എന്നാൽ ഇത്രയധികം സംഭവങ്ങൾ നടന്നിട്ടും ആ ആ ചുവപ്പ് വലയഗോളത്തിലായിരുന്ന ധനുഷ് ഇതൊന്നുമറിയാതെ തന്റെ ധ്യാനം തുടർന്നുകൊണ്ടിരുന്നു.
തങ്ങൾക്ക് തടസ്സമായി നിന്ന ആ രാക്ഷസരൂപികളെ നശിപ്പിച്ച ജെറോമും സംഘവും അടുത്തതായി ധനുഷിനെ ലക്ഷ്യം വെച്ചുവെങ്കിലും അവർക്കതിനു സാധിക്കുന്നതിന് മുന്നെ വീണ്ടുമൊരു അത്ഭുതവും കൂടിയവിടെ സംഭവിച്ചു.
നേരെത്തെയവിടെ കിടന്ന കനൽതരികൾ പതിയെ ഉയർന്നു വന്നിട്ട് ധനുഷിന്റെ ഗോളത്തിനു ചുറ്റും പതിയെ ഒരു ആകൃതിയിൽ കറങ്ങാനാരംഭിക്കുകയും ആ ശിലകളുടെ വേഗത നിമിഷങ്ങൾക്കകം കൂടിക്കൂടിവന്ന് അതൊരു ചുഴലികൊടുംകാറ്റായി രൂപം പ്രാപിക്കുകയും ചെയ്തു.
അതോടെ നേരെത്തെ അവർക്കെല്ലാം ദൃശ്യമായിരുന്ന ധനുഷ് അതിനുള്ളിൽ അകപ്പെട്ട് അവർക്കൊന്നും കാണാൻ പറ്റാത്ത സ്ഥിതിയിലായി.അതോടെ അവരുടെ കിളി വീണ്ടും പാറി…
അവിടെയെന്താണ് സംഭവിക്കുന്നതെന്നോ, ഇനിയെന്താണ് സംഭവിക്കുകയെന്നോ അവർക്ക് മനസ്സിലായിലെങ്കിലും തങ്ങളുടെ മുന്നിൽ രൂപം കൊള്ളുന്നത് ഏതോ അപകടമാണെന്ന ഭാവം അവരുടെ മുഖത്തുണ്ടായിരുന്നു..
********************************************
കുറച്ചു സമയത്തിന് മുൻപ്…
താഴെ നടക്കുന്ന സംഭവങ്ങൾ അത്ഭുതവും ഭയവും നിറഞ്ഞ ഭാവത്തോടെ കണ്ടുകൊണ്ടിരുന്ന ഗുണ്ടാതലവനും ആൾക്കാർക്കും പിന്നിൽ ദൂരെയായി, നേരെത്തെ ഗുണ്ടകളെ നേരിട്ട് ഏതിരിട്ടു കൊണ്ടിരിക്കുകയിരുന്ന പരമേശ്വരഗുരുക്കളും, ഇമ്രാനും ഇപ്പോൾ മരങ്ങൾക്ക് പിന്നിലായിരുന്നു.
കാരണം ധനുഷ് തന്റെ ജീവനും കൊണ്ട് കൊക്കയുടെ നേർക്ക് പായുമ്പോഴേക്കും പരമേശ്വരഗുരുക്കളും, ഇമ്രാനും കൂടെ തങ്ങളെ പിന്നിൽ നിന്ന് ആക്രമിച്ചവരെയും ധനുഷ് തല്ലി താഴെയിട്ടിട്ട് പോയവരെയും നിഷ്പ്രയാസം കീഴടക്കിയെങ്കിലും പിന്നീടുള്ള കാര്യങ്ങൾ ഒട്ടും തന്നെ ശുഭമായിരുന്നില്ല.
അവരിരുവരുടെയും പ്രത്യാക്രമണം കണ്ട് ദൂരെ നിൽക്കുകയായിരുന്ന ഗുണ്ടാതലവൻ ചൊടിച്ച് തന്റെ റിസർവ് സംഘത്തിലുണ്ടായിരുന്നവരിൽ രണ്ടു പേരെ വിളിച്ച് ഷാർപ്പ് ഷൂട്ടിംഗ് ഗണ്ണുകളുമായി അവർക്ക് നേരെ ചെല്ലാൻ പറഞ്ഞു.
Oi
Next part evide poyi
Going good
Will pray
Get well soon and come back with more power…
❤️❤️❤️❤️❤️❤️❤️
❤️??
Waiting for bro
❤️?താങ്ക്സ് ?
Waiting brooo????
Thanks ?❤️??
love
❤️??
♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc
Thanks Bro. ?❤️?✨️
???????????
❤️
ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????
ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️
AL THE BEST!!!!!. GET WELL SOOON. WAITING!!!!!!
Thanks Bro. Welcome ?✨️
സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട് വരാൻ വെയിറ്റ് ചെയുന്നു.?
വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️?
???
❤️?✨️
എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക് അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…
എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤
താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?
Very good story. Take your time kumara.take care everything will be fine…
Thanks… ✨️??
shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
All the best and thanks a lot dear
Thanks Santhosh Ser…
?? അഭിപ്രായത്തിനു നന്ദി ✨️
വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️
Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️
Wait for your great come back…❤️❤️❤️
Thanks Bro… ?❤️