✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

തങ്ങളുടെ നേർക്ക് ശത്രുക്കൾ കുതിച്ചുവരുന്നത് കണ്ട് ധനുഷ്, ഗുരുക്കളുടെയും ഇമ്രാന്റെയും രക്ഷയ്ക്കായി അവരുടെ മുന്നിൽ നെഞ്ചും വിരിച്ചു നിന്നു.

 

“Hey…Kill That Bloody Hostage And His Accomplice… കൊല്ലടാ അവരെ…” അവരുടെയടുത്തേക്ക് ഓടിവന്നുകൊണ്ടിരുന്ന ആയുധധാരികളുടെ പിന്നിൽ തലവനെന്നു തോന്നിക്കുന്ന ഒരുത്തൻ ഇംഗ്ലീഷിൽ അലറി.

അപ്പോഴേക്കും അവന്റെയടുത്തെത്തിയ ആൾക്കാർ അവനെ ലക്ഷ്യമിട്ട് ആക്രമിച്ചു.

ഗുരുക്കളും ഇമ്രാനും നോക്കി നിൽക്കെ ധനുഷ് അവരെയെല്ലാം തന്റെ സർവ ബലവും സംഭരിച്ചുകൊണ്ട് അവർക്കെതിരെ ഏറ്റുമുട്ടി.

ഏറ്റുമുട്ടലെന്നു പറഞ്ഞാൽ ധനുഷ് അവന്റെ ചുറ്റുമുള്ളവരെയല്ലാം അടിച്ചും തൊഴിച്ചും വളരെ ദൂരേക്ക് തെറിപ്പിക്കുക മാത്രമാണ് ചെയ്തത്. അപ്പോഴേക്കും അവൻ വല്ലാതെ തളർന്ന് പോയിരുന്നു.

 

എന്നാൽ അതേസമയം അവിടെ ധനുഷ് വിചാരിക്കാത്ത ഒരു കാര്യമാണ് നടന്നത്.. അവന്റെ മുന്നിൽ നിൽക്കുകയായിരുന്ന ജെറോമിന്റെ, സാറ്റ്ഫോണിലൂടെയുള്ള നിർദ്ദേശപ്രകാരം പിന്നെയുമുണ്ടായിരുന്ന മറ്റൊരു ഗ്രൂപ്പ് ഗുണ്ടകൾ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ഇമ്രാനെയും ഗുരുക്കളെയും പിന്നിലൂടെ വന്നു ആക്രമിച്ചു.

 

ആ ആക്രമണത്തിൽ ഒരു നിമിഷം പതറിയെങ്കിലും ഇമ്രാൻ തന്റെ അരയിൽ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ച് ആക്രമണം തടഞ്ഞെങ്കിൽ പരമേശ്വരഗുരുക്കൾ തന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അടിഭാഗത്ത് ഒരു പ്രതേക ഭാഗത്ത് പിടിച്ചു വലിച്ചപ്പോൾ ഊരിവന്ന, നീളമുള്ള ഒരു വാളുപയോഗിച്ച് അവരെ ഏതിരിട്ടു.

തന്റെ കൂടെയുണ്ടായിരുന്നവരെ ഏതാനും ഗുണ്ടകൾ പിന്നിൽ നിന്ന് ആക്രമിക്കുന്നത് കണ്ട് കലിയിളകിയ ധനുഷ്, അവരെ എതിരിടാൻ തയ്യാറായി നിൽക്കുന്നത് കണ്ട് പരമേശ്വരഗുരുക്കൾ അവനെ പറഞ്ഞു വിലക്കി.

 

“കാർത്തികേയാ വേണ്ടാ.. നിനക്ക് ഇവരെ എതിരിടാൻ സാധിക്കില്ല… ഇപ്പോൾ നീ നിന്റെ അഗ്നിമണിയുടെ ശക്തിയുപയോഗിച്ച് സ്വയം ശുദ്ധീകരിക്കണം… മനസ്സും ശരീരവും ശുദ്ധമായാൽ മാത്രമേ ആ കല്ല്, നിന്റെയുള്ളിലെ യഥാർത്ഥ ശക്തി പുറത്ത് കൊണ്ടുവരികയുള്ളു…”

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.