✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

അത് കേട്ട് പിന്തിരിഞ്ഞുനോക്കിയ പരമേശ്വരൻ കണ്ടത്, തങ്ങളുടെ നേർക്ക് കത്തിയുമായി പാഞ്ഞു വരുന്ന ജെറോമിനെയാണ്…

 

ഇമ്രാൻ, ഉടൻ തന്നെ കത്തിയും കൊണ്ട് ഗുരുവിനെ കുത്താനുള്ള ജെറോമിന്റെ ശ്രമം, തന്റെ വലത് ചുമലിലെ അതികഠിനമായ വേദന സഹിച്ചുകൊണ്ടാണെങ്കിലും അയാൾ ഇരുകൈകളാലും തടുത്തുവെങ്കിലും ജെറോമിനെ അധികനേരം തടഞ്ഞു നിർത്താൻ അവന് സാധിച്ചില്ല.

 

ക്രോധവും പകയും കൊണ്ട് അന്ധനായി കഴിഞ്ഞിരുന്ന അയാൾ, ഇമ്രാനെ നിഷ്പ്രയാസം വീഴ്ത്തിയിട്ട് അവന്റെ നെഞ്ചിൽ കത്തിക്കൊണ്ട് കുത്താൻ ശ്രമിച്ചു… എന്നാൽ അപ്പോഴേക്കും തന്റെ വാളുപയോഗിച്ച് പരമേശ്വരഗുരുക്കൾ അത് തടഞ്ഞു,

തന്റെ ഇടത് കൈകൊണ്ട് ജെറോമിനെ പിന്നിലേക്ക് തള്ളിയിട്ട് അവന്റെ കൈയിലിരുന്ന കത്തി, വാളുകൊണ്ട് വളരെ വേഗം തട്ടിതെറിപ്പിച്ചു. അതോടെ ജെറോം നിസഹായനായെങ്കിലും വർധിച്ച ക്രോധത്തോടെ പരമേശ്വരഗുരുക്കളെയും ഇമ്രാനെയും ആക്രമിച്ചു.

 

അതേസമയം മലയുടെ മുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രംഗങ്ങൾ, തന്റെ അകകണ്ണിൽ ദർശിച്ചു കൊണ്ടിരിക്കുകയായിരുന്ന ധനുഷ്, തന്റെ കഴുത്തിലഞ്ഞിരുന്ന രുദ്രാക്ഷമാല ഇളക്കിയെടുത്തിട്ട്, കൈകുമ്പിളിൽ വെച്ചുകൊണ്ട് സുബ്രമണ്യസ്തുതി ജപിച്ചു തുടങ്ങി…

 

“ഷഡാനനം ചന്ദനലേപിതാംഗം

മഹാദ്ഭുതം ദിവ്യ മയൂരവാഹനം

രുദ്രസ്യ സൂനും സുരലോക നാഥം

ബ്രഹ്മണ്യ ദേവം ശരണം പ്രപദ്യേ

ആശ്ചര്യവീരം സുകുമാരരൂപം  

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീതനയം കുമാരം

സ്കന്ദം വിശാഖം സതതം നമാമി

സ്കന്ദായ കാർത്തികേയായ

പാർവതീനന്ദനായ ച

മഹാദേവ കുമാരായ

സുബ്രഹ്മണ്യായ തേ നമ:”

 

“ഹേ മയൂരശിഖാ… സുബ്രമണ്യസ്വാമി തൻ മയൂരവാഹനത്തിൻ അംശമേ… എന്റെ പ്രിയ അശ്വമേ… നിന്റെ പ്രഭുവിന്റെ അടുത്തേക്ക് മടങ്ങിവന്നാലും… വന്ന് എന്റെ ഗുരുവിനെ സംരക്ഷിക്കാൻ സഹായിച്ചാലും…”

 

ധനുഷ് തന്റെ സ്തുതി ജപിച്ചു കഴിഞ്ഞതോടെ സ്വർണ്ണ നിറത്തിൽ തിളങ്ങാൻ തുടങ്ങിയ ആ രുദ്രാക്ഷം ഏതാനും നിമിഷങ്ങൾക്കകം തനിയെ വായുവിലുയർന്നു മുകളിലേക്ക് വെടിയുണ്ട കണക്കെ പായാനാരംഭിച്ചു…

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.