✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

അപ്പോഴാണ് അവിടെയകലെയായി തന്റെ ഗുരുജി തന്നെ,വിശ്വാസം വരാത്ത ഭാവത്തിൽ നോക്കി നിൽക്കുന്നതവൻ കണ്ടത്. അദ്ദേഹത്തെ കണ്ടതും അവന്റെ കണ്ണുകൾ ആശ്വാസത്താൽ വികസിച്ചു.

 

തന്റെ ഗുരുജി നേരെത്തെ നടന്നതെല്ലാം കണ്ടുവെന്നു ധനുഷിന് മനസ്സിലായി. അവനെ കണ്ടതും പരമേശ്വരഗുരുക്കൾ, തന്റെ കൈയിലുണ്ടായിരുന്ന വാൾ തിരികെ ഊന്നുവടിയിലാക്കിയിട്ട് അവന്റെയടുത്തേക്ക് നടന്നു..

അപ്പോഴേക്കും വീണ്ടുമൊരു ആക്രമണം കൂടിയായതോടെ വല്ലാതെ തളർന്ന് കഴിഞ്ഞിരുന്ന മുഹമ്മദ്‌ ഇമ്രാനെ, ഗുരുക്കൾ അതിനോടകം വീണ്ടുമൊരു മരത്തിനു കീഴിൽ ചാരിയിരുത്തിയിരുന്നു.

തന്നെയും ഗുരുജിയെയും പോലീസ് ഓഫീസറിനെയും ആക്രമിക്കാനായി ആൽബി, അഷിന്റെ ഒത്താശയോടെ നിയോഗിച്ച ഗുണ്ടകളെയെല്ലാം നിഗ്രഹിക്കുകയും അവരുടെ തലവന്നെ തോടെ രക്തവർണ്ണവും, അഗ്നിസമാനവുമായിരുന്ന ധനുഷിന്റെ,

ശരീരം സാവധാനം പൂർവസ്ഥിതിയിലേക്ക്, വളരെ ആരോഗ്യവും ശരീരകാന്തിയും നിറഞ്ഞ അവസ്ഥയിലേക്ക് തിരികെ വന്നതോടെ പരമേശ്വരഗുരുക്കൾ അവന്റെ അടുത്തെത്തി അവനെ ആശ്ലേഷിച്ചു കൊണ്ട് ചോദിച്ചു.

 

:”മോനേ കണ്ണാ.. എന്താടാ ഇവിടെയിപ്പോൾ നടന്നത്…??? എല്ലാം അത്ഭുതമായിരിക്കുന്നു… നിനക്ക് കുഴപ്പമൊന്നും പറ്റിയില്ലല്ലോ.നീ കുളത്തിലേക്ക് വീണുവെന്നു അറിഞ്ഞപ്പോൾ ഞാനങ്ങു വല്ലാതെ ഭയന്നുപോയി.

 

നീയെങ്ങനെയാ അയാളെ നിന്റെ  മനോ നിയന്ത്രണത്തിൽ അകപ്പെടുത്തിയത്. മാത്രമല്ല… ഒറ്റതവണ മാത്രം പ്രവർത്തിക്കുന്ന ആ രക്ഷായന്ത്രം, മരിക്കേണ്ടിയിരുന്ന അയാളുടെ കൈയിൽ കെട്ടിയത്…! അത് തെറ്റല്ലേ കണ്ണാ…? എന്താ നിന്റെ ഉദ്ദേശം.??” ഗുരുക്കൾ ഉദ്ദേഗ്വത്തോടെ അവനോട് ചോദിച്ചു.

 

“അതെല്ലാം അങ്ങ് പറയുന്നത് പോലെ ശ്രീപരമേശ്വരന്റെ അനുഗ്രഹമൊന്നു കൊണ്ട് മാത്രമാണ് എനിക്കിതെല്ലാം സാധ്യമായത്… അയാളെ ഞാൻ പുനർജീവിപ്പിച്ചതിനു കാരണമുണ്ട് ഗുരുജീ…” ധനുഷ് ഒന്ന് നിർത്തിയിട്ട് ബാക്കി തുടർന്നു.

“മഹാപാപിയായ അയാളിലൂടെ മാത്രമേ ആ ആൽബിയ്ക്കും, പിന്നെ അയാളുടെ കൂടെ നിൽക്കുന്ന മറ്റനേകം അസുരജന്മങ്ങൾക്കും ഒരു അന്തിമ ശാസനം എനിക്ക് കൊടുക്കുവാൻ കൊടുക്കുവാൻ സാധിക്കുകയുള്ളു.

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.