രാണന് തുല്യം സ്നേഹിക്കാൻ പരസ്പരം മത്സരിക്കുന്ന,

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.