ധനുഷ് ആ അത്ഭുതപ്രവർത്തി ചെയ്തു കൊണ്ടിരുന്ന സമയം ഇമ്രാന്റെ മനസ്സ്, ധനുഷിന്റെ മനോനിയന്ത്രണത്തിൽ ആയിരുന്നതിനാൽ അയാൾ അതൊന്നും തന്നെ അറിഞ്ഞില്ല. ഇമ്രാന്റെ പരുക്കുകൾ ഭേദമായതോടെ അഗ്നിമണി പഴയത് പോലെ അപ്രത്യക്ഷമാകുകയും ചെയ്തു.
“അപ്പോൾ സാറിന്റെ ഭാര്യ, ഷാഹിനയോടും,മക്കൾ അജ്സറിനോടും, ആഷിയയോടും പിന്നെ ഉപ്പയോടും എന്റെ അന്വേഷണങ്ങൾ അറിയിക്കണം കേട്ടോ…ഒന്നുമില്ലേലും സാറ്, യുദ്ധവീരനായ സുബേദോർ സൈദ് മുഹമ്മദിന്റെ മകനല്ലേ… ധീരനായിരിക്കൂ.
ഇനിയുള്ള കാര്യങ്ങളോർത്ത് സാറ് വിഷമിക്കേണ്ടതില്ല എല്ലാം ശരിയാകും.”
ധനുഷ്, ഇമ്രാന്റെ വിശേഷങ്ങളെല്ലാം കേട്ടുകഴിഞ്ഞതോടെ അയാളെ തറയിൽ നിന്ന് പിടിച്ചെഴുനേൽപ്പിച്ച്, അയാളെ തോളിൽത്തട്ടി സമാധാനപ്പെടുത്തി.
അപ്പോഴാണ്, ഇമ്രാന് തന്റെ ശരീരത്തിലെ പരിക്കുകളെ പറ്റി ഓർമവന്നത്. പക്ഷേ ശരീരമാകെ വേദന തോന്നുന്നതിന് പകരം ദേഹമാകെ എന്തോ ശക്തി വന്നു നിറയുന്നത് പോലെ അയാൾക്ക് തോന്നി.
“അയ്യോ… എന്റെ ദൈവമേ.. എന്റെ മുറിവുകകളൊക്കെ… ഞാനെന്ത് അത്ഭുതമാണ് ഈ കാണുന്നത്…” ഇമ്രാൻ തന്റെ തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് സത്ബധനായി നിന്നുവെങ്കിലും ഇതിനെല്ലാം കാരണം ധനുഷാനെന്നു മനസ്സിലാക്കിയ അയാൾ അവനോട് നന്ദി പറയാൻ ശ്രമിച്ചു.
“Its Ok സാർ.. എനിക്ക് രക്ഷപ്പെടുവാൻ സാധിച്ചത് എന്റെ ഗുരുജിയുടെ സഹായം കൊണ്ട് മാത്രമല്ല സാറിന്റെ സഹായം ഒന്നുകൊണ്ട് മാത്രമാണ്. അതിലെനിക്ക് അങ്ങേയോട് അകമഴിഞ്ഞ നന്ദിയുണ്ട്…”
അത് കേട്ടതും ഇമ്രാന്റെ കണ്ണുകളിൽ നിന്ന് രണ്ടു കണ്ണീർ തുള്ളികൾ അടർന്നു വീണു. ധനുഷ് അയാളെ ആശ്വസിപ്പിക്കാനായി കെട്ടിപിടിച്ചു. ഗുരുക്കളാകട്ടെ ആ രംഗം കൺനിറയെ കണ്ടു സമാധാനിച്ചു.
ധനുഷ് :”എല്ലാം ശുഭമായില്ലേ.. സർ സാറിനി പേടിക്കണ്ടാ…”
ഇമ്രാൻ :”ഓക്കേ ധനുഷ്… താങ്ക്സ്.. താനെന്നെ രക്ഷിച്ചതിന്റെ പ്രതിഫലമായി ഞാൻ ഇവിടെ നടന്ന കാര്യങ്ങൾ ആരോടും തുറന്നു പറയില്ല… പ്രോമിസ്.” അത് കേട്ടതും ധനുഷ് പുഞ്ചിരിച്ചു.
“അങ്ങുന്നേ ആ പണം.. അത് എവിടെ.. അത് കാണാനില്ലല്ലോ. ” പെട്ടന്നെന്തോ ഓർത്ത ഇമ്രാൻ പരമേശ്വരന്റെ നേർക്ക് തിരിഞ്ഞു.
Oi
Next part evide poyi
Going good
Will pray
Get well soon and come back with more power…
❤️❤️❤️❤️❤️❤️❤️
❤️??
Waiting for bro
❤️?താങ്ക്സ് ?
Waiting brooo????
Thanks ?❤️??
love
❤️??
♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc
Thanks Bro. ?❤️?✨️
???????????
❤️
ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????
ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️
AL THE BEST!!!!!. GET WELL SOOON. WAITING!!!!!!
Thanks Bro. Welcome ?✨️
സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട് വരാൻ വെയിറ്റ് ചെയുന്നു.?
വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️?
???
❤️?✨️
എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക് അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤
താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?
Very good story. Take your time kumara.take care everything will be fine…
Thanks… ✨️??
shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
All the best and thanks a lot dear
Thanks Santhosh Ser…
?? അഭിപ്രായത്തിനു നന്ദി ✨️
വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️
Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️
Wait for your great come back…❤️❤️❤️
Thanks Bro… ?❤️