✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം II) [???????  ????????] 206

❤️️️✨️ശാലിനിസിദ്ധാർത്ഥം17️✨️❤️                            (ഭാഗം II)

                [???????  ????????]

                         [Previous Part]

 

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

അൽപനിമിഷത്തിനകം അവന്റെ വലത് കൈയിലെ രക്ഷായന്ത്രം, അതിനോട് ചേർന്നിരുന്ന ചർമ്മത്തിൽ നിന്നും കടും ചുവപ്പ് നിറത്തിലൊരു വാതകം സ്വയം വലിച്ചെടുത്തതും അവനൊരു ദീർഘശ്വാസത്തോടെ കണ്ണുകൾ വലിച്ചു തുറന്നു…!

 

തുടരുന്നു…

 

അതിന് മുൻപുവരെ ധനുഷിന്റെ കൃഷ്ണമണികളുടെ നിറം സാധാരണ ഗതിയിലായിരുന്നുവെങ്കിൽ തന്റെ ഗുരുജി അവനെയാ മാലയും വളയും പിന്നെ വൈദ്യരക്ഷാ യന്ത്രവും ധരിപ്പിച്ചതോടെ ജീവശ്വാസം തിരിച്ചുകിട്ടിയ ധനുഷിന്റെ കണ്ണുകളിൽ ചുവപ്പ് തിളക്കം മിന്നി മറഞ്ഞു.

 

“ഹാ… അമ്മേ. ഹൊ…! എന്റെ ജീവൻ രക്ഷിച്ചതിനു വളരെ നന്ദി ഗുരുജീ. എന്റെ അഗ്നിമണിയും രുദ്രാക്ഷമാലയും തിരികെ നൽകിയതിന് ഞാനെന്നും അങ്ങേയോട് കടപ്പെട്ടവനായിരിക്കും.”

സ്വബോധത്തിലേക്ക് തിരികെ വന്ന ധനുഷ് എഴുനേൽക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് പറഞ്ഞു.

 “എഴുനേൽക്കു പുത്രാ കാർത്തികേയാ.. ” പരമേശ്വരഗുരുക്കൾ അവനെ നിലത്തു നിന്നും താങ്ങിയെഴുന്നേൽപ്പിച്ചു.

 

“പക്ഷേ ഗുരുജീ, അങ്ങെന്താണ് ഇവിടെ…? ഞാൻ അങ്ങേയോട് പറഞ്ഞിട്ടുള്ളതല്ലേ ഞാൻ എന്തേലും അപകടത്തിൽ പെട്ടുകഴിഞ്ഞാൽ അങ്ങെന്നെ സഹായിക്കേണ്ടി വരില്ലെന്നും എനിക്ക് ഞാൻ തന്നെ ധാരാളമാനെന്നും.” ധനുഷ്, തന്റെ ഗുരുവിനെ കുറ്റപ്പെടുത്തുന്ന സ്വരത്തിൽ ചോദിച്ചു.

 

“അതെനിക്ക് അറിയാം കണ്ണാ… പക്ഷേ ഇത്തരത്തിലുള്ള ഒരു അവസ്ഥയിലൂടെ നീയിന്നേ വരെ കടന്നുപോയിട്ടില്ലല്ലോ.

ഒരു സാധാരണ മനുഷ്യനാണെങ്കിൽ ഇതൊന്നും താങ്ങാനാകാതെ എപ്പോൾ മരണത്തെ പുൽകിയെന്നു ചോദിച്ചാൽ മതി.

 

നീ അധികം പ്രശ്നങ്ങളൊന്നും കൂടാതെ നിലനിൽക്കുന്നത്, നീ നിന്റെ അഗ്നിമണിയെ ദിവസവും ഭക്തിപൂർവ്വം ഉപാസിച്ചത് കൊണ്ടാണ്. അതിന്റെ ശക്തി ഇപ്പോളും നിന്റെയുള്ളിൽ നിലനിൽക്കുന്നത് കൊണ്ടാണ് നീയിപ്പോഴും ജീവനോടെയിരിക്കുന്നത്…” ഗുരുക്കൾ പറഞ്ഞുനിർത്തി.

 

“അല്ല ഇതാരാണ് ഗുരുജി…?” പരമേശ്വരഗുരുക്കളുടെ പിന്നിൽ നിൽക്കുന്ന ആ യുവാവിനെ കണ്ട് ധനുഷ് തന്റെ ഗുരുവിനെ അത്ഭുതത്തോടെ നോക്കി.

 “കണ്ണാ, ഇദ്ദേഹമാണ് മുഹമ്മദ്‌ ഇമ്രാൻ… നിന്നെ മോചനദ്രവ്യം കൊടുത്ത് രക്ഷിക്കാൻ നിന്റെ അപ്പ, പോലീസിന്റെ സഹായത്തോടെ എന്റെ കൂടെ അയച്ചതാണ് ഇദ്ദേഹത്തെ. കേരളാപോലീസിലെ ഒരു അണ്ടർകവർ ഓഫീസറാണ് ഇദ്ദേഹം.”

32 Comments

  1. Next part evide poyi

  2. Going good
    Will pray
    Get well soon and come back with more power…
    ❤️❤️❤️❤️❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️‍??

  3. Waiting for bro

    1. അശ്വിനി കുമാരൻ

      ❤️‍?താങ്ക്സ് ?

  4. Waiting brooo????

    1. അശ്വിനി കുമാരൻ

      Thanks ?❤️‍??

    1. അശ്വിനി കുമാരൻ

      ❤️‍??

  5. ♥️♥️♥️♥️♥️??..we will wait for ur story ..take a break do well on your exam..don’t take too much strain for writing..tc

    1. അശ്വിനി കുമാരൻ

      Thanks Bro. ?❤️‍?✨️

  6. ???????????

    1. അശ്വിനി കുമാരൻ

      ❤️

  7. ഈ ഭാഗത്തിന്റെ എഴുത്തിന് പഴയ ഭാഗങ്ങളിൽ നിന്നും എന്തോ ഒരു മാറ്റം പോലെ…. പഴയ ആ ഒരു ഫീൽ കിട്ടിയില്ല…. അതിനർത്ഥം ഈ ഭാഗം മോശമായന്നല്ല… ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. അപരാജിതന്റെ പോലെ കാലതാമസം വരുത്തരുത് എന്നൊരു അപേക്ഷയുണ്ട്.. ????

    1. അശ്വിനി കുമാരൻ

      ഇല്ല ബ്രോ… കഥയ്ക്ക് കാലതാമസം ഒന്നും വരില്ല. അതൊന്നു പൂർണമായും എഴുതിതീർക്കാൻ സമയം ആവശ്യമാണ്. ഈ സീരിസിന്റെ First Season എഴുതിതീർന്നാൽ ഉടൻ തന്നെ അത് പബ്ലിഷ് ചെയ്യുന്നതായിരിക്കും.?✨️

  8. AL THE BEST!!!!!. GET WELL SOOON. WAITING!!!!!!

    1. അശ്വിനി കുമാരൻ

      Thanks Bro. Welcome ?✨️

  9. സ്റ്റോറി കുറച്ചു കൂടി റിവേൽ ആയി വരുന്നടെ. റൈറ്റ് ട്രാക്ക് തന്നെ പോകുന്നു.തിരക്ക് ഒക്കെ കഴിഞ്ഞു ബാക്കി പാർട്ട്‌ വരാൻ വെയിറ്റ് ചെയുന്നു.?

    1. അശ്വിനി കുമാരൻ

      വരും ബ്രോ… ഞാൻ തീർച്ചയായും തിരിച്ചു വരും. With Better Story Parts… Thankz ✨️❤️‍?

    1. അശ്വിനി കുമാരൻ

      ❤️?✨️

  10. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അത്രെയും പെർഫെക്ടോടെ കഥ മുന്നോട്ട് പോകുന്നുണ്ട്.പിന്നെ ബ്രേക്ക്‌ അത് താങ്കൾക്ക് ആവിശ്യമാണ് എന്നെ ഞാൻ പറയുള്ളു. കാരണം താങ്കൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രോബ്ലം മറ്റുള്ളവർ ചെറുതായി കണ്ടാലും ഞാൻ അങ്ങനെ കാണില്ല.അങ്ങനെ കണ്ടതിന്റെ പരിണിത ഫലം ഞാൻ ഇപ്പോൾ അനുഭവിക്കുന്നുണ്ട്………………….
    എന്തായാലും കാത്തിരിക്കും എന്ന് മാത്രമേ പറയാൻ കഴിയു… എല്ലാം നല്ലരീതിയിൽ അവസാനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    എന്ന് എഴുത്തിനെ പ്രണയിക്കുന്ന ഒരു പാവം എഴുത്തുകാരൻ ❤❤❤❤

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ…. ? Special Thanks For Understanding My Words.✨️?

    2. Very good story. Take your time kumara.take care everything will be fine…

      1. അശ്വിനി കുമാരൻ

        Thanks… ✨️??

  11. shariykkum power packed. valare vyathyasthamaaya lakkam. kollaam. oru visualisation pakarnnu thanna ezhuthu.
    All the best and thanks a lot dear

    1. അശ്വിനി കുമാരൻ

      Thanks Santhosh Ser…
      ?? അഭിപ്രായത്തിനു നന്ദി ✨️

  12. വലത ഒരു ചെയ്ത് ആയി പോയി. കഥ അടിപൊളി അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ♥️♥️

    1. അശ്വിനി കുമാരൻ

      Don’t Worry Bro…? I will Be Come back Soon ?❤️ എന്തായാലും ഈ സീരിസിന്റെ ഫസ്റ്റ് സീസൺ കംപ്ലീറ്റ് ചെയ്തിട്ട് എല്ലാം ഒരുമിച്ച് പബ്ലിഷ് ചെയ്യും. ✨️

  13. °~?അശ്വിൻ?~°

    Wait for your great come back…❤️❤️❤️

    1. അശ്വിനി കുമാരൻ

      Thanks Bro… ?❤️

Comments are closed.