✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 205

പക്ഷേ എന്നിരുന്നാലും എന്റെ പ്രിയപ്പെട്ട ഗുരുജിയെയും, എന്നെ രക്ഷിക്കാനായി വന്ന ആ ധീരനായ പോലീസ് ഓഫീസറെയും ചതിപ്രയോഗത്തിലൂടെ നീ ആക്രമിച്ചു. അതിനുള്ള ശിക്ഷ ഞാനിതാ നടപ്പിലാക്കാൻ പോകുന്നു…”

 

അത്രയും പറഞ്ഞ് അവൻ ജെറോമിന്റെ കഴുത്തിൽ പിടിച്ചു തനിക്ക് നേരെ ഉയർത്തി. അതോടെ വല്ലാത്തൊരു ഞെട്ടലിലും, ഭയത്തിലുമായ ജെറോം തന്നെ, ഒറ്റകയ്യിൽ പിടിച്ചു വെച്ചിരിക്കുന്നയാളെ ഭീതിയോടെ തലയുയർത്തി നോക്കി.

“അരുത്… അരുത് ധനുഷ്… എന്നെയൊന്നും ചെയ്യരുത്…” അതാരാണെന്ന് മനസ്സിലായതോടെ അയാളുടെ ശരീരമാകെ വിറച്ചു.

 

“ഹ്മ്മ്… ഹാ ഹാ… ധനുഷോ… ഞാൻ ധനുഷ് അല്ലടാ… അവനെയാണ് നിങ്ങൾ അൽപ്പസമയത്തിന് മുൻപ് കൊന്നത്… എന്റെ പേര്… അല്ലേൽ വേണ്ടാ ചാകാൻ പോകുന്ന താനെന്തിനാ അതറിയുന്നത്… താൻ ചാകാൻ തയ്യാറായിക്കോ…”

ഒരു രാക്ഷസീയമായ ഭാവത്തോടെയും ദിഗന്തം നടുങ്ങുന്ന ചിരിയോടെയും ആ അപേക്ഷകൾ കുതിരപ്പുറത്തിരുന്ന അവൻ തിരസ്കരിച്ചതിനു ശേഷം ജെറോമിന്റെ കഴുത്തിൻമേലുള്ള പിടിവിട്ടതോടെ ജെറോം ഒരു ആർത്തനാദത്തോടെ ആകാശത്ത് നിന്ന് താഴേക്ക് പതിച്ചു…!

 

ആ കാഴ്ചയൊരു പുഞ്ചിരിയോടെ കണ്ടുനിന്നതിനു ശേഷം, ധനുഷ് തന്റെ കുതിരയോടായി : “വരൂ… ശിഖാ, ഇനി നമ്മൾക്ക് താഴേക്ക് പോകാം… അവനെ അങ്ങനെയങ്ങു കൊല്ലാൻ പാടില്ല.”

ധനുഷ് മയൂരശിഖയോട് താഴേക്ക് പറക്കാനാവശ്യപ്പെട്ടതോടെ, അത് മിന്നൽ വേഗത്തിൽ അവനെയും കൊണ്ട് താഴേക്ക് വീണുകൊണ്ടിരുന്ന ജെറോമിന്റെ നേർക്ക് താഴേക്ക് പാഞ്ഞു.

 

തന്റെ കുതിര തന്നെയും കൊണ്ട് ചിറകുകൾ വീശി താഴേക്ക് പറക്കുന്ന വേളയിൽ തന്നെ ധനുഷ് മനസ്സിൽ ധ്യാനിച്ചുകൊണ്ട് വലത് കൈയിലൊരു ചുവന്ന് തിളങ്ങുന്ന മാന്ത്രിക ഉറുമി പ്രതക്ഷപ്പെടുത്തിയിട്ട്, അത് താഴെക്ക് വീണുകൊണ്ടിരുന്ന ജെറോമിന്റെ നേർക്ക് പ്രയോഗിച്ചു…

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.