✨️❤️ശാലിനിസിദ്ധാർത്ഥം17❤️✨️ (ഭാഗം I) [???????  ????????] 372

“അതെ ആ സമയത്ത് ഞങ്ങളുടെ വായിൽ നിന്ന് അങ്ങനെ വന്നുപോയതാണ് സോറി…” കാർത്തിക അവളോട് ക്ഷമാപണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

” എന്നോടല്ല ക്ഷമ ചോദിക്കേണ്ടത്. പോയി അവനോട് ക്ഷമ ചോദിക്കുകയാണ് വേണ്ടത്. നിങ്ങൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അവനു എന്ത് മാത്രം വിഷമം ഉണ്ടായിട്ടുണ്ടാകും…

അവൻ ഒരിക്കലും മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമല്ലേ നിങ്ങൾ പറഞ്ഞത്. ഒരു കാര്യമറിയോ നിങ്ങൾക്ക്, അവൻ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്… വർഷങ്ങളായി ആ പെൺകുട്ടിയെ അവൻ കാത്തിരിക്കുകയാണ്.”

കാർത്തിക :”എന്ത്…! എന്താ നീയിയി പറഞ്ഞെ,സിദ്ധാർഥിന് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നോ…??? മൊത്തോം പറയടി.. എന്താണാ സംഭവം.” അപ്പോഴാണ് ശാലിനിക്ക്, താൻ സിദ്ധാർഥിൽ നിന്നറിഞ്ഞ വിവരം അവരോട് പങ്കുവെച്ചത് മണ്ടത്തരമായെന്നു മനസ്സിലായത്.

” അത്.. പിന്നെ…ഞാൻ പറയാം.. പക്ഷെ.. നിങ്ങളെനിക്കൊരു സത്യം ചെയ്തു തരണം ദയവ് ചെയ്ത് ഇതൊന്നും മറ്റു പിള്ളേരൊന്നും അറിയരുത്.

അങ്ങനെ ഇത് എന്നിൽ നിന്നീ വിവരം പുറത്തായെന്നു അവൻ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് പോലും അറിയില്ല.” ശാലിനി അവരോട് സത്യം ചെയ്യാനാവശ്യപ്പെട്ടു.

ആവണി :”ഇല്ലടീ… നിനക്ക് ഞങ്ങളെ വിശ്വാസമില്ലേ… ഞങ്ങളോട് ഇതൊക്കെ പറയുന്നത് മൂലം അവനോ നിനക്കോ യാതൊരു വിധ ദോഷവും വരാൻ പോണില്ല. നീ പറ ദേവൂ…”

അത് കേട്ടതും തെല്ലൊരു ആശങ്കയോടെയാണെങ്കിലും ശാലിനി തന്നോട് സിദ്ധാർഥ് അത് പറയാനുള്ള സാഹചര്യവും മറ്റുമെല്ലാം അവരോട് പറഞ്ഞത് കേട്ട് അവർക്കും വിഷമമുണ്ടായി.

“എടീ അപ്പോൾ ആ പെൺകുട്ടി.. അവൾക്ക് എന്ത് സംഭവിച്ചു… അവളുടെ പേരെന്താ… അതിനെ പറ്റിയൊന്നും സിദ്ധാർഥ് പറഞ്ഞില്ലേ.???” ആവണി ശാലിനിയോടായി ചോദിച്ചു.

26 Comments

  1. Aliya കൊറേ കാലത്തിനു ശേഷം ഞാൻ വന്നു ? കൊറേ ഉണ്ട് വായിക്കാൻ ഒരോ പാർട്ടും വായിച്ച് അപ്പപ്പോ കമൻ്റ് ചെയ്യാം ??

    1. അശ്വിനി കുമാരൻ

      എടാ വായിക്കുന്നെങ്കിൽ വേഗം വായിക്കണേ… ?

    1. അശ്വിനി കുമാരൻ

      ?❤️‍?

  2. ♥️♥️♥️♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  4. കമന്റ്‌ on മോഡറേഷൻ ?

    1. അശ്വിനി കുമാരൻ

      ? ശ്ശെടാ ?

  5. ? വായിച്ചു ബാക്കി വായിക്കാൻ ന്ക്സ്റ്റ് വീക്ക്‌ വേണ്ടി കാത്തിരിക്കുന്നു കുമാരൻ സർ

    1. അശ്വിനി കുമാരൻ

      Vokey… ?✨️?

  6. ee lakkam othiri ishtappettu. fast moving and action packed 🙂

    1. അശ്വിനി കുമാരൻ

      Thanks ?✨️?

  7. Adipoli aayittund ❤️

    1. അശ്വിനി കുമാരൻ

      ✨️❤️?

  8. അപ്പോൾ ഇനി പൂരം ആണ്… ????

    1. അശ്വിനി കുമാരൻ

      Yep… ?
      ❤️✨️

    2. Ulsavathinu kodiyeriyallo

  9. ????? super bro

    1. അശ്വിനി കുമാരൻ

      Thanks Bro.??✨️

      1. അഭിലാഷ് അപ്പു

        അടിപൊളിയായിട്ടുണ്ട് ബ്രോ ഇനിയും കാത്തിരിക്കണം അല്ലേ ഒരു മാസം അടുത്ത ഭാഗത്തിന്

        1. അശ്വിനി കുമാരൻ

          നോക്കട്ടെ ബ്രോ.. ഇനിയുള്ള Conditions അനുസരിച്ച് ഇനിയങ്ങോട്ട് തുടർന്നുള്ള ഭാഗങ്ങൾ maybe ഈ കഥയുടെ 1st സീസൺ, എല്ലാം ഫുൾ എഴുതി കംപ്ലീറ്റ് ചെയ്തിട്ടേ പബ്ലിഷ് ചെയ്യാൻ ചാൻസ് ഉള്ളൂ.??

  10. ♥️♥️♥️♥️♥️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      ?❤️✨️

Comments are closed.