✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

തങ്ങളെ എന്തോ പകയും, ആസക്തിയും നിറഞ്ഞ ഭാവത്തോടെ നോക്കുന്നുവെന്ന് മനസ്സിലാക്കിയ ശാലിനി അവരെയും കൂട്ടി അവിടെനിന്നും വേഗത്തിൽ നടക്കാൻ തുടങ്ങി.

“എടീ നിന്നെ മറ്റുള്ള പയ്യൻസ് നോക്കാത്തത്തിന് കാരണം നിന്റെ ഫാമിലി ബാക്ഗ്രൗണ്ടും പിന്നെ നമ്മുടെ സിദ്ധുവും ആണ്…”

ശാലിനി :”മനസ്സിലായില്ല…”

കാർത്തിക : “എടീ നിന്റെയമ്മയൊരു അഡ്വക്കേറ്റ് അല്ലേ… മാത്രമല്ല നിന്റെ ഏട്ടൻ, മാത്‍സ് ഡിപ്പാർട്മെന്റിലെ സീനിയർ വിദ്യാർത്ഥി കൂടിയാണല്ലോ… അതുകൊണ്ട് ഈ വിവരങ്ങൾ അറിയാവുന്ന ഒരാളും നിന്നോട് മോശമായിട്ട് പെരുമാറാൻ ശ്രമിക്കില്ല.” അവളൊന്നു പറഞ്ഞു നിർത്തി.

ആവണി :” പോരാത്തേന് നീ സിദ്ധാർഥിന്റെ ഉറ്റ കൂട്ടുകാരി കൂടിയാണല്ലോ. നീയവന്റെ ബെസ്റ്റി ആണെന്നുള്ള കാര്യം ഈ കോളേജിലെ മിക്കയുള്ളവർക്കും അറിയാം. പക്ഷേ അത് തന്നെയാണ് ആകെയുള്ള ഒരു പ്രശ്നം.”

“എന്ത് പ്രശ്നം…???” ശാലിനി അവരെ മിഴിച്ചുനോക്കി.

കാർത്തിക :”എടീ, നിന്നോട് ഞങ്ങൾ സിദ്ധുവും പിന്നെ ആ ഗുണനായകും തമ്മിലുള്ള വിഷയത്തെ കുറിച്ച് പറഞ്ഞു തന്നതോർമയില്ലേ… അയാളുടെ ആൾക്കാരായിട്ടുള്ള ഈ ഡാർക്ക്‌ ബ്രിഗ്രേഡിയെസിനെ തറപറ്റിച്ച ആ സംഭവത്തക്കുറിച്ച്…”

“അഹ് പറഞ്ഞിരുന്നു.. സത്യം പറഞ്ഞാൽ എനിക്ക് അവനോട് ഈയൊരു കാര്യത്തിൽ മാത്രമേ വിയോജിപ്പുള്ളു…

എന്നാലും സിദ്ധ് എന്തിനാണ് അയാളോട് കൊമ്പു കോർക്കാൻ പോകുന്നത്…

എന്റെ ഭാഗവാനേ അവനെന്തെങ്കിലും സംഭവിച്ചാൽ… അവർ എത്രത്തോളം അപകടകാരികാരികളും നീചന്മാരുമാണെന്ന് എന്റെ ഏട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്.” ശാലിനിയുടെ മുഖത്ത് സിദ്ധാർഥിനോടൊള്ള നീരസവും സങ്കടവും നിറഞ്ഞു.

ആവണി :”അവനെന്തിനാണ് അങ്ങനെ കാണിക്കുന്നതെന്നു ഞങ്ങൾക്കും തന്നെ അറിയില്ല…”

കാർത്തിക :”പക്ഷേ ഇനി ചിലപ്പോൾ പണ്ട് ധനുഷന്ന ആ സീനിയർ ചേട്ടൻ ചെയ്തത് പോലെ,ഗുണനായകിനെ ഇവിടെനിന്നും കെട്ടുകെട്ടിക്കാനുള്ള പുറപ്പാടിലാണ് അവണെന്ന് തോന്നുന്നു.”

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.