✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“എന്റെ ഭഗവാനേ…! സിദ്ധാർഥ് എന്ത് തീക്കളിയാണ് ഈ കളിക്കുന്നത്. അയാളെ ഇവിടെ നിന്ന് കെട്ടുകെട്ടിക്കാനാണെങ്കിൽ പോലീസിലൊരു കേസ് കൊടുത്താൽ പോരെ.. വേണമെങ്കിൽ ഞാനെന്റെ അമ്മയക്കൊണ്ട് ഇങ്ങേർക്കെതിരെ ഒരു കേസ് കൊടുപ്പിക്കാം… ”

ശാലിനിയുടെ മനസ്സിലൊരു ഐഡിയ തെളിഞ്ഞു.

കാർത്തിക :”നടക്കില്ല ശാലിനി.. അയാളും അയാളുടെ ആൾക്കാരുമൊന്നും നീ വിചാരിക്കുന്നത് പോലെ നിസ്സാരക്കാരല്ല. എന്തിനും ഏതിനും പോന്ന ആൾക്കാരാണ് അവർ. പണവും ഉന്നത തലത്തിലെ സ്വാധീനവും കൊണ്ട് എന്തും ചെയ്യുന്ന ആളാണ് അയാൾ.”

ആവണി :”അതെ അത് കൊണ്ട് നിന്റെ അമ്മയുടെ കഴിവും എക്സ്പീരിയൻസുമൊന്നും കൊണ്ട് ഇയാളെ നമ്മൾ ഒന്നും ചെയ്യാൻ സാധിക്കില്ല.”

കാർത്തിക :”പക്ഷേ അതിനോരോറ്റ വഴിയേയുള്ളു… നല്ല തൃശൂർ പൂരത്തല്ല്… മുൻപ് ധനുഷണ്ണനും അണ്ണന്റെ പിള്ളേരും ഇവിടെ നടത്തിയത് പോലെയൊരു യുദ്ധം, നല്ല ധൈര്യവും, ബുദ്ധിയും ശക്തിയുമുള്ള പിള്ളേരെക്കൊണ്ട് അയാൾക്കെതിരെ നടത്തിയാൽ മാത്രമേ നമുക്കെല്ലാവർക്കും രക്ഷയുണ്ടാകൂ.

ആവണി :”ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാളെ കൊണ്ട് മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കുകയുള്ളൂ…സിദ്ധാർഥ്. അവനെ കൊണ്ട് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂ.”

“ഇല്ല… ഞാൻ ഞാനത് സമ്മതിക്കില്ല. ഇങ്ങനൊരു സാഹസത്തിനു തുണിയാൻ ഞാനവനെ അനുവദിക്കില്ല… ഇനി അങ്ങനെ എന്തെങ്കിലും വിചാരം അവനുണ്ടെങ്കിൽ നോക്കിക്കോ…”

തന്റെ കൂട്ടുകാരികൾ പറഞ്ഞത് കേട്ട് ശാലിനിക്ക് എന്തെന്നില്ലാത്ത ദേഷ്യവും വിഷമവും വരുകയും അവളെവിടെ നിന്ന് ദേഷ്യത്തിൽ നടന്നുപോകുകയും ചെയ്തു.

“ഇവൾക്കെന്താടി കാർത്തു സംഭവിച്ചേ… ഒരുമാതിരി കാമുകിമാരെ പോലെ… സിദ്ധ് തന്റെ ബെസ്റ്റ് ബോയ്ഫ്രണ്ട് ആണെന്നും പറയുകയും, അവനോട് തനിക്ക് യാതൊരു സ്പാർക്കും ഇല്ലെന്നു പറയുന്ന ഇവൾ,

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.