✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 280

ധനുഷ് നോക്കി നിൽക്കെ ആ രുദ്രാക്ഷമണി സ്വയം മറ്റേതോ രൂപത്തിലേക്ക് രൂപാന്തരം പ്രാപിച്ചുകൊണ്ട് എങ്ങോട്ടോ പോയതോടെ ധനുഷ് വേറെയെതോ ദിക്കിലേക്ക് എന്തോ പ്രതീക്ഷിച്ചു നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴേക്കും അവൻ ഒരു ശബ്ദം കേട്ടുതുടങ്ങി…

 

ഫൈറ്റർ ജെറ്റുകൾ അവയുടെ ശബ്ദവേഗത്തെ കടക്കുമ്പോഴുണ്ടാകുന്ന ബൂമിങ് സൗണ്ട് പോലെ ഒരു മുഴക്കം അവൻ കേട്ടു. അവൻ അവിടെക്ക് നോക്കിയപ്പോൾ ഒരു ജ്വലിക്കുന്ന പ്രകാശം അടുതടുത്ത് വരുന്നതായി അവന് തോന്നി.

 

അപ്പോഴേക്കും ദൂരെ ആ ദിക്കിൽ നിന്നും ഒരു തൂവെള്ള വർണ്ണമാർന്ന കുതിര, സ്വർണ്ണശോഭയാർന്ന ചിറകുകളുമായി തന്റെ നേർക്ക് പറന്നു വരുന്നത് ധനുഷ് കണ്ടത്. യവനപുരാണത്തിലെ പെഗാസസിനെ പോലെയൊരു പറക്കുംകുതിരയായിരുന്നു അത്…

കാണുവാൻ അതീവ സൗന്ദര്യമുണ്ടായിരുന്ന ആ കുതിരയുടെ നെറ്റിയിൽ മയിൽപീലിയുടെ രൂപത്തിലും വർണ്ണത്തിലുള്ള ഒരു അടയാളമുണ്ടായിരുന്നു. ധനുഷിനെ ദൂരെ നിന്ന് കണ്ട ആ കുതിര സന്തോഷപൂർവ്വം ഉച്ചത്തിൽ ചിനച്ചു.

ആ കുതിര പറന്ന് തന്റെ നേർക്ക് വന്നതും ധനുഷൊന്നു പുഞ്ചിരിച്ചു, മണ്ണിൽ ചവിട്ടി അന്തരീക്ഷത്തിലേക്ക് ചാടിയുയർന്നു. അവൻ അന്തരീക്ഷത്തിലുയർന്നു നിന്നതിനു ശേഷം, മയൂരശിഖ അവന്റെ അടുത്ത് എത്തിയതും അവനതിന്റെ പുറത്ത് ദീർഘ പരിചയമുള്ളവനെ പോലെ കൃത്യമായി ഇരുന്നു.

 

ധനുഷിനെയും കൊണ്ട് മയൂരശിഖ, ഗുരുക്കൾ നിൽക്കുന്നിടത്തേക്ക് പറന്നതോടെ വീണ്ടും മിന്നലുകളുടെയും, കൊടുംകാറ്റിന്റെയും അകമ്പടിയോടെ പ്രകൃതിയുടെ ഭാവം വീണ്ടും മാറി കഴിഞ്ഞിരുന്നു…

*********************************************

പരമേശ്വരഗുരുക്കൾ തൊടിയിടയിൽ തന്നെ കബളിപ്പിച്ചുകൊണ്ട് സ്ഥാനം മാറുന്നതിനാൽ അദ്ദേഹത്തെ ആക്രമിക്കുവാൻ ജെറോമിന് ഒട്ടും തന്നെ സാധിച്ചിരുന്നില്ല.

“എന്താണ് കുട്ടീ…ഇത്…???. ഇത്രയുമായിട്ടും താനൊന്നും പാഠം പഠിച്ചില്ല അല്ലേ…” ഗുരുക്കൾ ജെറോമിനെ കളിയാക്കും വിധം ചോദിച്ചു.

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.