✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“ഇല്ല…അതേപ്പറ്റിയൊന്നും അവനെന്നോട് പറഞ്ഞിട്ടില്ല.” ശാലിനി അവരോട് അങ്ങനെ പറഞ്ഞുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ തന്റെ അമ്മ തന്നോട് വെളിപ്പെടുത്തിയ സത്യങ്ങൾ അവളുടെ മനസ്സിനടിത്തട്ടിൽ നിന്ന് ഉയർന്നു വന്നു.

‘ഇനി അമ്മ പറഞ്ഞ ആ സംഭവത്തിലെ പെൺകുട്ടി സിദ്ധാർഥ് പറഞ്ഞവളായിരിക്കുമോ…! ഇനി ആ ആക്രമണത്തിൽ, അവൾ കൊല്ലപ്പെടുകയും എനിക്ക് അവിചാരിതമായി അവളുടെ മുഖം ലഭിച്ചതുമായിരിക്കുമോ…!’

അതെ അപ്പോൾ അത് തന്നെയാകണം ചാൻസ്… ഛേ തനിക്കത് അമ്മയോട് ചോദിക്കാനും സാധിച്ചില്ലല്ലോ. ഇനി അമ്മയോട് അതേപറ്റി ചോദിച്ചു വിഷമിപ്പിക്കണ്ട.

തനിക്ക് തന്റെ മുഖം എങ്ങനെ കിട്ടിയെന്നുള്ളത് അവിടെ നിൽക്കട്ടെ…

പക്ഷെ എന്റെയീ മുഖത്തിന്റെ യഥാർത്ഥ ഉടമയെ എനിക്ക് അറിയാവുന്നത് പോലെ.. എവിടെയോ മുൻപരിചയമുള്ളത് പോലെ…

തന്റെയീ മുഖം കണ്ണാടിയിൽ നോക്കുമ്പോൾ താൻ താനല്ലാതാവുന്നത് പോലെ…’

‘എടീ നീയെന്താ ആലോചിക്കുന്നത്…” തന്റെ കൂട്ടുകാരികളുടെ സ്വരമാണ് ശാലിനിയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

“ഏഹ് ഒന്നുമില്ല…ഞാനിങ്ങനെ വേറെ ചില കാര്യങ്ങൾ ഓർക്കുവായിരുന്നു.

“വേറെ എന്ത് കാര്യങ്ങൾ.. എടീ, സത്യം പറയടി.. നീ സിദ്ധാർഥിനെയും ആലോചിച്ചോണ്ട് നടക്കുവല്ലേ…?” കാർത്തിക അവളോട് ചോദിച്ചുവെങ്കിലും അവളൊന്നും മിണ്ടിയില്ല.

ദേവൂ, ആലോചനയൊക്കെ കൊള്ളാം. പക്ഷെ നീയിപ്പോൾ കോളേജിൽ ആണെന്ന ബോധം വേണം. ചുറ്റുമുള്ള ആൾക്കാരിൽ ചില പ്രേത്യേക സ്വഭാവമുള്ളവർ ഇപ്പോൾ നിന്നേം ശ്രദ്ധിച്ചോണ്ടാണ് നടപ്പ്. ”

“അതെന്താ നീയങ്ങനെ എടുത്തു പറയാൻ കാരണം…? അതിനു എന്നെ പയ്യന്മാരൊന്നും നോക്കുന്നില്ലല്ലോ.. പക്ഷെ ആ പ്രിൻസിപ്പാളിന്റെ ചില അംഗരക്ഷകരെന്നു പറയുന്ന അവരൊക്കെ എന്നെയെന്താണ് ഇങ്ങനെ നോക്കുന്നത്.”

ശാലിനി തന്റെ കൂട്ടുകാരോടൊത്ത് ക്ലാസ്സിലേക്കുള്ള വഴിയിലൂടെ നടക്കവേ അവിടെയവിടെയായി, കോളേജിലെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ വീക്ഷിക്കാനായി നിന്നിരുന്ന ഗുണനായകിന്റെ ആൾക്കാർ,

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.