✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

“അത് അവന്മാർ കൊണ്ടുപോയിട്ടുണ്ടാകും. അങ്ങനെ ശിവന് അവന്റെ പണം നഷ്ടമായി…” ഗുരുക്കൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.

 

“ഏയ്‌… ആ ഒമ്പത് കോടിയല്ലേ…അത് ഞാൻ തന്നെ വീണ്ടെടുത്തുകൊള്ളാം… സാറ് വിഷമിക്കാതെ, ചെന്നു കാറിൽ  കാത്തിരുന്നുകൊള്ളു.. ഗുരുജി കുറച്ച് കഴിയുമ്പോൾ വരും.” ധനുഷ് ഇമ്രാനെ കാറിനടുത്തേക്ക് മടക്കി അയച്ചതോടെ അവിടെ പരമേശ്വരനും ധനുഷും മാത്രമായി.

**********************************************

“കണ്ണാ ചോദിക്കുന്നത് അബദ്ധമാണെന്നറിയാം. പക്ഷേ ഞാനൊന്നു ചോദിച്ചോട്ടെ…

ഇനിയെന്താണ് നിന്നുടെ പദ്ധതി… ഈ എന്റെ കൂടെ നാട്ടിലേക്ക് വരുവല്ലേ… നിന്റെയാ ശത്രുവിനെ നശിപ്പിക്കാൻ എന്നുടെ സഹായമെന്തെങ്കിലും ഉനക്ക് ആവശ്യമാണോ…” ഗുരു സംസാരിച്ചു തുടങ്ങി.

 

വേണ്ട ഗുരുജി… ഈ കല്ലിന്റെ ശക്തിയെന്തെന്നു ഗുരുജിക്ക് അറിയില്ലേ. കഴിഞ്ഞ മൂന്ന് മാസങ്ങളായി.. മൂന്ന് ഈ മണി എന്നിൽ നിന്ന് വളരെയകലെയായിരുന്നു. അന്ന് മൂന്ന് മാസങ്ങൾക്ക് മുൻപ്…

തിരുനെൽവേലിയിലെ അഗസ്ത്യാർ മനയിൽ വെച്ച് അങ്ങയെ എന്റേയീ അഗ്നിമണി ഭദ്രമായി ഏൽപ്പിച്ചത്, ഈയൊരു നിമിഷം വന്നെത്തുന്നത് വരെ അങ്ങിത് സൂക്ഷിക്കാനായിരുന്നു… ആ കർമം അങ്ങ് വളരെ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.”

 

“എന്തിനാണ് കണ്ണാ കാർത്തികേയാ നീ അങ്ങനെയെല്ലാം ചെയ്തത്… ഈ മണി നിന്റെ കൈക്കൽ തന്നെയുണ്ടായിരുനെങ്കിൽ നിന്റെ ശത്രുക്കളെ നിനക്ക് നിഷ്പ്രയാസം നശിപ്പിക്കാൻ സാധിക്കുമായിരുന്നല്ലോ…

നേരെത്തെ നീ ചോദിച്ചത് പോലെ ഞാനോ ആ പാവപ്പെട്ട യുവാവോ ഇങ്ങനെ അപകടത്തിൽ പെടില്ലായിരുന്നല്ലോ…”പരമേശ്വരൻ കാർത്തികേയനെ ഗുണദോഷിച്ചു.

 

“ഇല്ല ഗുരുജി… അങ്ങനെ ചെയ്തിരുന്നുവെങ്കിൽ എന്റെ എല്ലാ പദ്ധതികളും തെറ്റുമായിരുന്നു. യഥാർഥത്തിൽ എന്റെ ശത്രുക്കളെ നശിപ്പിക്കേണ്ടത് ഞാനല്ല ഗുരുജി…”

“പിന്നെ നീയല്ലാതെ ആരാണ് അഗ്നികുമാരാ അത് നിർവഹിക്കേണ്ടത്… ആ എം എൽ എയുടെ സഹോദരനല്ലേ നിന്റെ ശത്രു…

 

അവനൊരുത്തനെ നശിപ്പിക്കാൻ നിന്റെ യഥാർത്ഥ ശക്തിയുടെ നൂറിലൊരു അംശം പോലും വേണ്ടല്ലോ… പിന്നെയെന്ത് കൊണ്ടാണ് നീയത് നിർവഹിക്കാത്തത്…” പരമേശ്വരൻ ധനുഷിനെ ശാസനാ ഭാവത്തിൽ നോക്കി.

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.