✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

ജെറോമും അയാളുടെ ആൾക്കാരുംകൂടെ ദൂരെ കുളത്തിന്റെ നടുക്ക്, ചുണ്ടിൽ ചെറിയൊരു മന്ദഹാസത്തോടെ നിൽക്കുന്ന ധനുഷിന്റെ നേർക്ക് വെടിവെയ്ക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ്. അതവനിൽ അത്ഭുതവും ഭയവുമുണ്ടാക്കി.

 

ധനുഷിന്റെ നേർക്ക് തുരുതുരാ വെടിവെച്ച് മടുത്ത ജെറോമും കൂട്ടരും അവന്റെ നേർക്ക് ക്രോധവും പകയും കലർന്ന ഭാവത്തിൽ നോക്കി…”ഇവൻ ഏത് രാക്ഷസന്റെ കുഞ്ഞാണോ എന്തോ.. ഛേ…” അയാൾ ധനുഷിനെ ഒന്നും ചെയ്യാൻ സാധിക്കാത്തതിലുള്ള നിരാശയും ദേഷ്യവും കൊണ്ട് അലറി.

 

“ഇനി എന്റെ ഊഴം…” ധനുഷ്  അവരെ നോക്കിയൊന്നു പുഞ്ചിരിച്ച ശേഷം ഉയർത്തി പിടിച്ചിരുന്ന തന്റെ വലത് കൈകൊണ്ട് ഒരു സ്നാപ്പടിച്ചതും,

അതുവരെ അവന്റെ നേർക്ക് വായുവിലിങ്ങനെ ഉയർന്നു നിൽക്കുകയായിരുന്ന ബുള്ളറ്റുകൾ നിമിഷങ്ങൾക്കുള്ളിൽ ഓരോന്നായി പൊടിഞ്ഞു ഭസ്മമായി അവിടെത്തെ കാറ്റിൽ അലിഞ്ഞു ചേർന്നു…

 

അതിന് ശേഷം ധനുഷ് നടത്തിയ നീക്കത്തിന്റെ ഫലം അതിഭയാനകമായിരുന്നു. ധനുഷ്, നിന്ന നിൽപ്പിൽ വായുവിൽ ചാടിയുയർന്നു കറങ്ങിതിരിഞ്ഞു നിശ്ചലമായ ജലാശയത്തിന്റെ അടിത്തട്ടിലേക്ക് തന്റെ ശക്തി, വലത് കാലിൽ കേന്ദ്രികരിച്ചു കൊണ്ട് ചവിട്ടി.

തൽഫലമായി ആ ജലാശയത്തിന്റെ അടിത്തട്ട് ഭൂമികുലുക്കത്തിലെന്ന പരസ്പരം ഇരുദിശകളിലേക്കും തെന്നിമാറിയിട്ട് അവിടെ സാമാന്യം നല്ലൊരു പിളർപ്പുണ്ടായതോടെ ആ ഭാഗത്തെ ഭൂമി ഇടിഞ്ഞു താഴ്ന്നു.

 

അതങ്ങനെ മുന്നോട്ടുള്ള വഴിയെല്ലാം പിളർത്തി അവിടെയുണ്ടായിരുന്ന സകലതിനെയും തകർത്തുകൊണ്ട് നീങ്ങി നീങ്ങി ജെറോമും അയാളുടെ ആൾക്കാരും നിൽക്കുന്ന മലയുടെ അടിഭാഗത്തെ ബാധിച്ചു…

 

എന്ത് പറയാൻ… നിമിഷങ്ങൾക്കകം ആ മലയുടെ അറ്റത്ത് പുറത്തേക്ക് തള്ളി നിന്നിരുന്ന ആ പാറക്കെട്ട് വലിയൊരു ശബ്ദത്തോടെ അടർന്നു വീണതും അതിൽ നിന്നിരുന്ന ജെറോമിന്റെ ആൾക്കാർ രക്ഷപ്പെടാനാകാതെ അവിടെ നിന്നും താഴെയുള്ള പാറക്കെട്ടിലേക്ക് നിലംപതിച്ചു അവരുടെ മരണത്തെ പുൽകി.

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.