കുറച്ച് നിമിഷങ്ങൾക്കുളിൽ അദ്ദേഹം, ദൂരെ നിൽക്കുന്നവർ എന്തിനെയോ വിചിത്ര രൂപങ്ങളെ നോക്കി വെടിവെയ്ക്കുന്നതും, ആ രൂപങ്ങൾ നിമിഷങ്ങൾക്കകം കനൽശിലകളായി പൊടിഞ്ഞു വീഴുന്നതും കണ്ടു എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ആ കനൽശിലകൾ,
അന്തരീക്ഷത്തിൽ കറങ്ങിയുയർന്നു കനൽ നിറമുള്ള ഒരു ചുഴലികൊടുംകാറ്റായി രൂപാന്തപ്പെട്ടു വരുന്നതും,തന്റെ ശിഷ്യനെ വലയം ചെയ്തിരുന്ന ആ തേജോഗോളം, അത്യുഗ്രമായ സ്ഫോടന ശബ്ദത്തോടുകൂടി പൊട്ടിതകരുന്നതും,
ധ്യാനാവസ്ഥയിലായിരുന്ന ധനുഷ് അതേയവസ്ഥയിൽ തന്നെ അന്തരീക്ഷത്തിലുയരുകയും ആ കൊടുംകാറ്റിൽ മറയുകയും ചെയ്യുന്നതാണ് അദ്ദേഹം കണ്ടത്.
തൊട്ടടുത്ത നിമിഷം ആകാശത്തൊരു ഇടിമിന്നലും അതോടൊപ്പം താനും ഇമ്രാനും നിൽക്കുന്ന സ്ഥലമുൾപ്പടെ ആ വനപ്രദേശം മുഴുവനും ഒരു ഭൂമികുലുക്കമുണ്ടാകുന്നതായും അയാൾക്കനുഭവപ്പെട്ടു.
എന്തോ വലുത് സംഭവിക്കാൻ പോകുകയാണെന്നു തോന്നിയ പരമേശ്വരഗുരുക്കൾ വീണ്ടുമവിടേക്ക് ഉറ്റുനോക്കി.താൻ മുൻപ് കണ്ട ചുഴലികാറ്റ്, മറ്റെന്തോ രൂപത്തിലേക്ക് മാറുന്നതാണ് അദ്ദേഹം കണ്ടത്.
നിമിഷങ്ങൾക്കകം തന്റെ മുന്നിൽ രൂപപ്പെട്ടു വന്ന രൂപം കണ്ട് അദ്ദേഹം ഞെട്ടി… ധനുഷിന്റെ രൂപത്തിൽ സാക്ഷാൽ സുബ്രഹ്മണ്യസ്വാമിയുടെ അറുമുഖരൂപം, പന്ത്രണ്ടുകരങ്ങളിൽ ദിവ്യായുധങ്ങളുമായി ദർശനമരുളി നിൽക്കുന്നത് കണ്ടതും പരമേശ്വരഗുരുക്കൾ സ്വയം കൈകൂപ്പിപോയി…
“മഹാദേവപുത്രാ… വേൽമുരുകാ.. സ്വാമിനാഥാ… അടിയനെ അനുഗ്രഹിക്കണമേ…” അദ്ദേഹം താഴെ മണ്ണിൽ മുട്ടുകുത്തി തന്റെ കൈകൾ കൂപ്പി കണ്ണുകളടച്ചു പ്രാർത്ഥിച്ചു. കുറച്ചു നേരമങ്ങനെ ആ നിലയിൽ നിന്ന അദ്ദേഹം പെട്ടന്നെന്തോ ഓർത്ത് എഴുന്നേറ്റു…
‘അതെ… അവൻ ഉണർന്നു കഴിഞ്ഞിരിക്കുന്നു…. പക്ഷേ ഓരോ നിമിഷങ്ങൾ കഴിയുംതോറും തങ്ങൾക്ക് ചുറ്റുമുള്ള പ്രകൃതിയുടെ ഭാവം കൂടുതൽ തീക്ഷണമായി വരുകയാണല്ലോ… എന്തെകിലും ഉടനെ ചെയ്തില്ലെങ്കിൽ അത് അപകടമാണ്…’
അദ്ദേഹം തല തിരിച്ച് ഇമ്രാനെ ഇരുത്തിയിരുന്ന മരച്ചുവട്ടിലേക്ക് നോക്കി.
അവിടെയിരുന്ന ഇമ്രാന്റെ കണ്ണുകളിൽ ആ കാഴ്ചകൾ കണ്ടതിന്റെ ഭയവും അതിശയവും നിറഞ്ഞു നിൽക്കുന്നത് പരമേശ്വരഗുരുക്കൾക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.
Oi
Next part evide poyi
Going good
Will pray
Get well soon and come back with more power…
❤️❤️❤️❤️❤️❤️❤️
❤️??
Waiting for bro
❤️?താങ്ക്സ് ?
Waiting brooo????
Thanks ?❤️??
love
❤️??
♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc
Thanks Bro. ?❤️?✨️
???????????
❤️
ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????
ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️
AL THE BEST!!!!!. GET WELL SOOON. WAITING!!!!!!
Thanks Bro. Welcome ?✨️
സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട് വരാൻ വെയിറ്റ് ചെയുന്നു.?
വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️?
???
❤️?✨️
എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക് അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤
താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?
Very good story. Take your time kumara.take care everything will be fine…
Thanks… ✨️??
shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
All the best and thanks a lot dear
Thanks Santhosh Ser…
?? അഭിപ്രായത്തിനു നന്ദി ✨️
വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️
Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️
Wait for your great come back…❤️❤️❤️
Thanks Bro… ?❤️