✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

: “അപ്പോള്‍ ഞാന്‍ ഒരു വെള്ളകൂതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്റെ കയ്യില്‍ ഒരു വില്ലുണ്ട്; അവന്നു ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.”

 

അതിലെ വരികളോട് സാമ്യമുള്ളയാളാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്നറിഞ്ഞ ജെറോം വല്ലാത്തൊരു യാന്ത്രികതയോടെ അവന്റെ നാമം ഇരുവിട്ടു :

“രാക്ഷസരാജാവ്… ഡിമോൺ കിങ്… സർവശക്തനായ ദേവസേനാധിപതി… ലോകത്തിന്റെ രക്ഷയ്ക്കും നന്മയ്ക്കുമായി ജന്മമെടുത്ത പ്രപഞ്ചശക്തിയുടെ അപൂർവം അവതാരങ്ങളിലൊരാൾ… എന്റെ പ്രണാമം സ്വീകരിച്ചാലും എന്റെ പ്രഭോ…”

 

അപ്പോഴേക്കും ധനുഷിന്റെ മാന്ത്രിക പ്രഭാവത്തിൽ അകപ്പെട്ടിരുന്ന ജെറോമിന്റെ കണ്ണുകളുടെ നിറം കടുംപച്ച നിറത്തിലേക്ക് വഴിമാറി. അയാൾ അത്രയും പറഞ്ഞതിന് ശേഷം ധനുഷിന്റെ മുന്നിൽ മുട്ടുകുത്തി നമസ്കരിച്ചു.

 

“എഴുനേൽക്കു ജെറോം… നീയിനിമേൽ അൽപപ്രാണൻ മാത്രമാണെങ്കിലും എനിക്ക് നിന്നെക്കൊണ്ടൊരു ആവശ്യമുണ്ട്… നിന്റെ ബോസ് അഷിൻ സാബിനും, പിന്നെ നിനക്കീ ക്വട്ടേഷൻ തന്ന ആൽബിക്കുമായി ഞാനൊരു സന്ദേശം നിന്റെ പക്കൽ തരുകയാണ്.” ധനുഷ് പാതിയിരുളിൽ നിന്ന് അയാളുടെ മുന്നിലേക്ക് വന്നു.

 

“എന്താണ് പ്രഭോ അങ്ങയുടെയാ സന്ദേശം…?” ധനുഷിന്റെ മനോനിയന്ത്രണത്തിലായ ജെറോം പ്രതിവചിച്ചു.

 

“അവസാനവേട്ടയ്ക്കായി ഈ രാക്ഷസരാജാവ് അവരെ തേടിയെത്തുമെന്നു അവരോട് പറഞ്ഞേക്ക്. ഉം.. സമയം പാഴാക്കാതെ ചെല്ല്…ജെറോം” ധനുഷ് ഭീക്ഷണമായ കണ്ണുകളോടെ ദൂരേക്ക് കൈചൂണ്ടി അയാളോട് ആഞ്ജാപിച്ചതും,

ജെറോം… ധനുഷിന്റെ വാക്കുകളെ അനുസരിച്ചുകൊണ്ട് അവിടെനിന്നും നിർജീവമായ ഭാവത്തോടെ എഴുന്നേറ്റ് ദൂരെക്കിടക്കുന്ന കാർ ലക്ഷ്യമാക്കി നടന്ന് കാറിൽ കേറിയിട്ട് അതുമായി വനാരംഭത്തിനടുത്തുള്ള റോഡിലേക്ക് തിരിഞ്ഞു അപ്രത്യക്ഷമായി.

**********************************************

ധനുഷ്, ജെറോം തന്റെ കൺമുന്നിൽ നിന്ന് മറഞ്ഞത്തോടെ വലത് കൈയുയർത്തി ഒരു സ്നാപ്പടിച്ചതും അടുത്ത നിമിഷം

അവന്റെ ശരീരത്തിൽ അപ്പോഴുണ്ടായിരുന്ന വേഷസംവിധാനങ്ങളും ദിവ്യകവചവും, ദേഹത്താകമാനം നിറഞ്ഞു നിന്നിരുന്ന ചുവപ്പ് നിറവും പ്രഭയും എങ്ങോ പോയിമറഞ്ഞ് തികച്ചും സ്റ്റൈലിഷായിട്ടുള്ള ഒരു വേഷമവന് കൈവന്നു.

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.