✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

അടുത്ത നിമിഷം ആ രൂപം നിന്നിരുന്ന സ്ഥാനത്തവർ കണ്ടത് മറ്റൊരു ഭാവത്തിൽ രൂപത്തിൽ, ധനുഷ് ആ ജലാശയത്തിനു മുകളിൽ ഉറപ്പുള്ള പ്രതലത്തിലെന്ന പോലെ തങ്ങളെയും നോക്കി നിൽക്കുന്ന രംഗമാണ്. അതവരിൽ അൽപ്പം ഭയമുണ്ടാക്കി. സത്യത്തിൽ അവന്റെയാ അത്ഭുത പ്രവർത്തിയായിരുന്നില്ല അവരിൽ ഭയം ജനിപ്പിച്ചത്…

പകരം അവന്റെ രൂപവും ഭാവവുമായിരുന്നു. സാക്ഷാൽ ദേവസേനാധിപതിയെ പോലെ, രക്തകാന്തിയോടുകൂടി തിളങ്ങുന്ന ശരീരത്തിൽ, കവചകുണ്ഡലങ്ങളും പിന്നിൽ ആയുധങ്ങളോടെയും, ഒരു പോരാളിയുടെ വേഷത്തിൽ നിൽക്കുന്നതായിരുന്നു.

 

നീണ്ടുവളർന്ന മുടിയോടുകൂടിയ അവന്റെ ശിരസ്സിലൊരു ചെറു സ്വർണകിരീടം…അതിന്റെ മുൻവശത്ത് വേലിന്റെ ആകൃതിയിൽ ഒരു രത്നമുണ്ടായിരുന്നു. നെറ്റിയിൽ ഭസ്മത്തിന്റെ മൂന്ന് വരകളും, നടുക്ക് കുങ്കുമത്തിന്റെ പൊട്ടുമുണ്ടായിരുന്നു.

അവന്റെ കവചത്തിന്റെ നടുക്ക്, ഒരു ചുവന്ന രത്നത്താൽ നിർമിക്കപ്പെട്ട മഹിഷശിരസ്സ് രൂപത്തിലുള്ള ഒരു ചിഹ്നം ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. അതിൽ നിന്ന് ഇളം മഞ്ഞ നിറത്തിലുള്ള വൈദ്യുതതരംഗങ്ങൾ അവന്റെ ദേഹമാകെ ഒഴുകി നടക്കുന്ന കാഴ്ചയും അവർ കണ്ടിരുന്നു.

 

തീക്ഷണമായ മിഴികളോടെ, തങ്ങളെ നോക്കി നിൽക്കുന്ന അവനെ കണ്ടതും ജെറോമും അയാളുടെ കൂടെയുണ്ടായിരുന്നവരും തങ്ങളുടെ പക്കലുണ്ടായിരുന്ന Fire Arms കൾ ഉപയോഗിച്ച് അവന് നേർക്ക് വീണ്ടുമൊരിക്കൽ കൂടി വെടിയുതിർത്തു.

 

എന്നാൽ…തന്റെ നേർക്ക് അവർ വെടിയുതിർക്കുന്നത് കണ്ടതും ധനുഷ് തന്റെ വലത് കൈയുയർത്തി നിർത്തുക എന്ന ആംഗ്യം കാണിച്ചതും,

ആരോ പിടിച്ചു നിർത്തിയത് പോലെ അവന്റെ അടുത്തേക്ക് പാഞ്ഞുവന്നു കൊണ്ടിരുന്ന ബുള്ളറ്റുകൾ അവന്റെയടുത്തേത്തുന്നതിന് മുൻപേ ഒരു നിശ്ചിത അകലത്തിൽ വായുവിൽ അവന് ചുറ്റും നിശ്ചലമായി തങ്ങി നിന്നു…

 

“എടാ ഇതെന്താ സംഭവിക്കുന്നത്…???” ജെറോം തന്റെ തോക്ക് ഉപയോഗിച്ച് അവനെ എതിരിടാൻ ശ്രമിച്ചെങ്കിലും തങ്ങളുടെ വെടിയുണ്ടകൾ അവന്റെയടുത്ത് എത്തുന്നില്ല എന്ന് കണ്ടതോടെ തന്റെ ആൾക്കാരോടായി അയാൾ ചോദിച്ചെങ്കിലും അതിനുള്ള ഉത്തരം അവരുടെ പക്കലുണ്ടായിരുന്നില്ല…

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.